"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}തട്ടതലം കുന്നിൻറെ കിഴക്കുവശത്തായി പഴമ നിലനിർത്തിക്കൊണ്ട് പുതുക്കിപ്പണിത, പൂക്കളാലും ചെടികളാലും  സമ്പുഷ്ടമായ ,
 
നടപ്പാതകൾ എല്ലാം ഇൻറർലോക്ക് ചെയ്ത് ഉദ്യാന സമാനമായ   അന്തരീക്ഷത്തിലാണ്  ഹൈസ്കൂൾ വിഭാഗം പ്രധാനമായും പ്രവർത്തിക്കുന്നത്..
 
72അധ്യാപകരും 7 ഓഫീസ് ജീവനക്കാരും  അടങ്ങുന്ന ഈ മേഖലയിൽ പത്താം തരത്തിൽ 640, ഒമ്പതാം തരത്തിൽ 609 ,എട്ടാം തരത്തിൽ528 എന്ന ക്രമത്തിൽ കുട്ടികൾ  പഠിക്കുന്നുണ്ട് കുട്ടികൾക്ക് കളിക്കാനായി ബാഡ്മിൻറൺ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട് ,പാചകപുര, എന്നിവ ഈ ഭാഗത്ത് ഉൾക്കൊള്ളിച്ചിട്ടുണ്ട്
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386222" എന്ന താളിൽനിന്ന് ശേഖരിച്ചത്