"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34032sitc (സംവാദം | സംഭാവനകൾ)
വരി 49: വരി 49:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്മാർട്ട് ക്ലാസ് റൂം,
12 ഹൈടെക് ക്ലാസ് റൂമുകൾ,
യു പിക്കും എച്ച് എസിനും വേണ്ടി 2 ഐ റ്റി ലാബ്,
മികച്ച ലൈബ്രറി,
സെമിനാർ ഹാൾ,
സയൻസ് ലാബ്,
വിശാലമായ കളിസ്ഥലം,
ടോയ്ലറ്റ് കോംപ്ലക്സ്,
ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്,
ഓഡിറ്റോറിയം,
എല്ലാ സൗകര്യങ്ങളോടും കൂടിയ കിച്ചൺ,
RO പ്ലാന്റ്,
ഓരോ കെട്ടിടത്തിലും റാംപ് സൗകര്യം,
കൗൺസിലിംഗ് റൂം,
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജിംനേഷ്യം
ഇങ്ങനെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നത്തിനുള്ള  ഭൗതിക സാഹചര്യം സ്കൂളിൽ ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഗവ_ഹൈസ്കൂൾ,_തിരുനല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്