"എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ മൊച്ചക്കുളം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സ്ഥാപിതമായി. | കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ മൊച്ചക്കുളം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സ്ഥാപിതമായി. | ||
---- | |||
==ചരിത്രം== | ==ചരിത്രം== | ||
---- | |||
വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തിൽ പ്രാദേശികവാസികളുടെ ശ്രമഫലമായി 1917 ൽ മൊച്ചക്കുളം എന്ന സ്ഥലത്ത് ഓത്തുപള്ളിയിൽ വച്ചായിരുന്നു സ്കൂളിന്റെ തുടക്കം. 1929 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. ശ്രീ. കെ. ബാപ്പു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സി. അഹമ്മദ്, കെ.വി. ചോയിക്കുട്ടി, കെ.വി. ബാലകൃഷ്ണൻ, യു. അഹമ്മദ് കോയ, എം. പ്രഭാവതി എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തിൽ പ്രാദേശികവാസികളുടെ ശ്രമഫലമായി 1917 ൽ മൊച്ചക്കുളം എന്ന സ്ഥലത്ത് ഓത്തുപള്ളിയിൽ വച്ചായിരുന്നു സ്കൂളിന്റെ തുടക്കം. 1929 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. ശ്രീ. കെ. ബാപ്പു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സി. അഹമ്മദ്, കെ.വി. ചോയിക്കുട്ടി, കെ.വി. ബാലകൃഷ്ണൻ, യു. അഹമ്മദ് കോയ, എം. പ്രഭാവതി എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | ||
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ശ്രീ.കെ.വി. ചോയിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ. കെ. ബാപ്പു മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . ശ്രീ. കെ.കെ. അബ്ദൂസ്സമദ് മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ. | നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ശ്രീ.കെ.വി. ചോയിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ. കെ. ബാപ്പു മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . ശ്രീ. കെ.കെ. അബ്ദൂസ്സമദ് മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ. | ||