"ഹോളി ഫാമിലി എൽ പി ജി എസ് അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25420 (സംവാദം | സംഭാവനകൾ)
No edit summary
25420 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
................................
...
 
അങ്കമാലി പട്ടണത്തിൻ്റെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി എൽ .പി .സ്കൂൾ .  
 
1928 ലാണ്  ഈ വിദ്യാലയംസ്ഥാപിതമായത് .ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺവെൻറ് അങ്കമാലിയുടെ  കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .  
 
.............................
 
== ചരിത്രം ==
== ചരിത്രം ==
അങ്കമാലിയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു സുന്ദര ദിനമാണ് 1928 ഏപ്രിൽ 29 അന്നാണ് എറണാകുളം മുള എടുത്തത് പൊട്ടി വിടർന്ന വസന്തം പോലെ മറ്റൊരു ശിശുവും അങ്കമാലിയുടെ മടിത്തട്ടിൽ പിറന്നുവീണു അങ്കമാലിയുടെ തിരുനെറ്റി ഒരു തിലകക്കുറിയായി പ്രശോഭിക്കുന്ന ഹോളി ഫാമിലി സ്കൂൾ ആണ് പ്രസ്തുത ശിശു .കേരള ചരിത്രത്തിലും സഭാ ചരിത്രത്തിലും ഒന്നുപോലെ പ്രശസ്തിയുടെ കൊടുമുടിയിൽ ഉയർന്നുനിൽക്കുന്ന അങ്കമാലിയിൽ അന്നത്തെ പള്ളി വികാരിയായിരുന്ന ഫാദർ ജോസഫ് പൈനാടത്ത് അവർകളുടെ കഠിനാധ്വാനത്തിലൂടെ യും നിരന്തര പരിശ്രമത്തിൻ്റെയും ഫലമായി അങ്കമാലി കിഴക്കേ പള്ളിയുടെ സമീപം 8 -10 -1103 (21 -5 -1928 )ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു .അതാണ് ഹോളി ഫാമിലി എൽപി സ്കൂളിൻ്റെ യു ഹൈസ്കൂളിൻ്റെയുപിള്ളത്തൊട്ടിൽ .

"https://schoolwiki.in/ഹോളി_ഫാമിലി_എൽ_പി_ജി_എസ്_അങ്കമാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്