സഹായം Reading Problems? Click here


സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന

Schoolwiki സംരംഭത്തിൽ നിന്ന്
(34310 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന
34310-school.jpg
വിലാസം
പി.ഒ,
എഴുപുന്ന സൗത്ത്

എഴുപുന്ന സൗത്ത്
,
688537
വിവരങ്ങൾ
ഫോൺ04782189630
ഇമെയിൽ34310thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34310 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലചേർത്തല
ഉപ ജില്ലതുറവൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം49
പെൺകുട്ടികളുടെ എണ്ണം52
വിദ്യാർത്ഥികളുടെ എണ്ണം101
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയേശുദാസ് ജോൺ കെ. പി
പി.ടി.ഏ. പ്രസിഡണ്ട്കുഞ്ഞുകുഞ്ഞ്.കെ.എക്സ്
അവസാനം തിരുത്തിയത്
25-09-202034310thuravoor


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ഏകദേശം75വ൪ഷം മു൯പ്,ശ്രീ.ജോ൪ജ്ജ്പീററ൪കരുമാഞ്ചേരില് അവരുടെ കയ൪ഫാക്ടറിയിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി തുടങ്ങിയ പള്ളിക്കൂടമാണിത്.പിന്നീട് ഇത് സ൪ക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പ്രശസ്തരായ ധാരാളംവ്യക്തികള് പഠിച്ചിരുന്ന സ്കൂളാണിത്,പ്രശസ്ത പിന്നണി ഗായിക ശ്രീമതി.ദലീമ ഇവിടെ പഠിച്ചിരുന്നതാണ്

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്മുറികള് 7എണ്ണം ഉണ്ട്.ഹെഡ്മാസ്റ്റ൪ക്ക് പ്രത്യക മുറിയുംഉണ്ട്.റാമ്പുംറെയിലും ഉണ്ട്.ഒരുപാചകപുരയുണ്ട്.ടോയ്ലറ്റ്2എണ്ണം.എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതി ലഭ്യമായിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഗിരിജാദേവി എം കെ റംലത്ത് കെ എച്ച് യേശുദാസ് ജോൺ

നേട്ടങ്ങൾ

2016 ലെ മെട്രിക് മേളയിൽ സബ്ജില്ലയിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം .2017 ലെ മികവുറ്റസവത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം 2017 -18 ലെ സബ്ജില്ലാ കാലൊടിസവത്തിൽ 14 -ന്നാംസ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത പിന്നണി ഗായികയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രെസിഡന്റുമായ ശ്രീമതി .ദലീമ ജോജോ

വഴികാട്ടി

Loading map...