സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇപ്പോൾ 2021 ൽ ഹയർ സെക്കന്ററി വിഭാഗത്തിന് പുതിയകെട്ടിടം നിലവിൽ വന്നിരിക്കുകയാണ്.ഹൈസ്കൂൾ വിഭാഗത്തിനുള്ള പുതിയകെട്ടിടത്തിന്റെ നി‍ർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.