ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47096-hm (സംവാദം | സംഭാവനകൾ)
No edit summary
Noufalk123 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 26: വരി 26:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 550
| ആൺകുട്ടികളുടെ എണ്ണം= 600
| പെൺകുട്ടികളുടെ എണ്ണം= 559
| പെൺകുട്ടികളുടെ എണ്ണം= 541
| വിദ്യാർത്ഥികളുടെ എണ്ണം= 1109
| വിദ്യാർത്ഥികളുടെ എണ്ണം= 1141
| അദ്ധ്യാപകരുടെ എണ്ണം= 40
| അദ്ധ്യാപകരുടെ എണ്ണം= 42
| പ്രിൻസിപ്പൽ=   
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ= എൻ .പി അബ്ദുൽ റസാഖ്
| പ്രധാന അദ്ധ്യാപകൻ= ബീന .എ.വി
| പി.ടി.ഏ. പ്രസിഡണ്ട്=  ടി. പി അബ്ദുൾ നാസർ
| പി.ടി.ഏ. പ്രസിഡണ്ട്=  ടി. പി അബ്ദുൾ നാസർ



13:04, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫലകം:ജീ എം യു പി സ്കൂൾ കരുവൻ പൊയിൽ

ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ
വിലാസം
കരുവൻ പൊയിൽ

673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 - 1922
വിവരങ്ങൾ
ഫോൺ0495 2212134
ഇമെയിൽgmupskaruvampoyil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47463 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന .എ.വി
അവസാനം തിരുത്തിയത്
06-01-2022Noufalk123


പ്രോജക്ടുകൾ





കോഴിക്കോട് ജില്ലയിലെ കൊടൂവള്ളി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരുഗവ്ണ്മെന്റ് വിദ്യാലയമാണ് 'ജീ എം യു പി സ്കൂൾ കരുവൻ പൊയിൽ .

ചരിത്രം

1922 23 കാലഘട്ടത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിസിറ്റിന്റെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് കൊടുവള്ളി പഞ്ചയാത് പ്രസിഡണ്ട് പരേതനായ ശ്രീ ടി കെ പരിയേയിക്കുട്ടി അധികാരിയാണ് നേതൃത്വം നൽകിയത്.പാരിയേയിക്കുട്ടി അധികാരിയുടെ മരണ ശേഷം മകൾ കുഞ്ഞിപ്പാത്തുമ്മയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.ശേഷം നാട്ടുകാരുടെയും പി ടി എ യുടെയും ശക്തമായ ഇടപെടൽ കാരണമാണ് വിദ്യാലയത്തിന് സ്വന്തമായ സ്ഥലം ലഭ്യമാകുന്നത് .1961 ൽ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഇന്ന് ഈ വിദ്യാലയത്തിൽ 31 ഡിവിഷനുകളിലായി 1200 ഓളം വിദ്യാർത്ഥികളും 41 അധ്യാപകരുമുണ്ട്.

==

ഭൗതിക സൗകര്യങ്ങൾ

ഒരു ഏക്കർ ഇരുപത് സെൻറ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 
  • ടൈൽ പാകിയ, പൂർണമായും വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
  • എല്ലാ മുറികളിലും ശബ്ദ സംവിധാനം .
  • ആഡിറ്റോറിയം.
  • ലൈബ്രറി, ലബോറട്ടറി
  • ഓപ്പൺ എയർ സ്റ്റേജ്
  • പൂർണമായും എൽ പി ജി സംവിധാനത്തോട് കൂടിയ അടുക്കള .
  • ആധുനിക സംവിധാനത്തോട് കൂടിയ ഫാക്കൽറ്റി റൂം.
  • കളിമുറ്റം - ഊഞ്ഞാൽ , സ്ലൈഡർ ,ബാഡ്മിന്റൺ കോർട്ട്

==

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് == 
     
        ഗവണ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കോതുർ മുഹമ്മദ്
  • ശങ്കരൻ
  • പത്മാവതി
  • അബൂബക്കർ
  • ജോസഫ്‌
  • ടി പി സി മുഹമ്മദ്
  • ഹുസൈൻ കുട്ടി
  • സ്വർണലത
  • അമ്മദ്‌കുട്ടി
  • ഗോവിന്ദൻ
  • സുനന്ദാ ദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി