ഗവ.എൽ പി എസ് അകലക്കുന്നം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
| ഗവ.എൽ പി എസ് അകലക്കുന്നം | |
|---|---|
| വിലാസം | |
മറ്റക്കര മറ്റക്കര പി.ഒ. , 686564 , 31301 ജില്ല | |
| സ്ഥാപിതം | 1883 |
| വിവരങ്ങൾ | |
| ഫോൺ | 0481 2547466 |
| ഇമെയിൽ | akalakkunnamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31301 (സമേതം) |
| യുഡൈസ് കോഡ് | 32100800101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | 31301 |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | കൊഴുവനാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 26 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗിരിജ കെ ജി |
| പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് സി .ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ടിന്റു ആന്റണി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഇത്.
കോട്ടയം ജില്ലയിൽ മറ്റക്കരയിൽ അകലക്കുന്നം പഞ്ചായത്തിൽ 1883 യിൽ മറ്റക്കര പള്ളിക്കു സമീപം ആരംഭിച്ചു. ഇപ്പോൾ മറ്റക്കര മണൽ ജംഗ്ഷനിൽ സ്ഥിതി ചെയുന്നു. അടച്ചുപൂട്ടൽ ഭീഷണിയെ അതിജീവിച്ചു എസ്.എസ്.എ യുടെ പിൻബലത്തോടെ അകലക്കുന്നം പഞ്ചായത്തിന്റെയും വിവിധ സ്പോണ്സർമാരുടെയും പിന്തുണയോടെ സ്റ്റേജ്, കർട്ടൻ, കുടിവെള്ളം, ആർച് ഗേറ്റ്, ഡിവിഡി പ്ലയെർ, മൈക, കോമ്പൗണ്ട് വോൾ, സ്കൂൾ ബോർഡ്, മൾട്ടീമീഡിയ റൂം, നോട്ടീസ് ബോർഡ്, നടപ്പാത ഉണ്ടാക്കൽ, റോഡ് വീതികൂട്ടൽ,വാഹന സൗകര്യം ഉണ്ടാക്കി, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ശിശു സൗഹൃദ വിദ്യാലയമാക്കി.
സ്കൂളിന് മികവുകൾ
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, കലാകായിക പ്രവർത്തി പരിചയ മേളകളിൽ, ഈ സ്കൂൾ ഉന്നത വിജയം കൈവരിക്കാറുണ്ട്.
1999യിൽ - ബെസ്ററ് സ്കൂൾ അവാർഡ്, സ്കൂളിന്റെ തനതുപ്രവർത്തനമായ മമ മലയാളം പ്രൊജക്റ്റ് ന് 2007 -2008 യിൽ ലഭിച്ച സ്റ്റേറ്റ് എക്‌സലൻസ് അവാർഡ്, 2009 - 2010 ൽ ലഭിച്ച മാലിന്യ മുക്ത കേരളം അവാർഡും 2 സ്റ്റാർ പദവിയും, 2010 -11 , 2012 -13 വർഷങ്ങളിൽ ലഭിച്ച ഉപജില്ലാതല ബെസ്ററ് പി.ടി.എ അവാർഡ് എന്നിവ സ്കൂളിന്റെ മികവുകളാ.ഫോട്ടോകൾ അനുബന്ധം ആയി ചേർക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
o GEETHA അകലക്കുന്നം ഗവണ്മെന്റ് സ്കൂളിൽ വെച്ച വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടി അകലക്കുന്നം പഞ്ചായത്തിന്റെയും സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തി. രാവിലെ 10 മണിക് ചേർന്ന സ്കൂൾ അസ്സെംബ്ലയിൽ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തുകയും ശുചിത്വ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് 11 മണിക് ജന പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ, എസ്.എം.സി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത പൊതുയോഗം നടന്നു. പൊതുയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സണ്ണി എബ്രഹാം വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു, സന്നിഹിതാരായവർക് സംഭരവും പഴവും വിതരണം ചെയ്തു.പൊതുയോഗത്തിനു ശേഷം സ്കൂളും പരിസരവും ശുചികരണം നടത്ത�