"സെന്റ്ജോൺസ് .എൽ .പി .എസ്സ് .ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</big>


== ചരിത്രം ==
== ചരിത്രം ==


ഇരവിയുടെ ഊര് എന്നറിയപ്പെടുന്ന സ്ഥലമാണ് ഇന്നത്തെ ഇരവിപേരൂർ. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന നാടാണിത്. വിദ്യാഭ്യാസപരമായി ഉയർന്നനിലവാരം പുലർത്തുന്നവരാണ് കൂടുതൽ ആളുകളും. ഈ നാടിന്റെ തിലകക്കുറിയായി ഈ സ്കൂൾ നിലനിൽക്കുന്നു. ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ഇരവിപേരൂർ ജംഗ്ഷന് സമീപം തിരുവല്ല-കുമ്പഴ സ്റ്റേറ് ഹൈവേയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . എല്ലാ കുട്ടികൾക്കും ഗുണനിലവാരം ഉള്ള വിദ്യാഭാസം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്കൂൾ ആരംഭിച്ചത്. 1905 ൽ സ്കൂൾ ആരംഭിച്ചു. സ്ഥലപരിമിതി മൂലം 1964 ൽ എൽ.പി വിഭാഗം ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറ്റി. വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ ഒരു അനുഗ്രഹമാണ് .
<big>ഇരവിയുടെ ഊര് എന്നറിയപ്പെടുന്ന സ്ഥലമാണ് ഇന്നത്തെ ഇരവിപേരൂർ. ചരിത്രപരവും ഐതീഹ്യപരവുമായ പെരുമയേറുന്ന നാടാണിത്. വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരം പുലർത്തുന്നവരാണ് കൂടുതൽ ആളുകളും... ഈ നാടിന്റെ തിലകക്കുറിയായി ഈ സ്കൂൾ നിലനിൽക്കുന്നു. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ ഇരവിപേരൂർ ജംഗ്ഷന് സമീപം തിരുവല്ല -കുമ്പഴ സ്റ്റേറ്റ് ഹൈവേയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.</big>


<big>ഈ ഗ്രാമത്തിൽ ഒരു സ്കൂൾ ആവശ്യമാണെന്ന് മനസിലാക്കി കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മനും, താന്നിക്കൽ ചാക്കോ വർക്കിയും 1905-ൽ ഈ സ്കൂൾ സ്ഥാപിച്ചത്. എല്ലാ കുട്ടികൾക്കും ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണ്‌ എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത് സ്ഥല പരിമിതിമൂലം  1964-ൽ എൽ.പി. വിഭാഗം ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറ്റി. വിശാലമായ കളി സ്ഥലം ഈ സ്കൂളിന്റെ അനുഗ്രഹമാണ്...</big>


<big>ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ  പ്രൊഫ.ടി.സി. എബ്രഹാം സർ ആണ്.<br /></big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നാം ക്ലാസ്  മുതൽ നാലാം ക്ലാസ് വരെ ഉള്ള ഈ സ്കൂളിന് അഞ്ചു ക്ലാസ് മുറികൾ ഉണ്ട്. ഓഫീസ് മുറിയും, സ്റ്റോർ റൂമും, കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിന് അടുക്കളയും ഉണ്ട് . വിശാലമായ കളിസ്ഥലം ഉണ്ട്. കുടിവെള്ള സൗകര്യം, കുട്ടികളുടെ എണ്ണത്തിന്  അനുസരിച്ചുള്ള ശുചിമുറികൾ എന്നിവയുമുണ്ട്.
<big>ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള ഈ സ്കൂളിന് അഞ്ച് ക്ലാസ്സ്‌ മുറികൾ ഉണ്ട്.ഓഫീസ് മുറിയും സ്റ്റോർ മുറിയും കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള പുതുതായി പണികഴിപ്പിച്ചു. എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ, ലൈറ്റുകൾ ഇവ ഉണ്ട്. ലൈബ്രറി സൗകര്യം, കമ്പ്യൂട്ടർ മുറി സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശുചിമുറികൾ, പൈപ്പ് കണക്ഷൻ, കുടിവെള്ളതിന് വറ്റാത്ത കിണർ ഇവ ഉണ്ട്. കുട്ടികളുടെ സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഗവൺമെന്റിൽ  നിന്നും മൂന്ന് ലാപ്ടോപുകളും സ്പീക്കറുകളും, രണ്ട് പ്രോജക്ടറുകളും നമ്മുടെ സ്കൂളിന് ലഭിച്ചു.</big>
കുട്ടികളുടെ സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഗവണ്മെന്റൽ നിന്നും മൂന്നു ലാപ്ടോപ്പുകളും സ്‌പീക്കറുകളും രണ്ടു പ്രോജെക്ടറുകളും നമ്മുടെ സ്കൂളിനു ലഭിച്ചു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം കലാ സാഹിത്യ വേദി
 
കുട്ടികളുടെ സർഗ്ഗവാസനകളെ വളർത്തുന്നതിന് വേണ്ടി എല്ലാ ആഴ്ചയിലും കലാമത്സരങ്ങൾ നടത്തുന്നു. മികച്ച പ്രേകടനം കാഴ്ചവെക്കുന്ന കുട്ടികളെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.
<big>വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗവാസനകളെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നു.2019-ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനേ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹെലൻ ഷിജോ, സ്വാതിക എം. രാജേഷ്, അനന്യ. വി എന്നിവർ സമ്മാനർഹരായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും വായനാവാരവും നടത്തപ്പെടുന്നു...</big>
*  ഇക്കോ ക്ലബ്ബ്
*  സയൻസ് ക്ലബ്
*  സ്പോർട്സ് ക്ലബ്ബ്
*  ആർട്സ് ക്ലബ്
==മികവുകൾ==
==മികവുകൾ==
<big>എൽ എസ് എസ് പരീക്ഷയിൽ 2017-2018 വർഷം ശിവപ്രിയ. കെ.ജി സ്കോളർഷിപ് നേടി.1മുതൽ 4വരെ ഉള്ള മുഴുവൻ കുട്ടികൾക്കും മലയാളവും ഇംഗ്ലീഷും ക്കുവാനും എഴുതുവാനും കഴിയുന്നു. കായികാഭിരുചികളുള്ള കുട്ടികളെ അനീഷ് സാറിന്റെ നേതൃത്വത്തിൽ പരിശീലിപ്പിക്കുകയും സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും അവരുടെ കഴിവ് തെളിയിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും അസംബ്ലിയിൽ കുട്ടികളുടെ സർഗാത്മ കമായ കഴിവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകുന്നു. ഉല്ലാസ ഗണിത പ്രവർത്തനങ്ങളിലൂടെ ഗണിത താല്പര്യം വളർത്തുവാൻ സാധിക്കുന്നു. വിദ്യാഭ്യാസവകുപ്പിന്റെ നിർദേശമനുസരിച്ച് ശ്രദ്ധ, ഗണിതവിജയം, ഹലോ ഇംഗ്ലീഷ് മലയാളത്തിളക്കം എന്നിവയും പഠന പ്രവർത്തനങ്ങളോടൊപ്പം നടത്തിവരുന്നു...</big>
==മുൻസാരഥികൾ==
==മുൻസാരഥികൾ==
1<big>. ശ്രീ. വി.കെ.സ്‌കറിയ</big>
<big>2. ശ്രീ.പി.സി. ചെറിയാൻ</big>
<big>3. ശ്രീ. ടി. ജെ. ഉമ്മൻ</big>
<big>4. ശ്രീമതി. ഏലിയാമ ഫിലിപ്പ്</big>
<big>5. ശ്രീമതി. അന്നമ്മ ഉമ്മൻ</big>
<big>6. ശ്രീമതി. അന്നമ്മ മാത്യു</big>
<big>7. ശ്രീമതി. ജൂലി ലിസി ഉമ്മൻ</big>
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
'''പരിസ്ഥതി ദിനം'''- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തെ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം
'''വയനാ പക്ഷാചരണം'''- വായന മത്സരം, ക്വിസ് ,ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ.
'''ചാന്ദ്രദിനം''' - ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം ഐ.സി.റ്റി സാധ്യത ഉപയോഗിച്ച് ചന്ദ്രയാൻ 2 വിക്ഷേപണം ലൈവ് വീഡിയോ പ്രദർശനം.
'''സ്വാതന്ത്ര്യദിനം'''- ദേശീയപതാക ഉയർത്തൽ, സന്ദേശം നൽകൽ, മധുര വിതരണം
'''ഓണം''' - ഓണക്കളികൾ, അത്തപ്പൂക്കള മത്സരം, ഓണസദ്യ.
'''ഓസോൺ ദിനം''' - വീഡിയോ പ്രദർശനം
'''ഗന്ധിജയന്തി''' - ഗാന്ധിജി അനുസ്മരണം, സേവന ദിനം, ഗാന്ധിജി ക്വിസ്
'''ദേശീയ തപാൽ ദിനം''' - പോസ്റ്റോഫീസിന്റെ സേവനങ്ങൾ ചർച്ച,
'''കേരളപ്പിറവി'''-മാതൃഭാഷാദിനം- വിശദികരണം. മാതൃഭാഷാ ദിന പ്രതിജ്ഞ
'''ക്രിസ്തുമസ് ആഘോഷം''' - ക്രിസ്തുമസ് സന്ദേശം, കലാപരിപാടികൾ, മധുര വിതരണം
'''ശിശുദിനം'''-  ശിശുദിന സന്ദേശം, ആശംസ നിർമ്മാണം, ചിത്രരചന മത്സരം .
'''റിപ്പബ്ലിക്ക് ദിനം'''- ദേശീയപതാക ഉയർത്തൽ, ക്വിസ് മത്സരം, സന്ദേശം നൽകൽ
'''രക്തസാക്ഷിദിനം'''- ഗാന്ധി അനുസ്മരണം 1 മിനിറ്റ് മൗനാചരണം, ക്വിസ് മത്സരം
== അധ്യാപികമാർ  ==
== അധ്യാപികമാർ  ==
#ലൗലി അന്ന അലക്സ്
#<big>ലൗലി അന്ന അലക്സ്</big>
#ഷൈനി മോൾ എബ്രഹാം  
#<big>ഷൈനി മോൾ എബ്രഹാം</big>
#എലിസബത്ത്  ജോസി
#<big>എലിസബത്ത്  ജോസി</big>
==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
==സ്കൂൾചിത്രഗ്യാലറി==
 
==1. സയൻസ് ക്ലബ്==
 
==         <small>കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ സർഗ്ഗവേള കളിൽ ക്വിസ് നടത്തപ്പെടുന്നു. എല്ലാ ആഴ്ചയിലും ഏതെങ്കിലും പച്ചക്കറി കൃഷി രീതികൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.</small> ==
 
== 2. ആരോഗ്യ ക്ലബ് ==
 
==        <small>കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ആരോഗ്യ ക്ലബ് പ്രവർത്തിക്കുന്നു. പോസ്റ്റർ നിർമ്മാണം, ചാർട്ട് നിർമ്മാണം, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ ഇവ ചെയ്തു വരുന്നു. ആരോഗ്യ ക്വിസ് എല്ലാ അസബ്ലികളിലും ബോധവൽക്കരണം, ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ് എന്നിവയും ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുവാൻ സാധിച്ചു..</small> ==
 
== 3. സോഷ്യൽ സയൻസ് ക്ലബ്‌ ==
 
== <small>വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ദിനാചാരണങ്ങൾ വളരെ ആകർഷകമായി നടത്തുകയും ദിനാചാരണ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു..</small> ==
 
== 4. ഗണിത ക്ലബ്‌ ==
 
== <small>ഗണിതാഭിരുചി കുട്ടികളിൽ വളർത്തുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. പസിൽ ഗെയിം,ജ്യാമിതീയ രൂപ ങ്ങളുടെ നിർമ്മാണം, ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണ പ്രദർശനം എന്നിവയും നടത്തപ്പെടുന്നു.</small> ==
 
== 5. ശുചിത്വ ക്ലബ് ==
 
== <small>ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക  ഇവയാണ് ശുചിത്വ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ, കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തൽ, വ്യക്തി ശുചിത്വ അവബോധം കുട്ടികളിൽ വളർത്തുക എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു..</small> ==
 
== സ്കൂൾചിത്രഗ്യാലറി ==
 
==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല -കോഴഞ്ചേരി റൂട്ടിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്നും 100M ദൂരം.
തിരുവല്ല -കോഴഞ്ചേരി റൂട്ടിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്നും 100M ദൂരം.
{{#multimaps: 9.3827801, 76.6420107| zoom=18 }}
{{#multimaps: 9.3827801, 76.6420107| zoom=18 }}

20:33, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്ജോൺസ് .എൽ .പി .എസ്സ് .ഇരവിപേരൂർ
വിലാസം
ഇരവിപേരൂർ

ഇരവിപേരൂർ പി.ഒ.
,
689542
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽeraviperoorstjohnslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37311 (സമേതം)
യുഡൈസ് കോഡ്32120600119
വിക്കിഡാറ്റQ87593316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൗലി അന്ന അലക്സ്‌
പി.ടി.എ. പ്രസിഡണ്ട്ബീന റെനു
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി മനീഷ്
അവസാനം തിരുത്തിയത്
11-01-202237311.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരവിയുടെ ഊര് എന്നറിയപ്പെടുന്ന സ്ഥലമാണ് ഇന്നത്തെ ഇരവിപേരൂർ. ചരിത്രപരവും ഐതീഹ്യപരവുമായ പെരുമയേറുന്ന നാടാണിത്. വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരം പുലർത്തുന്നവരാണ് കൂടുതൽ ആളുകളും... ഈ നാടിന്റെ തിലകക്കുറിയായി ഈ സ്കൂൾ നിലനിൽക്കുന്നു. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ ഇരവിപേരൂർ ജംഗ്ഷന് സമീപം തിരുവല്ല -കുമ്പഴ സ്റ്റേറ്റ് ഹൈവേയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഈ ഗ്രാമത്തിൽ ഒരു സ്കൂൾ ആവശ്യമാണെന്ന് മനസിലാക്കി കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മനും, താന്നിക്കൽ ചാക്കോ വർക്കിയും 1905-ൽ ഈ സ്കൂൾ സ്ഥാപിച്ചത്. എല്ലാ കുട്ടികൾക്കും ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണ്‌ എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത് സ്ഥല പരിമിതിമൂലം  1964-ൽ എൽ.പി. വിഭാഗം ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറ്റി. വിശാലമായ കളി സ്ഥലം ഈ സ്കൂളിന്റെ അനുഗ്രഹമാണ്...

ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ പ്രൊഫ.ടി.സി. എബ്രഹാം സർ ആണ്.

ഭൗതികസൗകര്യങ്ങൾ

ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള ഈ സ്കൂളിന് അഞ്ച് ക്ലാസ്സ്‌ മുറികൾ ഉണ്ട്.ഓഫീസ് മുറിയും സ്റ്റോർ മുറിയും കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള പുതുതായി പണികഴിപ്പിച്ചു. എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ, ലൈറ്റുകൾ ഇവ ഉണ്ട്. ലൈബ്രറി സൗകര്യം, കമ്പ്യൂട്ടർ മുറി സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശുചിമുറികൾ, പൈപ്പ് കണക്ഷൻ, കുടിവെള്ളതിന് വറ്റാത്ത കിണർ ഇവ ഉണ്ട്. കുട്ടികളുടെ സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഗവൺമെന്റിൽ  നിന്നും മൂന്ന് ലാപ്ടോപുകളും സ്പീക്കറുകളും, രണ്ട് പ്രോജക്ടറുകളും നമ്മുടെ സ്കൂളിന് ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗവാസനകളെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നു.2019-ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനേ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹെലൻ ഷിജോ, സ്വാതിക എം. രാജേഷ്, അനന്യ. വി എന്നിവർ സമ്മാനർഹരായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും വായനാവാരവും നടത്തപ്പെടുന്നു...

മികവുകൾ

എൽ എസ് എസ് പരീക്ഷയിൽ 2017-2018 വർഷം ശിവപ്രിയ. കെ.ജി സ്കോളർഷിപ് നേടി.1മുതൽ 4വരെ ഉള്ള മുഴുവൻ കുട്ടികൾക്കും മലയാളവും ഇംഗ്ലീഷും ക്കുവാനും എഴുതുവാനും കഴിയുന്നു. കായികാഭിരുചികളുള്ള കുട്ടികളെ അനീഷ് സാറിന്റെ നേതൃത്വത്തിൽ പരിശീലിപ്പിക്കുകയും സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും അവരുടെ കഴിവ് തെളിയിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും അസംബ്ലിയിൽ കുട്ടികളുടെ സർഗാത്മ കമായ കഴിവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരം നൽകുന്നു. ഉല്ലാസ ഗണിത പ്രവർത്തനങ്ങളിലൂടെ ഗണിത താല്പര്യം വളർത്തുവാൻ സാധിക്കുന്നു. വിദ്യാഭ്യാസവകുപ്പിന്റെ നിർദേശമനുസരിച്ച് ശ്രദ്ധ, ഗണിതവിജയം, ഹലോ ഇംഗ്ലീഷ് മലയാളത്തിളക്കം എന്നിവയും പഠന പ്രവർത്തനങ്ങളോടൊപ്പം നടത്തിവരുന്നു...

മുൻസാരഥികൾ

1. ശ്രീ. വി.കെ.സ്‌കറിയ

2. ശ്രീ.പി.സി. ചെറിയാൻ

3. ശ്രീ. ടി. ജെ. ഉമ്മൻ

4. ശ്രീമതി. ഏലിയാമ ഫിലിപ്പ്

5. ശ്രീമതി. അന്നമ്മ ഉമ്മൻ

6. ശ്രീമതി. അന്നമ്മ മാത്യു

7. ശ്രീമതി. ജൂലി ലിസി ഉമ്മൻ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

പരിസ്ഥതി ദിനം- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തെ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം


വയനാ പക്ഷാചരണം- വായന മത്സരം, ക്വിസ് ,ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ.


ചാന്ദ്രദിനം - ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം ഐ.സി.റ്റി സാധ്യത ഉപയോഗിച്ച് ചന്ദ്രയാൻ 2 വിക്ഷേപണം ലൈവ് വീഡിയോ പ്രദർശനം.


സ്വാതന്ത്ര്യദിനം- ദേശീയപതാക ഉയർത്തൽ, സന്ദേശം നൽകൽ, മധുര വിതരണം


ഓണം - ഓണക്കളികൾ, അത്തപ്പൂക്കള മത്സരം, ഓണസദ്യ.


ഓസോൺ ദിനം - വീഡിയോ പ്രദർശനം


ഗന്ധിജയന്തി - ഗാന്ധിജി അനുസ്മരണം, സേവന ദിനം, ഗാന്ധിജി ക്വിസ്


ദേശീയ തപാൽ ദിനം - പോസ്റ്റോഫീസിന്റെ സേവനങ്ങൾ ചർച്ച,


കേരളപ്പിറവി-മാതൃഭാഷാദിനം- വിശദികരണം. മാതൃഭാഷാ ദിന പ്രതിജ്ഞ


ക്രിസ്തുമസ് ആഘോഷം - ക്രിസ്തുമസ് സന്ദേശം, കലാപരിപാടികൾ, മധുര വിതരണം


ശിശുദിനം-  ശിശുദിന സന്ദേശം, ആശംസ നിർമ്മാണം, ചിത്രരചന മത്സരം .


റിപ്പബ്ലിക്ക് ദിനം- ദേശീയപതാക ഉയർത്തൽ, ക്വിസ് മത്സരം, സന്ദേശം നൽകൽ


രക്തസാക്ഷിദിനം- ഗാന്ധി അനുസ്മരണം 1 മിനിറ്റ് മൗനാചരണം, ക്വിസ് മത്സരം

അധ്യാപികമാർ

  1. ലൗലി അന്ന അലക്സ്
  2. ഷൈനി മോൾ എബ്രഹാം
  3. എലിസബത്ത് ജോസി

ക്ലബ്ബുകൾ

1. സയൻസ് ക്ലബ്

        കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ സർഗ്ഗവേള കളിൽ ക്വിസ് നടത്തപ്പെടുന്നു. എല്ലാ ആഴ്ചയിലും ഏതെങ്കിലും പച്ചക്കറി കൃഷി രീതികൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.

2. ആരോഗ്യ ക്ലബ്

       കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ആരോഗ്യ ക്ലബ് പ്രവർത്തിക്കുന്നു. പോസ്റ്റർ നിർമ്മാണം, ചാർട്ട് നിർമ്മാണം, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ ഇവ ചെയ്തു വരുന്നു. ആരോഗ്യ ക്വിസ് എല്ലാ അസബ്ലികളിലും ബോധവൽക്കരണം, ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ് എന്നിവയും ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുവാൻ സാധിച്ചു..

3. സോഷ്യൽ സയൻസ് ക്ലബ്‌

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ദിനാചാരണങ്ങൾ വളരെ ആകർഷകമായി നടത്തുകയും ദിനാചാരണ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു..

4. ഗണിത ക്ലബ്‌

ഗണിതാഭിരുചി കുട്ടികളിൽ വളർത്തുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. പസിൽ ഗെയിം,ജ്യാമിതീയ രൂപ ങ്ങളുടെ നിർമ്മാണം, ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണ പ്രദർശനം എന്നിവയും നടത്തപ്പെടുന്നു.

5. ശുചിത്വ ക്ലബ്

ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക  ഇവയാണ് ശുചിത്വ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ, കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തൽ, വ്യക്തി ശുചിത്വ അവബോധം കുട്ടികളിൽ വളർത്തുക എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു..

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

തിരുവല്ല -കോഴഞ്ചേരി റൂട്ടിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്നും 100M ദൂരം. {{#multimaps: 9.3827801, 76.6420107| zoom=18 }}