"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==


1905 ലാണ്  ഈ സ്‌കൂൾ  സ്ഥാപിതമായത്. 1940  ൽ ഈ എൽ.പി. സ്‌കൂൾ  ഒരു  മലയാളം  മിഡിൽ സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന്  ഈ സ്‌കൂൾ  ഇംഗ്ലീഷ്  മിഡ്‌ഡിൽ സ്കൂൾ ആയി  മാറി . 1950  കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന  മാർഗ്ഗ നിർദേശം ഉണ്ടായി 1952  ജൂൺ  7 ന്  നാല്പത്തിയഞ്ചിൽ  പുരയിടത്തിൽ  നിർമ്മിച്ച്  പ്രവർത്തനമാരംഭിച്ച  ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു .ഹൈസ്കൂളി നോട്  ചേ ർന്നു പ്രവർത്തിച്ചിരുന്ന  എൽ.പി.വിഭാഗം 05 .06 .1961  ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു . 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിൻ റെ  ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടി യ ഇരുനില കെട്ടിടമാക്കി . മാനേജ്‌മെൻറി ന്റെ യും നാട്ടുകാരുടേയും അദ്ധ്യാ പക രുടെയും സാമ്പത്തിക സഹായങ്ങൾകൊണ്ടാണ്  ഇതു  സാധിച്ചത് .
1905 ലാണ്  ഈ സ്‌കൂൾ  സ്ഥാപിതമായത്. 1940  ൽ ഈ എൽ.പി. സ്‌കൂൾ  ഒരു  മലയാളം  മീഡിയം സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന്  ഈ സ്‌കൂൾ  ഇംഗ്ലീഷ്  മീഡിയം സ്കൂൾ ആയി  മാറി . 1950  കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന  മാർഗ്ഗ നിർദേശം ഉണ്ടായി 1952  ജൂൺ  7 ന്  നാല്പത്തിയഞ്ചിൽ  പുരയിടത്തിൽ  നിർമ്മിച്ച്  പ്രവർത്തനമാരംഭിച്ച  ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു .ഹൈസ്കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന  എൽ.പി.വിഭാഗം 05 .06 .1961  ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു . 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിന്റെ  ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടിയ ഇരുനില കെട്ടിടമാക്കി . മാനേജ്‌മെൻറിന്റെയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സാമ്പത്തിക സഹായങ്ങൾകൊണ്ടാണ്  ഇതു  സാധിച്ചത് .
.......................
.......................


വരി 75: വരി 75:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
'എൻ .സി . സി
'എൻ .സി . സി
. S. P. C
. S. P. C
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1223992" എന്ന താളിൽനിന്ന് ശേഖരിച്ചത്