"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = | |സ്ഥലപ്പേര്=ഞെക്ളി | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13938 | |സ്കൂൾ കോഡ്=13938 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=01 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32021200405 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=01 | ||
| | |സ്ഥാപിതവർഷം=1946 | ||
| | |സ്കൂൾ വിലാസം= ഞെക്ളി | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ഞെക്ളി | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |പിൻ കോഡ്=670353 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=04985 236121 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=nhekklialpschool@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പയ്യന്നൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങോം-വയക്കര പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=6 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പി.ടി. | |നിയമസഭാമണ്ഡലം=പയ്യന്നൂർ | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=പയ്യന്നൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | |||
}} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=1 മുതൽ 5 വരെ | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=102 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=119 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=കൃഷ്ണൻ. സി. കെ | |||
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്. പി.സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത.കെ.വി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
20:36, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഞെക്ലി എൽ പി സ്കൂൾ ഞെക്ലി | |
|---|---|
| വിലാസം | |
ഞെക്ളി ഞെക്ളി , ഞെക്ളി പി.ഒ. , 670353 | |
| സ്ഥാപിതം | 01 - 01 - 1946 |
| വിവരങ്ങൾ | |
| ഫോൺ | 04985 236121 |
| ഇമെയിൽ | nhekklialpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13938 (സമേതം) |
| യുഡൈസ് കോഡ് | 32021200405 |
| വിക്കിഡാറ്റ | 01 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 102 |
| പെൺകുട്ടികൾ | 119 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കൃഷ്ണൻ. സി. കെ |
| പി.ടി.എ. പ്രസിഡണ്ട് | രതീഷ്. പി.സി |
| എം.പി.ടി.എ. പ്രസിഡണ്ട് | സജിത.കെ.വി |
| അവസാനം തിരുത്തിയത് | |
| 01-01-2022 | MT 1227 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ഒരു ഗ്രാമത്തിൻെറ ഉന്നമനത്തിന് നാന്ദി കുറിച്ച കേന്ദ്രമാണ് ഞെക്ലി എ എൽ പി സ്കൂൾ.അതി വിസ്തൃതമായ ഒരു പ്രദേശത്ത് അദ്ധ്വാനം മാത്രം കൈമുതലുണ്ടായിരുന്ന ഒരു ജനതയുടെ കൂട്ടായ്മയുടെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം.
74 വർഷങ്ങൾക്ക് മുമ്പ് പൊതു കാര്യതൽപ്പരനായിരുന്ന ശ്രീ.കൊമ്മച്ചി അസ്സീൻ അവർകളുടെ നേതൃത്വത്തിൽ നാട്ടുകാർ കൂട്ടായി നടത്തിയ ശ്രമത്തിൻെറ ഫലമായി 35 വിദ്യാർത്ഥികളും ഏകാദ്ധ്യാപകനോടും കൂടി 1946 ജനുവരി 1 ന് വീരച്ചേരി രാമൻ അവർകൾ സംഭാവന ചെയ്ത 25 സെൻ്റ് സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.
ശ്രീ.കൊമ്മച്ചി അസ്സീൻ അവർകൾക്ക് വിദ്യാലയത്തിൻെറ പ്രവർത്തനത്തിൽ സ്കൂളിൻെറ സമ്പൂർണ്ണ ഉടമസ്ഥാവകാശം ശ്രീ .കെ .പി .മൊയ്തു സാഹിബിന് കൈമാറി.അതോടെ മൊയ്തു സാഹിബിൻെറ സഹധർമ്മിണി ശ്രീമതി. പി.കെ.നബീസുമ്മ സ്കൂളിൻെറ മാനേജരായി യശ: ശരീരനായ ശ്രീ.പി.മൊയ്തീൻ കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകനും പ്രധാനാധ്യാപകനും.
ഈ വിദ്യാലയത്തിന് സർവ്വതോന്മുഖമായ മാറ്റം വേണമെന്ന പ്രദേശവാസികളുടെ ആഗ്രഹപ്രകാരം 2010ൽ 46 പേർ ഉൾപ്പെടുന്ന ഞെക്ലി എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും ശ്രീ.മൊയ്തു സാഹിബിൻെറ സഹധർമ്മിണി ശ്രീമതി.പി.കെ.നബീസുമ്മയിൽ നിന്നും ഞെക്ലി എ.എൽ.പി.സ്കൂൾ ഏറ്റെടുത്തു.2010 മുതൽ നാലു വർഷം ശ്രീ .പി.തമ്പാൻ ചെയർമാനും ശ്രീ.പി.ഗംഗാധരൻ സെക്രട്ടറിയുമായ പതിനൊന്ന് അംഗ കമ്മിറ്റിയും 2014 മുതൽ 2016 വരെ ശ്രീ പി.എസ്.ഉസ്മാൻ ചെയർമാനും ശ്രീ.മുല്ലപ്പള്ളി മുഹമ്മദ് സെക്രട്ടറിയുമായ കമ്മറ്റിയുമാണ് മേൽനോട്ടം വഹിച്ചത്.2016 മുതൽ ശ്രീ.എൻ.എസ്.പൗലോസ് ചെയർമാനും ശ്രീ മുല്ലപ്പള്ളി മുഹമ്മദ് സെക്രട്ടറിയുമായ പതിനൊന്ന് അംഗ കമ്മറ്റിയാണ് ഇപ്പോൾ ഈ വിദ്യാലയത്തിൻ്റെ സാരഥികൾ. 2010 ന് ശേഷം സ്കൂളിൻെറ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ട്രസ്റ്റ് കണ്ണുവെച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.പുതിയ ക്ലാസ് മുറികൾ , വിശാലമായ കളിസ്ഥലം , എല്ലാ പ്രദേശങ്ങളിലേക്കും വാഹന സൗകര്യം , കുടിവെളള സൗകര്യം , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സുകൾ , ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പാചകപ്പുര , എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ , വിശാലമായ കളിസ്ഥലം , വാഹന സൗകര്യം , കുടിവെളള സൗകര്യം , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സുകൾ , ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പാചകപ്പുര , എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഞെക്ലി എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.36401271828677, 75.57536504098377|width=800px|zoom=17.}}
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13938
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ