"ചങ്ങനാശ്ശേരി സെന്റ് മേരീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<big>സ്കൂളിനെക്കുറിച്ച്</big>  
<big>സ്കൂളിനെക്കുറിച്ച്</big>  


കോട്ടയം ജില്ലയിലെ കോട്ടയംവിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ..ചങ്ങനാശേരി  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് {{prettyurl|Changanacherry St. Mary`s LPS}}ചങ്ങനാശ്ശേരി സെന്റ് മേരീസ് എൽ പി സ്കൂൾ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് [[സ്കൂളിനെക്കുറിച്ച്|ഇത്.തുട൪ന്നുവായിക്കൂക]]
കോട്ടയം ജില്ലയിലെ കോട്ടയംവിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ..ചങ്ങനാശേരി  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് {{prettyurl|Changanacherry St. Mary`s LPS}}ചങ്ങനാശ്ശേരി സെന്റ് മേരീസ് എൽ പി സ്കൂൾ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്പ്
 
പമുുഖരും [[സ്കൂളിനെക്കുറിച്ച്|ഇത്.തുട൪ന്നുവായിക്കൂക]]


{{Infobox School
{{Infobox School

14:56, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്

കോട്ടയം ജില്ലയിലെ കോട്ടയംവിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ..ചങ്ങനാശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചങ്ങനാശ്ശേരി സെന്റ് മേരീസ് എൽ പി സ്കൂൾ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്പ്

പമുുഖരും ഇത്.തുട൪ന്നുവായിക്കൂക

ചങ്ങനാശ്ശേരി സെന്റ് മേരീസ് എൽ പി എസ്
പ്രമാണം:33322
33322
വിലാസം
ചങ്ങനാശ്ശേരി

=ചങ്ങനാശ്ശേരി പി.ഒ
,
ചങ്ങനാശ്ശേരി പി.ഒ പി.ഒ.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതം3 - ഇടവം - 1915
വിവരങ്ങൾ
ഫോൺ04812422785
ഇമെയിൽstmaryshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33322 (സമേതം)
യുഡൈസ് കോഡ്32100100109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംചങ്ങനാശ്ശേരി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീസാമ്മമ ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്സിൽവിച്ച൯
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
27-01-202233322


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചങ്ങനാശേരി പട്ടണത്തിൽ ഹൃദയ ഭാഗത്തു അക്ഷരജ്യോതിയായി പ്രശോഭിക്കുന്ന സൈന്റ്റ് മേരീസ് പ്രൈമറി സ്കൂളിനെ കുറിച്ച് ചങ്ങനാശേരി പള്ളിയിൽ ചില റെക്കോർഡുകൾ ഉള്ളതായി പറയുന്നു.൧൯൧൪ മെയ് മുപ്പത്തിയൊന്നാം തിയതി പള്ളിയോഗ നടപടികളിൽ "പള്ളിവകയായി പള്ളി മേടയുടെ പടിഞ്ഞാറു വശത്തു താഴത്തെ സ്കൂൾ കെട്ടിടത്തിൽ ബാലപാഠം ക്ലാസ് ഒന്ന് മുതൽ മുന്നൂക്ലാസ്സുകൾ ജൂൺ ഒന്ന് മുതൽ ആരംഭിക്കുന്നതിനു ഗെവേർന്മേന്റിൽ നിന്നും അനുവാദം വാങ്ങേണ്ടാതാണന്നു നിശ്ചയിച്ചിരിക്കുന്നു."എന്ന് കാണുന്നു.ആയിരത്തിതൊള്ളായിരത്തിപതിനജ് സെപ്തംബര് ഇരുപത്തിയാറം തിയതി പള്ളിയോഗത്തിൽ ഈ സ്കൂളിൽ നാലാം ക്ലാസ് കൂടി ആരംഭിക്കുവാനായി സർക്കാർ അനുമതി വാങ്ങണമെന്ന് മറ്റൊരു തീരുമാനവും കാണുന്നുണ്ട്.കരിങ്കൽ കുരിശിന്റെ വടക്കു വശത്തു കൊടിമരത്തിന്റെ താഴെ കിഴക്കു പടിഞ്ഞാറായി പണിതിരിക്കുന്ന കെട്ടിടത്തിൽ ആണ് ബാലപാഠക്ലാസ്സ് മുതൽ നാലുവരെ ഏതാണ്ട് ആയിരത്തിത്തൊള്ളായിരത്തി പതിനഞ്ചു വരെ നടത്തിയിരുന്നത്.

                      എന്നാൽ സ്‌ഥലസൗകര്യാകുറവ് പരിഗണിച്ചു വീണ്ടും പുതുക്കിപണിതു.അക്കാലത്തു ഈ സ്കൂളിന് ലോവർഗ്രേഡ് വർണ്ണിക്കുലാർ സ്കൂൾ എൽ ജി വിഎന്നായിരുന്നു പേര്.ആദ്യഹെഡ്മാസ്റ്റർ ഫാദർ റ്റി.ജെ.ഡൊമിനിക്കലച്ചനാണെന്നു റെക്കോര്ഡുകളിൽ കാണുന്നു.ആദ്യകാലത്തു പുരുഷാധ്യാപകരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.ആദ്യ കാലം വിദ്യാർത്ഥി സംഖ്യ അഞ്ഞൂറ് ആണ്.പല പ്രമുഖന്മാരുടെയും മാതൃ വിദ്യാലയമായി വർത്തിച്ചതും ഈ സ്കൂളാണെന്നു അഭിമാനപൂർവം പറയേണ്ട വസ്തുതയാണ്.                                                                                                                                                                                                                                                                                                     
                         ആയിരത്തിതൊള്ളായിരത്തിപതിനെഞ്ചിൽ  ഒരു അംഗീകൃത വിദ്യാലയമായി സമാരംഭിച്ച ചങ്ങനാശേരി സെൻറ് മേരീസ് എൽ.പി .എസ്.അതിപ്രശസ്തമായ നിലയിൽ അനേകായിരങ്ങൾക്കു വിജ്ഞാനത്തിന്റെ കൈത്തിരി കത്തിച്ചുകൊണ്ടു സേവനത്തിന്റെ പാതയിൽ ഇന്നും പോകുന്നു.വിവിധ മണ്ഡലങ്ങളിൽ പ്രഗൽഭരും സേവനസന്നദ്ധരും ത്യാഗികളുമായ അനേകം മഹത് വ്യക്തികളെ പ്രദാനം ചെയ്യാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌റൂം

ലൈബ്രെറി

പ്ലേയ് ഗ്രൗണ്ട്

പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.444049 , 76.535615| width=800px | zoom=16 }}