ഉള്ളടക്കത്തിലേക്ക് പോവുക

"പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 76: വരി 76:




<googlemap version="0.9" lat="10.175388" lon="76.234345" zoom="12">
==വഴികാട്ടി==
10.172262, 76.23471
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
PALIYAM GOVT. HSS, CHENDAMANGALAM
| style="background: #ccf; text-align: center; font-size:99%;" |
</googlemap>
|-
|style="background-color:#A1C2CF; " |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: medium "


*       
|}
|}
{{#multimaps:10.175388,76.234345 |zoom=18}}
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]



00:55, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം
പ്രമാണം:GHSS CHENDAMANGALAM.jpg
വിലാസം
ചേന്ദമംഗലം

683512
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04842518063
ഇമെയിൽghs4chendamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി കെ ആർ ഗിരിജ
പ്രധാന അദ്ധ്യാപകൻശ്രീ ജോഷി കെ ജെ
അവസാനം തിരുത്തിയത്
05-01-2022Unnisreedalam


പ്രോജക്ടുകൾ




ആമുഖം

കൊച്ചിയും തിരുവിതാംകൂറും മലബാറും വ്യത്യസ്തഭരണത്തിലായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് സ്ഥാപിതമായ സ്ക്കൂളാണ് പാലിയം സ്ക്കൂൾ. പാലിയം നാലുകെട്ടിലാണ് ഇതിന്റെ പിറവി. 1905 ൽ എലിമെന്ററി സ്ക്കൂളായിട്ടാണ് തുടക്കമെങ്കിലും 1926 ൽ ഹൈസ്ക്കൂളായി വികസിച്ചു.1952 ൽ ഹൈസ്ക്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. 1997 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു. വികസനത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇന്ന് അദ്ധ്യയനം നടത്തുന്നുണ്ട്.പാഠ്യേതരവിഷയങ്ങളിൽ മാത്രമല്ല,കലാകായിക രംഗങ്ങളിലും തിളക്കമാർന്ന നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

  • VIDHYARANGAM KALASAHITHYAVEDI-Smt.AVILA(Co-ordinator)
  • JUNIOR RED CROSS-Smt.SANGEETHA C(Co-ordinator)
  • STUDENTS COUNCELLING-(-Smt.SOUMYA I S(Councellor)
  • I T CLUB-Smt.PHOUSIYA A K(In charge)
  • SCIENCE CLUB-Smt.RESMI K K(in charge)
  • MATHS CLUB-Smt.ABIDA M M(in charge)
  • HEALTH CLUB-Sri.JINSHAD C R(in charge)
  • ENGLISH CLUB-Smt.SUJA CHANDRAN(in charge)
  • SANSKRIT CLUB-Smt.PREETHY GEORGE(in charge)

യാത്രാസൗകര്യം

വഴികാട്ടി

{{#multimaps:10.175388,76.234345 |zoom=18}}

മേൽവിലാസം

പാലിയം ഗവ. ഹയര് സെക്കന്ററി സ്ക്കൂൾ ചേന്ദമഗലം, പി. ഒ. ചേന്ദമഗലം, എറണാകുളം ജില്ല. കേരള, ഇന്ത്യ.. Pin: 683512