"സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാൾ
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
(ഉപതാൾ)
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
1500  ആണ്ടിൽ സ്ഥാപിതമായ സെന്റ്  സെബാസ്റ്റൻസ്  ചർച്ചിൽ  കുട്ടികളുടെ  വിദ്യാഭ്യാസത്തിനായി പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ഉദ്ദേശത്തോടു കൂടി അധ്യയനം  ആരംഭിച്ചെങ്കിലും ആൺ കുട്ടികൾക്ക് മാത്രമാണ് ആദ്യകാലങ്ങളിൽ വിദ്യാഭ്യാസം നൽകിയിരുന്നത് .പിന്നീടത് പെൺകുട്ടികൾക്ക് കൂടി ലഭ്യമാക്കി .1893  ലാണ് ഇന്നുള്ള സെന്റ് സെബാസ്റ്റെയ്ൻസ്  ആർ. സി. എൽ.  പി. സ്കൂൾ സ്ഥാപിതമായത്‌ . സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ച  ഒട്ടനവധി  വ്യക്തിത്വങ്ങൾക്ക്  അക്ഷര വിദ്യ  പകർന്നു  നൽകിയ പാരമ്പര്യമാണ്  സെന്റ്  സെബാസ്റ്റെയ്ൻസ്  ആർ. സി .എൽ.  പി. സ്കൂളിനുള്ളത് .
1500  ആണ്ടിൽ സ്ഥാപിതമായ സെന്റ്  സെബാസ്റ്റൻസ്  ചർച്ചിൽ  കുട്ടികളുടെ  വിദ്യാഭ്യാസത്തിനായി പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ഉദ്ദേശത്തോടു കൂടി അധ്യയനം  ആരംഭിച്ചെങ്കിലും ആൺ [[സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്/ചരിത്രം|കുട്ടികൾക്ക്]] മാത്രമാണ് ആദ്യകാലങ്ങളിൽ വിദ്യാഭ്യാസം നൽകിയിരുന്നത് .പിന്നീടത് പെൺകുട്ടികൾക്ക് കൂടി ലഭ്യമാക്കി .1893  ലാണ് ഇന്നുള്ള സെന്റ് സെബാസ്റ്റെയ്ൻസ്  ആർ. സി. എൽ.  പി. സ്കൂൾ സ്ഥാപിതമായത്‌ . സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ച  ഒട്ടനവധി  വ്യക്തിത്വങ്ങൾക്ക്  അക്ഷര വിദ്യ  പകർന്നു  നൽകിയ പാരമ്പര്യമാണ്  സെന്റ്  സെബാസ്റ്റെയ്ൻസ്  ആർ. സി .എൽ.  പി. സ്കൂളിനുള്ളത് .
             ഇന്നിവിടെ ഒന്ന് മുതൽ നാല് വരെ  ക്ലാസ്സുകളിലായി 31  കുട്ടികളും നഴ്സറിയിൽ  25  കുട്ടികളും പഠിക്കുന്നു .താരതമ്യേന സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.രക്ഷിതാക്കൾക്ക് സാമ്പത്തികം പോലെ തന്നെ വിദ്യാഭ്യാസവും കുറവാണ്. അവരുടെ മക്കൾക്ക് നല്ല നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തങ്ങൾ ഇവിടെ നടത്തി വരുന്നു. ഇതിനായി നാല് ടീച്ചർമാരും ഒരു നഴ്സറി ടീച്ചറും ഉണ്ട് . ഗണിതത്തിൽ സംഖ്യാ ബോധവും ചതുഷ് ക്രിയകളും  ഉറപ്പിക്കുന്നതിനാവശ്യമായ പ്രവർത്തങ്ങൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം ഭാഷയിൽ ആശയങ്ങൾ ഗ്രഹിക്കാനും ആശയവിനിമയം നടത്താനും വേണ്ട പ്രവർത്തങ്ങൾ നൽകുന്നു.  

               പഠ്യേതര പ്രവർത്തങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്  കല- കായിക- ശാസ്ത്ര -ഗണിത  രംഗങ്ങളിലും മികവ് പുലർത്താൻ കുട്ടികൾക്ക് അവസരം നൽകുന്നു .ഓരോ കുട്ടിക്കും  I T  യിൽ പരിശീലനം നേടാനായി  കമ്പ്യൂട്ടറും ഒരു പ്രിന്ററും  ഇവിടെ പ്രവർത്തന സജ്ജമാണ് .C .W.S.N ലുള്ള  കുട്ടികൾക്ക്  വേണ്ട പരിശോധനകൾ നടത്തി അവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയാസമയങ്ങളിൽ വാങ്ങി കൊടുക്കുന്നു.

206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436491" എന്ന താളിൽനിന്ന് ശേഖരിച്ചത്