"ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25460 (സംവാദം | സംഭാവനകൾ)
No edit summary
25460 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ  എടക്കുന്ന് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ .എൽ. പി .എച്ച്. യു പി സ്കൂൾ. എടക്കുന്ന് ഗ്രാമത്തിൻറെ തിലകക്കുറിയായി അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് വിജ്ഞാനദീപം ആയി ഗ്രാമത്തിലെ ഹൃദയഭാഗത്ത് ഈ വിദ്യാ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ  എടക്കുന്ന് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ .എൽ. പി .എച്ച്. യു പി സ്കൂൾ. എടക്കുന്ന് ഗ്രാമത്തിൻറെ തിലകക്കുറിയായി അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് വിജ്ഞാനദീപം ആയി ഗ്രാമത്തിലെ ഹൃദയഭാഗത്ത് ഈ വിദ്യാ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
പള്ളിക്കൊപ്പം പള്ളിക്കൂടങ്ങളും എന്ന ചാവറയച്ചൻറെ മഹാസംരംഭത്തിൻറെ ഫലമായി എടക്കുന്ന് പള്ളിയുടെ സ്ഥാപനത്തിനുശേഷം
പള്ളിയോടു ചേർന്ന് ഒരു പള്ളിക്കൂടം എന്ന് വിശുദ്ധ ചാവറ പിതാവിൻറെ സ്വപ്നത്തെ അന്വർത്ഥമാക്കിക്കൊണ്ട് എടക്കുന്ന് പള്ളിയുടെ സ്ഥാപനത്തിന് ശേഷം ഈ നാട്ടുകാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി അന്നത്തെ വികാരിയച്ചൻ ആയിരുന്നു ബഹുമാനപ്പെട്ട ചിറമേൽ കുര്യാക്കോസ് അച്ഛൻ പ്രത്യേക താൽപര്യപ്രകാരം1955 മേയ് 12 ഓ എൽ പി സ്കൂൾ സ്ഥാപിതമായി. പിന്നീട് ആറു വർഷങ്ങൾക്ക് ശേഷം 1961 ജനുവരി 18  നാട്ടിൽ നിർധന വിദ്യാർത്ഥികളുടെ പഠന സൗകര്യാർത്ഥം എൽപി ക്ലാസ്സുകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു. സി. എം. സി. മേരിമാതാ പ്രോവിൻസിൻെറ കീഴിൽ ഈ സ്ഥാപനം ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടുവരുന്നു. സി.മേരി പെനറ്റ്യൻഷ്യ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക
ഈ നാട്ടുകാരായ കുുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി അന്നത്തെ വികാരിയച്ചനായിരുന്ന ബഹു. ചിറമേൽ കുുരിയാക്കോസച്ചൻറെ
പ്രത്യേക താല്പര്യ പ്രകാരം 1955 ൽ നാട്ടുകാരുടെ ശ്രമദാനത്തിലൂടെയും സഹകരണത്തിലൂടെയുമാണ് യു. പി. സ്ക്കൂൾ തുടങ്ങിയത്.യു. പി. സ്ക്കൂൾ ആരംഭിച്ച് എതാനും
വർഷങ്ങൾക്കുുശേഷം നാട്ടിൽ നിർധന വിദ്യാർത്ഥികളുടെ പഠന സൗകര്യാർത്ഥം എൽ. പി. സ്ക്കൂളിനും ആരംഭം കുറിച്ചു. സി. എം. സി. മേരിമാതാ പ്രോവിൻസിൻെറ  
കീഴിൽ ഈ സ്ഥാപനം ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടുവരുന്നു. സി.മേരി പെനറ്റ്യൻഷ്യ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* കന്വ്യൂട്ടർ റൂം
* കന്വ്യൂട്ടർ റൂം
"https://schoolwiki.in/ഒ_എൽ_പി_എച്ച്_യു_പി_എസ്_എടക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്