"സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 87: വരി 87:


സിജി ഇ കെ
സിജി ഇ കെ
ഹാജറ എ ടി
ഹാജറ എ ടി


വരി 112: വരി 113:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3583019,75.9862894|width=800px|zoom=12}}
{{#multimaps:11.3583019,75.9862894|width=800px|zoom=12}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

09:52, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി
വിലാസം
കല്ലുുരുട്ടി

കല്ലുരുട്ടി(po)ഓമശ്ശേരി(via)
,
673582
സ്ഥാപിതം12 - 07 - 1982
വിവരങ്ങൾ
ഫോൺ0495 2254355
ഇമെയിൽst.thomasups14@gmail.com
കോഡുകൾ
സ്കൂൾ കോഡ്47349 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിബി കുര്യാക്കോസ്
അവസാനം തിരുത്തിയത്
06-01-202247349


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ‍ഡിവിഷനിൽ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിൽ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാർദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വർഷങ്ങളായി സെന്റ് തോമസ് യു പി സ്കൂൾ പ്രവർത്തിക്കുന്നു.

റവ.ഫാ.ജോർജ്ജ് നെല്ലുവേലിയുടെ നേതൃത്വത്തിൽ കല്ലുരുട്ടി നിവാസികളുടെ അക്ഷീണ പ്രയത്ന ഫലമായി 1982 ജൂലൈ 12 ന് സ്കൂൾ സ്ഥാപിതമായി. 52 വിദ്യാർത്ഥികളും   4  അധ്യാപകരുമായി പ്രധാനാധ്യാപകൻ ശ്രീ. പി.ടി.മാത്യുവിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വിൻസന്റ് മാത്യു മഞ്ചേരി ആയിരുന്നു പ്രധമ വിദ്യാർത്ഥി. തുടർന്നുള്ള വർഷങ്ങളിൽ സ്കൂൾ പടിപടിയായി പുതിയ പുതിയ ഡിവിഷനിലേക്ക് നീങ്ങി. വിശാലമായ  പരിസര പ്രദേശങ്ങളിൽ നിന്നും ഓരോ വർഷവും 400 ൽ അധികം വിദ്യാർത്ഥികൾ ഈ  വിദ്യാലയത്തിൽ വിദ്യ തേടിയെത്തി. കഴി‍ഞ്ഞ 34 വർഷമായി വിവിധ മാനേജർമാരുടെ കീഴിൽ സ്കൂൾ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. സമീപ കാലത്ത് പരിസര പ്രദേശങ്ങളിൽ ആരംഭിച്ച അൺഎയ്ഡഡ് സ്കൂളുകൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വരുത്തിയെങ്കിലും നമ്മുടെ വിദ്യാലയം ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്നു.

ശ്രീമതി പി. കെ മേരി, ശ്രീ.കെ.ടി. ജോസഫ്, ശ്രീമതി. റോസ പി. എം., എം ജെ. ആഗസ്തി തുടങ്ങിയ മുൻ പ്രധാനാധ്യാപകരുടെ പാത പിൻതുടർന്ന് കൊണ്ട് ശ്രീ. സിബി കുര്യാക്കോസ് സ്കൂളിനെ വിജയ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു. സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.117 വിദ്യാർത്ഥികളും 7 അധ്യാപകരും ഒരു അനധ്യാപകനുമായി സെന്റ് തോമസ് യു പി സ്കൂൾ അറിവിന്റെ ചക്രവാളത്തിലേക്കുള്ള പ്രയാണം തുടരുന്നു.

==ഭൗതികസൗകരൃങ്ങൾ==മായി

മികവുകൾ

സ്നേഹക്കൂട കുട്ടികളും, അധ്യാപകരും സംഭാവന ഉ പയോഗിച്ച് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നു.

ദിനാചരണങ്ങൾ

                                   ജൂൺ 

1 പ്രവേനോത്സവം 5 പരിസ്ഥിതി ദിനം 8 സമുദ്ര ദിനം 12 ബാലവേല വിരുദ്ധദിനം 19 മുതൽ വായനാ വാരം 26 അന്തർദേശീയ മയക്കുമരുന്ന് ഉപയോഗ വിപണന വിരുദ്ധ ദിനം

                                  ജൂലൈ

1 വൈദ്യ ശാസ്ത്ര ദിനം 21 ചാന്ദ്ര ദിനം 30 സൗഹൃദ ദിനം ആഗസ്റ്റ് 6 ആഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സെപ്റ്റംബർ 16 ഓസോൺ ദിനം ഒക്ടോബർ 2 ഗാന്ധി ജയന്തി

                                   ആഗസ്റ്റ് 

6 മുതൽ 12 വരെ ഒരാഴ്ച രോഗപ്രതിരോധ ബോധവൽകരണ ക്ലാസുകൾ രക്ഷിതാക്കളെയും ഉൾപെടുത്തിക്കൊണ്ട് നടത്തി 9 ഹിരോഷിമ , നാഗസാക്കി ദിനം കുട്ടികൾ പോസ്റ്ററുകളിലൂടെയും മറ്റും സമാധാന സന്ദേശം നൽകി, ആയിരം സഡാക്കോകളെ പറത്തി 15 സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു സ്കൂൾ മാനേജർ പതാകയുയർത്തി. 20 ന് സ്കൂളുകളിലും, ഒഴിവു ദിവസം പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ‍ഡ്രൈ ഡേ ആചരിച്ചു 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിനെ അനുസ്മരിച്ചു

                                സെപ്തംബർ 

5 അധ്യാപക ദിനം റിട്ട. അധ്യാപകരുടെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു 16 ഓസോൺ ദിനം ആചരിച്ചു ഡോക്യു മെന്ററി പ്രദർശനം ,ക്വിസ് എന്നിവ നടത്തി

                                ഒക്ടോബർ

2 ഗാന്ധി ജയന്തി ആഘോഷിച്ചു. ക്വിസ്, പ്രസംഗം, പെയ് ന്റിഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി 24 എെക്യരാഷ്ട്ര സഭാ ദിനം ആചരിച്ചു

                               നവംബർ

1 കേരളപ്പിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു

=അദ്ധ്യാപകർ

സജി ലൂക്കോസ്

പൗളി അഗസ്റ്റിൻ

നിമ്മി കുരിയൻ

ടിൽജി പി തോമസ്

സിജി ഇ കെ

ഹാജറ എ ടി

സജി വി സി (ഓഫീസ് അറ്റന്റന്റ്)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സിസിറ്റർ മേരി ജോബിന്റെ നേതൃത്ത്വത്തിൽ 4 ഡിവിഷനുകളിൽ നിന്നുമായി 20 കുട്ടികളുള്ള ക്ലബ് വളരെ വിപുലമായി പ്രവർത്തിക്കുന്നു.

ഗണിത ക്ളബ്

പൗളി അഗസ്റ്റിൻ ടീച്ചറുടെ നേതൃത്ത്വത്തിൽ നടത്തിയവരുന്നു. ഗണിത ശാസ്ത്ര മേളയിൽ വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി. സജീവമായി ക്ലബ് പ്രവർത്തിക്കുന്നു.

ഹെൽത്ത് ക്ളബ്

ശ്രീമതി ടിൽജി.പി. തോമസിന്റെ നേതൃത്ത്വത്തിൽ ക്ലബ് പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് അയൺ ഗുളികകൾ നൽകിവരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ ബോധവൽകരണ ക്ലാസുകൾ, കുത്തിവെപ്പുകളെക്കുറിച്ച് മുക്കം കമ്മ്യൂണിറ്റി സെന്ററിലെ ഡോ. ഷാജി ക്ലാസെടുത്തു.

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3583019,75.9862894|width=800px|zoom=12}}