"ഗവ.എൽ പി എസ് അകലക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(Sreekumarpr (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1182923 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|glps Akalakunnam}} | {{prettyurl|glps Akalakunnam}} | ||
{{Infobox | {{Infobox AEOSchool | ||
|സ്ഥലപ്പേര്= | | പേര്= ഗവ. എൽ പി സ്ക്കൂൾ | ||
|വിദ്യാഭ്യാസ ജില്ല=പാല | | സ്ഥലപ്പേര്=അകലക്കുന്നം | ||
|റവന്യൂ ജില്ല= | | വിദ്യാഭ്യാസ ജില്ല=പാല | ||
|സ്കൂൾ കോഡ്=31301 | | റവന്യൂ ജില്ല= കോട്ടയം | ||
| സ്കൂൾ കോഡ്= 31301 | |||
| സ്ഥാപിതദിവസം= | |||
| സ്ഥാപിതമാസം= | |||
| സ്ഥാപിതവർഷം= 1883 | |||
|സ്ഥാപിതദിവസം= | | സ്കൂൾ വിലാസം= അകലക്കുന്നം | ||
|സ്ഥാപിതമാസം= | | പിൻ കോഡ്= 686564 | ||
|സ്ഥാപിതവർഷം=1883 | | സ്കൂൾ ഫോൺ= 04812547466 | ||
|സ്കൂൾ വിലാസം= | | സ്കൂൾ ഇമെയിൽ= akalakunnamglps@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | |||
|പിൻ കോഡ്=686564 | | ഉപ ജില്ല= കൊഴുവനാൽ | ||
|സ്കൂൾ ഫോൺ= | | ഭരണ വിഭാഗം=ഗവണ്മെന്റ് | ||
|സ്കൂൾ ഇമെയിൽ= | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
|സ്കൂൾ വെബ് സൈറ്റ്= | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| | | പഠന വിഭാഗങ്ങൾ2= | ||
| | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 19 | |||
| പെൺകുട്ടികളുടെ എണ്ണം= 23 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 42 | |||
| അദ്ധ്യാപകരുടെ എണ്ണം= 4 | |||
| പ്രിൻസിപ്പൽ= | |||
|സ്കൂൾ വിഭാഗം= | | പ്രധാന അദ്ധ്യാപകൻ= റൂബി എ എം | ||
|പഠന വിഭാഗങ്ങൾ1=എൽ | | പി.ടി.ഏ. പ്രസിഡണ്ട്= അനീഷ് സി ചാഞ്ഞപ്ലാക്കൽ | ||
|പഠന വിഭാഗങ്ങൾ2= | | സ്കൂൾ ചിത്രം= 31301-1.png | ||
|പഠന വിഭാഗങ്ങൾ3= | | }} | ||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം | |||
|പെൺകുട്ടികളുടെ എണ്ണം | |||
|വിദ്യാർത്ഥികളുടെ എണ്ണം | |||
|അദ്ധ്യാപകരുടെ എണ്ണം | |||
|പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ= | |||
| | |||
|സ്കൂൾ ചിത്രം= | |||
| | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
10:44, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് അകലക്കുന്നം | |
---|---|
വിലാസം | |
അകലക്കുന്നം അകലക്കുന്നം , 686564 | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഫോൺ | 04812547466 |
ഇമെയിൽ | akalakunnamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റൂബി എ എം |
അവസാനം തിരുത്തിയത് | |
04-01-2022 | Sreekumarpr |
==
ചരിത്രം
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഇത്.
കോട്ടയം ജില്ലയിൽ മറ്റക്കരയിൽ അകലക്കുന്നം പഞ്ചായത്തിൽ 1883 യിൽ മറ്റക്കര പള്ളിക്കു സമീപം ആരംഭിച്ചു. ഇപ്പോൾ മറ്റക്കര മണൽ ജംഗ്ഷനിൽ സ്ഥിതി ചെയുന്നു. അടച്ചുപൂട്ടൽ ഭീഷണിയെ അതിജീവിച്ചു എസ്.എസ്.എ യുടെ പിൻബലത്തോടെ അകലക്കുന്നം പഞ്ചായത്തിന്റെയും വിവിധ സ്പോണ്സർമാരുടെയും പിന്തുണയോടെ സ്റ്റേജ്, കർട്ടൻ, കുടിവെള്ളം, ആർച് ഗേറ്റ്, ഡിവിഡി പ്ലയെർ, മൈക, കോമ്പൗണ്ട് വോൾ, സ്കൂൾ ബോർഡ്, മൾട്ടീമീഡിയ റൂം, നോട്ടീസ് ബോർഡ്, നടപ്പാത ഉണ്ടാക്കൽ, റോഡ് വീതികൂട്ടൽ,വാഹന സൗകര്യം ഉണ്ടാക്കി, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ശിശു സൗഹൃദ വിദ്യാലയമാക്കി.
സ്കൂളിന് മികവുകൾ
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, കലാകായിക പ്രവർത്തി പരിചയ മേളകളിൽ, ഈ സ്കൂൾ ഉന്നത വിജയം കൈവരിക്കാറുണ്ട്.
1999യിൽ - ബെസ്ററ് സ്കൂൾ അവാർഡ്, സ്കൂളിന്റെ തനതുപ്രവർത്തനമായ മമ മലയാളം പ്രൊജക്റ്റ് ന് 2007 -2008 യിൽ ലഭിച്ച സ്റ്റേറ്റ് എക്സലൻസ് അവാർഡ്, 2009 - 2010 ൽ ലഭിച്ച മാലിന്യ മുക്ത കേരളം അവാർഡും 2 സ്റ്റാർ പദവിയും, 2010 -11 , 2012 -13 വർഷങ്ങളിൽ ലഭിച്ച ഉപജില്ലാതല ബെസ്ററ് പി.ടി.എ അവാർഡ് എന്നിവ സ്കൂളിന്റെ മികവുകളാ.ഫോട്ടോകൾ അനുബന്ധം ആയി ചേർക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.643779, 76.636216| width=500px | zoom=16 }} o GEETHA അകലക്കുന്നം ഗവണ്മെന്റ് സ്കൂളിൽ വെച്ച വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടി അകലക്കുന്നം പഞ്ചായത്തിന്റെയും സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തി. രാവിലെ 10 മണിക് ചേർന്ന സ്കൂൾ അസ്സെംബ്ലയിൽ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തുകയും ശുചിത്വ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് 11 മണിക് ജന പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ, എസ്.എം.സി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത പൊതുയോഗം നടന്നു. പൊതുയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സണ്ണി എബ്രഹാം വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു, സന്നിഹിതാരായവർക് സംഭരവും പഴവും വിതരണം ചെയ്തു.പൊതുയോഗത്തിനു ശേഷം സ്കൂളും പരിസരവും ശുചികരണം നടത്തി.