"ഗവ.എൽ പി എസ് പ്ലാശ്ശനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കൂളിൻറെ പാഠ്യ- പാഠ്യേതര മികവിന് അംഗീകാരമായി കേരള സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചു രണ്ടു നിലകളായി 7 ക്ലാസ് മുറികളും ഓഫീസ് റൂമും ഉൾപ്പെടുന്ന മനോഹരമായ സ്കൂൾ കെട്ടിടം സ്കൂളിൻറെ ഭൗതിക സാഹചര്യത്തെ മികവുറ്റതാക്കുന്നു. കൂടാതെ പഴയകെട്ടിടത്തിൽ 5 ക്ലാസ് മുറികളുമുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ,പാചകപ്പുര,ജൈവ മാലിന്യസംസ്കരണ പ്ലാന്റ്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലെറ്റ്,Girls friendly toilet, റാമ്പ്, കുട്ടികൾക്ക് വാഹനസൗകര്യം,കുടിവെള്ളത്തിനായി കിണർ,പഞ്ചായത്ത് അനുവദിച്ച വാട്ടർ കണക്ഷൻഎന്നിവയും ഉണ്ട്.7ഒരു ലാപ്ടോപ്, 2 LCD പ്രോജെക്ടർ, ഇന്റർനെറ്റ് കണക്ഷൻ,കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി, വായനാമുറി, ദിനപത്രങ്ങൾ എന്നിവയും ലഭ്യമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||