"സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Panchayath)
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തുറവൂർ
|ഉപജില്ല=തുറവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =Kodamthuruth
|വാർഡ്=3
|വാർഡ്=3
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
വരി 45: വരി 45:
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=67
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=67
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=

12:43, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന
വിലാസം
സെന്റ്. ആന്റണിസ് ഗവണ്മെന്റ് എൽ പി എസ്

Ezhupunna
,
Ezhupunna South P. O പി.ഒ.
,
688537
,
ആലപ്പുഴ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽ34310thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34310 (സമേതം)
യുഡൈസ് കോഡ്32111000705
വിക്കിഡാറ്റQ87477799
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംKodamthuruth
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ67
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ67
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയേശുദാസ് ജോൺ കെ പി
പി.ടി.എ. പ്രസിഡണ്ട്മഞ്ജുള
എം.പി.ടി.എ. പ്രസിഡണ്ട്സൂചിത്ര
അവസാനം തിരുത്തിയത്
10-01-202234310HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏകദേശം75വ൪ഷം മു൯പ്,ശ്രീ.ജോ൪ജ്ജ്പീററ൪കരുമാഞ്ചേരില് അവരുടെ കയ൪ഫാക്ടറിയിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി തുടങ്ങിയ പള്ളിക്കൂടമാണിത്.പിന്നീട് ഇത് സ൪ക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പ്രശസ്തരായ ധാരാളംവ്യക്തികള് പഠിച്ചിരുന്ന സ്കൂളാണിത്,പ്രശസ്ത പിന്നണി ഗായിക ശ്രീമതി.ദലീമ ഇവിടെ പഠിച്ചിരുന്നതാണ്

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്മുറികള് 7എണ്ണം ഉണ്ട്.ഹെഡ്മാസ്റ്റ൪ക്ക് പ്രത്യക മുറിയുംഉണ്ട്.റാമ്പുംറെയിലും ഉണ്ട്.ഒരുപാചകപുരയുണ്ട്.ടോയ്ലറ്റ്2എണ്ണം.എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതി ലഭ്യമായിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഗിരിജാദേവി എം കെ റംലത്ത് കെ എച്ച് യേശുദാസ് ജോൺ

നേട്ടങ്ങൾ

2016 ലെ മെട്രിക് മേളയിൽ സബ്ജില്ലയിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം .2017 ലെ മികവുറ്റസവത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം 2017 -18 ലെ സബ്ജില്ലാ കാലൊടിസവത്തിൽ 14 -ന്നാംസ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത പിന്നണി ഗായികയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രെസിഡന്റുമായ ശ്രീമതി .ദലീമ ജോജോ

വഴികാട്ടി

{{#multimaps:9.823411° N, 76.307828° E |zoom=18}}