എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളന്നൂർ (മൂലരൂപം കാണുക)
22:16, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
MSCLPS Ullannur | |||
- | |||
7. സ്കൂളിലേക്കുള്ള വഴി. | |||
==ചരിത്രം == | ==ചരിത്രം == | ||
മഹാകവി മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ നിർദ്ദേശാനുസരണം ഉള്ളന്നൂർ വിളയാടിശ്ശേരി കുടുംബം 1888 ൽ ആരംഭിച്ച ഈ വിദ്യാലയം, 1920 ൽ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് ഏറ്റെടുത്തു. 1930 ൽ മലങ്കര കത്തോലിക്കാസഭയുടെ ഭാഗമായതോടു കൂടി എം.എസ്.സി.എൽ.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കോട്ട - മാന്തുക റോഡിനോടു ചേർന്ന് 35 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് നാലു ക്ലാസ് മുറികളും ആഫീസും ചേർന്ന കെട്ടിടം ഒറ്റ ഹാളായി നിർമ്മിച്ചിരിക്കുന്നു. ക്ലാസ് മുറികളെ സ്ക്രീൻ വെച്ചും , ആഫീസ് മുറി പ്രത്യേകമായും തിരിച്ചിരിക്കുന്നു. ഓരോ ക്ലാസിനും , ആഫീസിനും ആവശ്യമായ ഫർണിച്ചറുകൾ ക്രമീകരിച്ചിരിക്കുന്നു. ലൈബ്രറി പുസ്തകങ്ങൾ അലമാരയിൽ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടം പരിപാലിച്ചു പോരുന്നു. | |||
==മികവുകൾ== | ==മികവുകൾ== | ||
കോവിഡിന്റെ വ്യാപനം മൂലം പഠിതാക്കൾ സ്കൂളിൽ എത്തിയില്ലായെങ്കിലും പഠന പിന്തുണ നല്കുന്നതിനായി അധ്യാപകർ, കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയുണ്ടായി. വായനാ ശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നല്കുകയും, വായനയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ഓണം, ക്രിസ്തുമസ് , സ്വാതന്ത്ര്യ ദിനം, ശിശു ദിനം തുടങ്ങിയ ദിനാഘോഷങ്ങൾ ഓൺലൈനായി ആഘോഷിച്ചു. | |||
== മുൻസാരഥികൾ == | |||
ശ്രീമതി ലിസിയാമ്മ മാത്യു, | |||
ശ്രീമതി മറിയാമ്മ, | |||
ശ്രീമതി ലിസി വർഗീസ് | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ബഹു. ജോൺ മത്തായി സാർ , | |||
ദേശീയ വിത്തു ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ബഹു. ബൈജു സാർ മുണ്ടക്കുളഞ്ഞി , | |||
അഡ്വ.വേണു | |||
തുടങ്ങി നിരവധി പ്രഗത്ഭ ർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ശ്രീ.തോമസ് ജോർജ് (പ്രഥമാധ്യാപകൻ) | |||
ശ്രീമതി. ഷേർലി എം.പാപ്പച്ചൻ , | |||
ശ്രീമതി ആനി .റ്റി. ഏബ്രഹാം (അധ്യാപകർ ) | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 87: | വരി 111: | ||
==അവലംബം == | ==അവലംബം == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പത്തനംതിട്ട ജില്ലയിലെ കുളനട വില്ലേജിൽ ഉൾപ്പെട്ടതും, മെഴുവേലി ഗ്രാമപ്പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സംസ്ഥാന ഹൈവേയിൽ മാന്തുക ഗ്ലോബ് ജംഗ്ഷനിൽ നിന്നും കോട്ടയ്ക്ക് പോകുന്ന റോഡിൽ തൈ മേലേതിൽ ക്ഷേത്രത്തിന് എതിർ വശത്തായി സ്ഥിതി ചെയ്യുന്നു. ഗ്ലോബ് ജംഗ്ഷനിൽ നിന്നും 1.5 Km, കാരയ്ക്കാട് ജംഗ്ഷനിൽ നിന്നും 2 Km, പൈ വഴി ജംഗ്ഷനിൽ നിന്നും 2 km, കോട്ട ജംഗ്ഷനിൽ നിന്നും 4 km . |