"ഗവ.എൽ പി എസ് പ്ലാശ്ശനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 120: | വരി 120: | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery mode="slideshow"> | <gallery mode="slideshow"> | ||
പ്രമാണം:BS21 KTM 31510 1.jpg|സ്ക്കൂൾ കെട്ടിടം ഉദഘാടനം | പ്രമാണം:BS21 KTM 31510 1.jpg|സ്ക്കൂൾ കെട്ടിടം ഉദഘാടനം |
15:10, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് പ്ലാശ്ശനാൽ | |
---|---|
വിലാസം | |
പ്ലാശനാൽ പ്ലാശനാൽ പി.ഒ. , 686579 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0482 2275800 |
ഇമെയിൽ | glpsplassanal10@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31510 (സമേതം) |
യുഡൈസ് കോഡ് | 32101000602 |
വിക്കിഡാറ്റ | Q87658775 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 99 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ് മോൾ പി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജോമോൻ ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | മനില സജിൽ |
അവസാനം തിരുത്തിയത് | |
07-01-2022 | Asokank |
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട-പാല റൂട്ടിൽ പനയ്ക്കപ്പാലം ജംഗ്ഷനിൽനിന്നും പ്രവിത്താനം റോഡിൽ പ്ലാശനാൽ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
പ്ലാശനാൽ പള്ളിയുടെ കീഴിൽ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിർദേശപ്രകാരം ആരംഭിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രൈമറി സ്കൂളുകൾ 1916-ൽ സർക്കാർ ഏറ്റെടുത്ത് കൊണ്ടൂർ LPBS എന്നും കൊണ്ടൂർ LPGS എന്നും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവർത്തിച്ചു കൂടുതൽ അറിയാൻ.
ഭൗതികസൗകര്യങ്ങൾ
2 കെട്ടിടങ്ങളിലായി ഓഫീസ്മുറിയും 9 ക്ലാസ്മുറികളും ഉണ്ട് .കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ,പാചകപ്പുര,ജൈവ മാലിന്യസംസ്കരണ പ്ലാന്റ്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലെറ്റ്,Girls friendly toilet, റാമ്പ്,കിഡ്സ് പാർക്ക്,കുട്ടികൾക്ക് വാഹനസൗകര്യം,കുടിവെള്ളത്തിനായി കിണർ,പഞ്ചായത്ത് അനുവദിച്ച വാട്ടർ കണക്ഷൻഎന്നിവയും ഉണ്ട്. ഒരു ലാപ്ടോപ്,ഇന്റർനെറ്റ് കണക്ഷൻ,കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി, വായനാമുറി, 7 ദിനപത്രങ്ങൾ എന്നിവയും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്ബ്
- യോഗക്ലാസ്
- നൃത്ത പരിശീലനം
- പ്രവർത്തിപരിചയ പരിശീലനം
- സംഗീത പരിശീലനം
- കായിക പരിശീലനം
- വായനാക്ലബ്
- ഔഷധാരമനിർമാണം
- പച്ചക്കറിതോട്ടനിർമാണം
- ബോധവൽക്കരണ ക്ലാസുകൾ
- ശിൽപ്പശാലകൾ
- പ്രസംഗപരിശീലനകളരി
- മെഡിക്കൽ ക്യാമ്പുകൾ
- പഠനയത്രകൾ
സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം
പാലാ സബ്ജില്ലയിലെ അധ്യാപകർക്കുള്ള സ്ക്കൂൾ വിക്കി പരിശീലനം 2022 ജനുവരി 06,07 തിയതികളീലായി പുലിയന്നൂർ ആശ്രമം ഗവ.എൽ പി സ്ക്കൂളിൽ വെച്ചു നടത്തി.
നേട്ടങ്ങൾ
- പാല വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണമെന്റ് സ്കൂൾ.
- പ്രീ-പ്രൈമറിയിൽ 70 കുട്ടികൾ
- മലയാളം-ഇംഗ്ലീഷ് മീഡിയങ്ങൾ.
- LSS പരീക്ഷകളിൽ മികവാർന്ന വിജയം.
- വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം.
- സബ്-ജില്ല കലോത്സവത്തിൽ ഓവർഓൾ രണ്ടാംസ്ഥാനം.
- സബ്-ജില്ല കലോത്സവത്തിൽ ഗവ.സ്കൂകളിൽ ഒന്നാംസ്ഥാനം.
- സബ്-ജില്ല പ്രവൃത്തിപരിചയ മേളകളിൽ മികവാർന്ന പ്രകടനങ്ങൾ.
- സബ്-ജില്ല കായികമേളകളിൽ വിവിധഇനങ്ങളിൽ സമ്മാനങ്ങൾ.
- തുടർച്ചയായ 2 വർഷങ്ങളിൽ "BEST PTA" അവാർഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.സണ്ണിമാത്യു മുതലക്കുഴിയിൽ(Discs&Machines Gramaphone Museum)
2.ജോസഫ് കുര്യൻ മേക്കാട്ട് (കർഷകോത്തമ അവാർഡ് ജേതാവ്)
മുൻ സാരഥികൾ
1.മന്നത്തുപത്മനാഭൻ
2.K.J മത്തായി കയ്യാണിയിൽ
3.M.S ചന്ദ്രശേഖരൻ നായർ
4.സൂസമ്മ ജോൺ
ചിത്രശാല
വഴികാട്ടി
{{#multimaps:9.707316,76.760153|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവ.എൽ പി എസ് പ്ലാശ്ശനാൽ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31510
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ