"പെരിങ്ങളം ചാലിയ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടികളുടെ എണ്ണം കൂട്ടിച്ചേർത്തു.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം ==ഗോപാലക്കുറു പ്പും വെള്ളപ്പറമ്പത്തു ദാമോദരൻ അടിടോടിയും നേതൃത്വത്തിൽ 1909ൽ സ്കൂൾ നിലവിൽ വരികയും മേൽപ്പറഞ്ഞ വരുടെ മാനേജ്മെന്റിൽ പൂക്കോം എന്ന സ്ഥലത്ത് സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും 1919 ലാണ് സർക്കാരിന്റെ അംഗീകാരം ലഭിക്കുക ഉണ്ടായത്. തുടർന്ന് ഗോപാലക്കുറുപ്പിന്റെ മാനേജ്മെന്റ് അധികാരം ദാമോദരൻ അടിയോടി വാങ്ങിക്കുകയും പുതിയ സ്കൂൾ കെട്ടിടം പണിത് ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രവർത്തനം തുടരുകയും ചെയ്തു. അന്നത്തെ സ്കൂൾ പ്രവർത്തനത്തിന് അധ്യാപകരായ മൺമറഞ്ഞുപോയ പുതിയവീട്ടിൽ ഗോവിന്ദൻമാസ്റ്റർ ഹെഡ്മാസ്റ്ററും മേനോന്റ വിടെ ചെറിയ ഗോവിന്ദൻ മാസ്റ്ററും കണ്ണം വെള്ളി യിൽ ടിന്റുമോൻ ഗോപാലൻ മാസ്റ്ററും തയ്യുള്ളതിൽ ജാനകി ടീച്ചറും വെള്ള പറമ്പത്ത് ദാമോദരൻ മാസ്റ്ററും ആയിരുന്നു. ഈ അവസരത്തിൽഇവരെ അനുസ്മരിക്കുന്നു. ഈ കാലഘട്ടം മുതൽ ഇന്നുവരെ ഈ പ്രദേശത്തിന്റെ എല്ലാ പുരോഗതിക്കും ഈ സ്കൂൾ വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണ്. ഇന്ന് പെരിങ്ങളം ചാലിയാർ പി സ്കൂളിന്റെ മാനേജർ ആയി താഴെ പൂക്കോത്ത് ദാമോദരൻ മാസ്റ്ററുടെ മകനായ ശ്രീവത്സൻ ഒ കെ പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:38, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരിങ്ങളം ചാലിയ എൽ പി എസ് | |
---|---|
വിലാസം | |
പൂക്കോം പാനൂർ പി.ഒ, , കണ്ണൂർ 670692 | |
വിവരങ്ങൾ | |
ഫോൺ | 9495952041 |
ഇമെയിൽ | peringalamchaliyalps440@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14422 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേഷ്.കെ |
അവസാനം തിരുത്തിയത് | |
06-01-2022 | 14422 |
== ചരിത്രം ==ഗോപാലക്കുറു പ്പും വെള്ളപ്പറമ്പത്തു ദാമോദരൻ അടിടോടിയും നേതൃത്വത്തിൽ 1909ൽ സ്കൂൾ നിലവിൽ വരികയും മേൽപ്പറഞ്ഞ വരുടെ മാനേജ്മെന്റിൽ പൂക്കോം എന്ന സ്ഥലത്ത് സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും 1919 ലാണ് സർക്കാരിന്റെ അംഗീകാരം ലഭിക്കുക ഉണ്ടായത്. തുടർന്ന് ഗോപാലക്കുറുപ്പിന്റെ മാനേജ്മെന്റ് അധികാരം ദാമോദരൻ അടിയോടി വാങ്ങിക്കുകയും പുതിയ സ്കൂൾ കെട്ടിടം പണിത് ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രവർത്തനം തുടരുകയും ചെയ്തു. അന്നത്തെ സ്കൂൾ പ്രവർത്തനത്തിന് അധ്യാപകരായ മൺമറഞ്ഞുപോയ പുതിയവീട്ടിൽ ഗോവിന്ദൻമാസ്റ്റർ ഹെഡ്മാസ്റ്ററും മേനോന്റ വിടെ ചെറിയ ഗോവിന്ദൻ മാസ്റ്ററും കണ്ണം വെള്ളി യിൽ ടിന്റുമോൻ ഗോപാലൻ മാസ്റ്ററും തയ്യുള്ളതിൽ ജാനകി ടീച്ചറും വെള്ള പറമ്പത്ത് ദാമോദരൻ മാസ്റ്ററും ആയിരുന്നു. ഈ അവസരത്തിൽഇവരെ അനുസ്മരിക്കുന്നു. ഈ കാലഘട്ടം മുതൽ ഇന്നുവരെ ഈ പ്രദേശത്തിന്റെ എല്ലാ പുരോഗതിക്കും ഈ സ്കൂൾ വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണ്. ഇന്ന് പെരിങ്ങളം ചാലിയാർ പി സ്കൂളിന്റെ മാനേജർ ആയി താഴെ പൂക്കോത്ത് ദാമോദരൻ മാസ്റ്ററുടെ മകനായ ശ്രീവത്സൻ ഒ കെ പ്രവർത്തിക്കുന്നു.