"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PVHSchoolFrame/Pages}}ഇപ്പോൾ 2021 ൽ ഹയർ സെക്കന്ററി വിഭാഗത്തിന് പുതിയകെട്ടിടം നിലവിൽ വന്നിരിക്കുകയാണ്.ഹൈസ്കൂൾ വിഭാഗത്തിനുള്ള പുതിയകെട്ടിടത്തിന്റെ നി‍ർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

12:39, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഇപ്പോൾ 2021 ൽ ഹയർ സെക്കന്ററി വിഭാഗത്തിന് പുതിയകെട്ടിടം നിലവിൽ വന്നിരിക്കുകയാണ്.ഹൈസ്കൂൾ വിഭാഗത്തിനുള്ള പുതിയകെട്ടിടത്തിന്റെ നി‍ർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.