"പാണ്ടങ്കരി എസ്.എം.എസ്.എസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(സ്കൂളിനെക്കുറിച്ച്) |
||
വരി 30: | വരി 30: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എടത്വ ഗ്രാമത്തിൽ | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ എടത്വ ഗ്രാമത്തിൽ എടത്വ വില്ലേജിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈസ്കൂളിന്റെ ഭരണ നിർവഹണത്തിന് മേൽനോട്ടം വഹിക്കുന്നത്. [https://www.corporateschoolschry.org/ ചങ്ങനാശേരി] അതിരൂപതയാണ് ഈ സ്കൂളിന്റെ മാനേജ്‍മെന്റ്.എസ്.എസ്. എൽ പി സ്കൂൾ.103 വർഷം പിന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാണ്ടങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
15:22, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാണ്ടങ്കരി എസ്.എം.എസ്.എസ് എൽ പി എസ് | |
---|---|
വിലാസം | |
ആലപ്പുഴ പി.ഒ, , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | smsslpspandankary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46319 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മേരിക്കുട്ടി ജോസഫ് |
അവസാനം തിരുത്തിയത് | |
11-01-2022 | Pradeepan |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ എടത്വ ഗ്രാമത്തിൽ എടത്വ വില്ലേജിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈസ്കൂളിന്റെ ഭരണ നിർവഹണത്തിന് മേൽനോട്ടം വഹിക്കുന്നത്. ചങ്ങനാശേരി അതിരൂപതയാണ് ഈ സ്കൂളിന്റെ മാനേജ്‍മെന്റ്.എസ്.എസ്. എൽ പി സ്കൂൾ.103 വർഷം പിന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാണ്ടങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
ചരിത്രം
പാണ്ടങ്കരി മുറിയിൽ കാത്തലിക് കൽദായ സുറിയാനി സംഘം എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രാദേശിക സംഘടനയുടെ ആഭിമുഖ്യത്തിൽ 1918-ൽ ശ്രീമൂലം ഷഷ്ഠബ്യദപൂർത്തി സ്മാരക ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയമാണ് ഇത്. സ്കൂളിന് ആവശ്യമായ സ്ഥലം കാട്ടാംപള്ളിൽ പത്തിൽ ചാക്കോ ഔസേപ്പ് സംഭാവന ചെയ്യുകയും കെട്ടിടനിർമ്മാണത്തിന് നാട്ടുകാർ സഹകരിക്കുകയും ചെയ്തു. 1995-ൽ ഇത് ഒരു പൂർണ്ണ എൽ. പി. സ്കൂളായി. ഇതിന്റെ മാനേജ്മെന്റ് പൂർണ്ണമായി എടത്വാ പള്ളിക്കു കൈമാറിയത് 1947-ലാണ്
ഭൗതികസൗകര്യങ്ങൾ
74 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ കൈവനപ്പറമ്പിൽ സഖറിയാ സാറായിരുന്നു. തുടർന്ന് കാട്ടാംപള്ളിൽ (മരുതൂരി ചെറിയാൻ സാർ, തൈശ്ശേരിൽ വർക്കിസാർ കൊച്ചു കുട്ടിസാർ) ശ്രീമാൻ പി. ജെ. പാപ്പി (ക ട്ടാപ്പിസാർ) പുഞ്ചായച്ചിറയിൽ പി.എ. മറിയാമ്മ (മാമ്മിസാർ) എന്നിവരും പ്രധാനാദ്ധ്യാപകരായിരുന്നിട്ടുണ്ട്.
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.352084, 76.471624| width=800px | zoom=16 }}9F3H+GCG, Kuttanad Taluk, Kerala 689573