ഗവ. എൽ പി സ്കൂൾ, പാലമേൽ (മൂലരൂപം കാണുക)
21:41, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്ത് നൂറനാടിന്റെ സിരാ കേന്ദ്രവും ചരിത്രപ്രധാനമായ പടനിലത്ത് പാലമേൽ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു കായംകുളം രാജാവിന്റെ പട നടന്ന സ്ഥലമായതിനാലാണ് പടനിലം എന്ന പേരുവന്നത് എന്നാണ് ഐതിഹ്യം. ഒരു സമൂഹത്തിന്റെ എല്ലാ ഉയർച്ചയുടെയും അടിസ്ഥാനം മേൻമയേറിയ വിദ്യാഭ്യാസം ആണ്. നൂറനാട്ടെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം എന്ന ബഹുമതിയും വിദ്യാലയത്തിന് സ്വന്തം. ആലപ്പുഴ ജില്ലയിൽ കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന പൊതുവിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് മാവേലിക്കര ഉപജില്ലയിൽ ഒന്നാമതു മാണ് പാലമേൽ ഗവൺമെന്റ് എൽ പി സ്കൂൾ. 1 /6 /1904 ൽ വിദ്യാലയം സ്ഥാപിതമായി. നൂറുകോടിയിൽ ശ്രീ നീലകണ്ഠപ്പിള്ള ആയിരുന്നു വിദ്യാലയത്തിന് സ്ഥാപകൻ. ആദ്യ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചത് നൂറുകോടിയിൽ ശ്രീ കേശവൻ ഉണ്ണിത്താൻ മാസ്റ്ററായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആയിരുന്നു ഉണ്ടായിരുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |