ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21020 (സംവാദം | സംഭാവനകൾ)
21020 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:


== സ്കൂൾ മാപ്പ്==
== സ്കൂൾ മാപ്പ്==
{{#multimaps: 10.63164832740307, 76.60160443389636| width=800px | zoom=18 }}
10.636899162550213, 76.60007473668935


==ഫോട്ടോ ഗ്യാലറി==
==ഫോട്ടോ ഗ്യാലറി==
[[പ്രമാണം:21020 LIB.jpg|ലഘുചിത്രം]]<!--visbot  verified-chils->-->
[[പ്രമാണം:21020 LIB.jpg|ലഘുചിത്രം]]<!--visbot  verified-chils->-->

14:31, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

N EW PHOTO
ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി
വിലാസം
കുനിശ്ശേരി‌

678681
,
പാലക്കാട് ജില്ല
സ്ഥാപിതം03 - 04 - 1981
വിവരങ്ങൾ
ഫോൺ04922 234213
ഇമെയിൽkunisseryghss@yahoo.com
കോഡുകൾ
സ്കൂൾ കോഡ്21020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശെൽവരാജൻ. എ
പ്രധാന അദ്ധ്യാപകൻമാത്യു
അവസാനം തിരുത്തിയത്
07-01-202221020


പ്രോജക്ടുകൾ




പാലക്കാട് ജില്ലയിൽ തികച്ചും ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിശ്ശേരി ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ.


ചരിത്രം

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ സ്ഥലത്തിൽ 20 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും വിശാലമായ ഒരു കളി സ്ഥലവും സ്കൂളിനുണ്ട്. സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

എം. കൃഷ്ണൻ ‌| എം.എ.ചന്ദ്രൻ | ഷാഹുൽ ഹമീദ് | കളത്തിൽ അച്യുതൻ |കെ.പ്രഭാകരനുണ്ണി കർത്താ | കെ.ജയ | എം.വി.പ്രേമലത | ഇ.ശ്രീദേവി | സുശീലാദേവി | കെ.എസ്.ഉഷാകുമാരി |കെ.പ്രമകുമാരി | പി.ഉണ്ണികൃഷ്ണൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ-

പാലക്കാട് നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് കുനിശ്ശേരി. കുനിശ്ശേരി ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.

സ്കൂൾ മാപ്പ്

10.636899162550213, 76.60007473668935

ഫോട്ടോ ഗ്യാലറി