"ജി.എൽ.പി.എസ് പഴയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
infobox |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G. L. P. S Pazhayannur}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പഴയന്നൂർ | |സ്ഥലപ്പേര്=പഴയന്നൂർ | ||
22:45, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് പഴയന്നൂർ | |
|---|---|
| വിലാസം | |
പഴയന്നൂർ പഴയന്നൂർ പി.ഒ. , 680587 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 04884 226629 |
| ഇമെയിൽ | glpspazhayannur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24609 (സമേതം) |
| യുഡൈസ് കോഡ് | 32071302702 |
| വിക്കിഡാറ്റ | Q64089088 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചേലക്കര |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഴയന്നൂർപഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 118 |
| പെൺകുട്ടികൾ | 162 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജാത കെ.കെ |
| പി.ടി.എ. പ്രസിഡണ്ട് | ശിവകുമാർ പി.സി |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രവീണ |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Busharavaliyakath |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പഴയന്നൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുരാണപുരി എന്ന സംസ്കൃത വാക്കിന്റെ തത്ഭവ രൂപമാണ് പഴയന്നൂർ. ഈ വിദ്യാലയത്തിന്റെ ആദ്യ നാമം "പെൺകുട്ടികളുടെ മലയാളം സ്കൂൾ" എന്നായിരുന്നു.
ആൺകുട്ടികൾക്കും ഇവിടെ പ്രവേശനമുണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് പ്രസിദ്ധനായ ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ ആയിരുന്നു. ഒരു ശതാബ്ദത്തിലധികം പഴക്കമുണ്ടെന്നു കരുതുന്ന ഈ വിദ്യാലയത്തിന്റെ യഥാർത്ഥ സ്ഥാപിത വർഷം ലഭ്യമല്ല.
ആദ്യ കാലത്തു ഹൈസ്കൂൾ വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം എയ്ഡഡ് പദവിയിലായിരുന്നു. പിന്നീട് 1951 ൽ സർക്കാർ ഏറ്റെടുക്കുകയും ഹൈസ്കൂൾ വിഭാഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയുമാണുണ്ടായത്. അന്നുമുതൽ ഇത് പഴയന്നൂർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി==ഫലകം:Multimaps:10.68864,76.42362
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24609
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ