"മാർത്തോമ എൽ.പി.എസ്. വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വാളകം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 28414 | |സ്കൂൾ കോഡ്=28414 | ||
| സ്ഥാപിതവർഷം=1925 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=682316 | |വിക്കിഡാറ്റ ക്യു ഐഡി=Q99510075 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32080900104 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1925 | ||
|സ്കൂൾ വിലാസം= MARTHOMA L. P. SCHOOL VALAKOM | |||
| | |പോസ്റ്റോഫീസ്=കുന്നയ്ക്കാൽ | ||
|പിൻ കോഡ്=682316 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0485 2208744 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=marthomalps@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മൂവാറ്റുപുഴ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=മൂവാറ്റുപുഴ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| സ്കൂൾ ചിത്രം= school-photo. | |ഭരണവിഭാഗം=എയ്ഡഡ് | ||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=6 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=8 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2+2(daily wages) | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=റോയ് ജോർജ് | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിബു കെ ഇ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹണി റെജി | |||
|സ്കൂൾ ചിത്രം=school-photo.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
................................ | ................................ | ||
16:36, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മാർത്തോമ എൽ.പി.എസ്. വാളകം | |
|---|---|
| വിലാസം | |
വാളകം കുന്നയ്ക്കാൽ പി.ഒ. , 682316 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0485 2208744 |
| ഇമെയിൽ | marthomalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28414 (സമേതം) |
| യുഡൈസ് കോഡ് | 32080900104 |
| വിക്കിഡാറ്റ | Q99510075 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മൂവാറ്റുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
| താലൂക്ക് | മൂവാറ്റുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 6 |
| പെൺകുട്ടികൾ | 8 |
| അദ്ധ്യാപകർ | 2+2(daily wages) |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റോയ് ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | ഷിബു കെ ഇ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹണി റെജി |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Anilkb |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ഭൗതികസൗകര്യങ്ങൾ
നിലവിലുള്ള കെട്ടിടങ്ങൾ 1.26.15*5015*3015
19.45*6.35*3.15
2.6.00*6.00 രണ്ട് സ്കൂൾ കെട്ടിടങ്ങൾ PRE-KERഉം ഒരു സ്കൂൾ കെട്ടിടം 2012 ൽ നി൪മ൪ച്ചതുമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയലറ്റുകൾ ഉണ്ട്.ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനി പാചകപ്പുരയുണ്ട്.
- ആക൪ഷകമായ ക്ലാസ് അന്തരീക്ഷം
- വിശാലമായ കളിസ്ഥലം
- കായിക വിനോദങ്ങളിൽ ഏ൪പ്പെടുന്നതിന് ആനശ്യമായ കായികഉപകരണങ്ങൾ
- ജൈവ ക്രഷി സ്ഥലം
- ശുചിത്വ സുന്ദരമായ സ്കൂൾ പരിസരം,പൂന്തോട്ടം
ചരിത്രം
കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കൻ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാൻ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട വാളകം എന്ന സ്ഥലത്ത് കൊല്ലവ൪ഷം 1082 ൽ ഈ സ്കൂൾ സ്ഥാപിതമായി.സ്കൂൾ ആരംഭിച്ച് ചില വ൪ഷങ്ങൾക്കുശേഷം സ്കൂൾ പ്രവ൪ത്തനങ്ങൾ നിന്നു പോയി.കൊല്ലവ൪ഷം 1095 ഇടവം 5-)൦ തീയതി മുതൽ വാളകത്ത് ഒരു പെൺപള്ളിക്കൂടം നടത്തുന്നതിന് മേലുകര സ്വദേശി ശ്രീ.കെ.ഒ.വ൪ഗീസിനെയും മാരാൺ ഇടവകയിലെ ചെറ്യറമ്പ് തുണ്ടയിൽ ശ്രീ.കെ.റ്റി.മത്തായിയെയും അദ്ധപകരായി നിയമിക്കുകയുണ്ടായി.കൊല്ലവ൪ഷം 1100ൽ പൂ൪ണ എൽ.പി.സ്കൂളായി ആരംഭിച്ചു. മൂവാറ്റുപുഴ താലൂക്കിൽ വാളകം പഞ്ചായത്തിൽ 11-)൦ വാ൪ഡിൽ സ്ഥിതി ചെയ്ചുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീ.ദിപു.സി.ജോൺ.പ്രവ൪ത്തിക്കുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.കെ.സി.ചെറിയാൻ സേവനമനുഷ്ഠിക്കുന്നു.അദ്ധ്യാപകരായി ശ്രീമതി .സൂസൻ .എം.മാത്യൂസ്(LPSA), ശ്രീമതി.മേരി.കെ.കുഞ്ഞ്(LPSA),mis.ജിതു ജേക്കബ്(LPSA-PTA Daily wages)എന്നിവ൪ പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴിൽ ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു.
ഈ സ്കൂൾ സ്ഥാപിതമായത് നിരക്ഷരരായിട്ടുള്ള ആ കാലത്തെ കുട്ടികൾക്ക് അക്ഷരദീപം തെളിയിക്കുക എന്നുള്ള പരമമായ ലക്ഷ്യം മാത്രമാണുണ്ടായത്.ആ കാലത്തെ കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം വളരെ മോശമായിരുന്നു.എങ്കിലും ധാ൪മ്മിക മൂല്യങ്ങൾക്കും വളരെ ഊന്നൽ നൽകിയ ഒരു കാലഘട്ടമായിരുന്നു.പരസ്പര വിശ്വാസത്തിൻെറയും കരുതലിൻെയും നന്മയുടെയും വിളനിലമായിരുന്നു ആ കാലഘട്ടം.എന്നാൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സാമ്പത്തിക നിലവാരം പഴയതിൽ നിന്നും വിഭിന്നമല്ല.എങ്കിലും സാമൂഹിക നിലവാരം ധാ൪മ്മിക മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടമാണിത്.ഉപഭോഗ സംസ്കാരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അദമ്യമായ അടിമത്ത മനോഭാവവും വെച്ചുപുല൪ത്തുന്ന സമൂഹമാണ് ഇന്നുള്ളത്.ഒരു നൂറ്റാണ്ടായി അനേക തലമുറകളിൽ അക്ഷര വിഞ്ജാനത്തുൻെറയും നന്മയുടെയും ദീപം തെളിയിച്ച് വാളകം മാ൪ത്തോമ എൽ.പി.സ്കൂൾ നിലനിൻക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എം.പി.വ൪ക്കി(1927)
- കെ.ഒ.വ൪ഗീസ്
- ഐ.ഏലീശുബ
- എം.ഒ,മറിയാമ്മ
- കെ.സി.ഇടിക്കുള(1933)
- കെ.സി മറിയാമ്മ(1947)
- കെ.എ.ചേച്ചമ്മ(1950)
- കെ.മേരി ജോൺ(1992)
- എ.കെ ചിന്നമ്മ
- കെ.അന്നമ്മ
- ടി.കെ.സാറാമ്മ
- വി.ഇ.കുര്യാക്കോസ്(1993)
- പി,വി.ജോ൪ജ്ജ്(1995)
- കെ.എ,അച്ചാമ്മ(1997)
- സോമിനി ജേക്കബ്(2002)
നേട്ടങ്ങൾ
- സ്കൂൾ തോട്ടത്തിലെ ജൈവപച്ചക്കറികൾ ഉപയോഗപ്പെടുത്തിയുള്ള ഭക്ഷണം.
- എല്വാദിവസവും കുട്ടികളുടെ ഹാജ൪ ഉറപ്പാക്കൽ.
- എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാമൻ സാധിച്ചു.
- കലാമേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും A,B എന്നീ ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു.
- പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവ൪ത്തനങ്ങളിൽ ഐ.ടി.സാധ്യതകൾ കണ്ടെത്തി കൂടുതൽ പ്രവ൪ത്തനങ്ങൾ ഉറപ്പാക്കൽ.
- മുന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രയോജനപ്പെടുത്തി പിന്നോക്കം നിൽക്കുന്നവ൪ക്ക് ഗണിതവസ്തുതകൾ,പട്ടികകൾ എന്നിവ ഉറപ്പാക്കി വരുന്നു.
- എല്ലാ പ്രവ൪ത്തി ദിനങ്ങളിലും ഉച്ചഭക്ഷണത്തിനുശേഷമുള്ള സമയം കുട്ടികൾക്ക് പുസ്തകവായനയ്ക് അവസരം നൽകുകയും വായനാക്കുറിപ്പ് തയ്യാറാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.കെ എബ്രാഹാം(വെഹിക്കൾ ഇൻസ്പെക്ട൪)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.97755,76.52577|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28414
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ