ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. വെള്ളാട്ട്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
BIJUPERINGETH (സംവാദം | സംഭാവനകൾ)
ഇൻഫോബോക്സ് മാറ്റി
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വെള്ളാട്ട്
|സ്ഥലപ്പേര്=വെള്ളാട്ട്
| വിദ്യാഭ്യാസ ജില്ല=  കാ‌‌ഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
| റവന്യൂ ജില്ല= കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 12516
|സ്കൂൾ കോഡ്=12516
| സ്ഥാപിതവർഷം= 1956
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= <br/>പി.ഒ.ക്ലായിക്കോട്,ചെറുവത്തൂർ (വഴി)
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671313
|വിക്കിഡാറ്റ ക്യു ഐഡി=Q64398992
| സ്കൂൾ ഫോൺ= 04672230414
|യുഡൈസ് കോഡ്=32010700304
| സ്കൂൾ ഇമെയിൽ= 12516glpsvellat@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ചെറുവത്തൂര്
|സ്ഥാപിതവർഷം=1956
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ക്ലായിക്കോട്
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=671313
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0467 2230414
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=12516glpsvellat@gmail.com
| ആൺകുട്ടികളുടെ എണ്ണം= 15
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 18
|ഉപജില്ല=ചെറുവത്തൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 33
|തദ്ദേശസ്വയംഭരണസ്ഥാപനം =കയ്യൂർ ചീമേനി പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=4
|വാർഡ്=1
| പ്രധാന അദ്ധ്യാപകൻ= പൂമണി.കെ.വി
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= പവിത്രൻ.പി.വി
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
| സ്കൂൾ ചിത്രം= Vellat4.jpg ‎|
|താലൂക്ക്=ഹോസ്‌ദുർഗ് 
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ 
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത. എം.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രതീഷ് . വി.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
1956 ൽ വെള്ളാട്ട് പ്രദേശത്ത് ഒരു വീടിനോടനുബന്ധിച്ചുള്ള സ്ഥലത്താണ് ആദ്യം വിദ്യാലയം സ്ഥാപിച്ചത്. അന്ന് ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം കുട്ടികൾ നന്നെ കുുറവായിരുന്നു. നാട്ടുകാരുടെ സഹായത്താൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. വിദ്യാലയ രൂപീകരണത്തിനു ശേഷം പല വർഷങ്ങളിലും കുട്ടികളുടെ എണ്ണം പരിമിതമായിരുന്നു. എങ്കിലും നാട്ടുകാരുടെകുടെയും അദ്ധ്യാപകരുടംയും  പരിശ്രമം കാരണം ഈ വിദ്യാലയം ഇന്ന് നല്ലനിലയിൽ നിലനില്കുന്നു. എസ്.എസ്.എയുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങൾ പുത്തനുണർവ് നല്കുുന്നു.

20:29, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വെള്ളാട്ട്‍‍
വിലാസം
വെള്ളാട്ട്

ക്ലായിക്കോട് പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0467 2230414
ഇമെയിൽ12516glpsvellat@gmail.com
കോഡുകൾ
സ്കൂൾ കോഡ്12516 (സമേതം)
യുഡൈസ് കോഡ്32010700304
വിക്കിഡാറ്റQ64398992
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത. എം.എം
പി.ടി.എ. പ്രസിഡണ്ട്രതീഷ് . വി.
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
10-01-2022Anilpm

പ്രോജക്ടുകൾ

ചരിത്രം

1956 ൽ വെള്ളാട്ട് പ്രദേശത്ത് ഒരു വീടിനോടനുബന്ധിച്ചുള്ള സ്ഥലത്താണ് ആദ്യം വിദ്യാലയം സ്ഥാപിച്ചത്. അന്ന് ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം കുട്ടികൾ നന്നെ കുുറവായിരുന്നു. നാട്ടുകാരുടെ സഹായത്താൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. വിദ്യാലയ രൂപീകരണത്തിനു ശേഷം പല വർഷങ്ങളിലും കുട്ടികളുടെ എണ്ണം പരിമിതമായിരുന്നു. എങ്കിലും നാട്ടുകാരുടെകുടെയും അദ്ധ്യാപകരുടംയും പരിശ്രമം കാരണം ഈ വിദ്യാലയം ഇന്ന് നല്ലനിലയിൽ നിലനില്കുന്നു. എസ്.എസ്.എയുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങൾ പുത്തനുണർവ് നല്കുുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കുളിന് സ്വന്തമായി എഴുപത് സെന്റ് സ്ഥലനമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്മുറികൾ പ്രവർത്തിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. ആറ് കമ്പ്യൂട്ടറുകളിൽ നാല് ഡസ്ക്ടോപ്പും രണ്ട് ലാപ് ടോപ്പുമാണുള്ളത്. ഇതിൽ മൂന്നെണ്ണം പ്രവർത്തന രഹിതമാണ്. രണ്ട് എൽ.സി.ഡി.പ്രോജക്ടറുകളുണ്ട്. സ്കൂളിന് മുന്നിലായി ഒരു ചെറിയ പൂന്തോട്ടമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും കലോത്സവം , ശാസ്ത്രമേള, സ്പോർട്സ് തുടങ്ങിയ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, ഹെൽത്ത് ക്ലബ്, ശുചിത്വ സേന, ഗണിത ക്ലബ് മുതലായ ക്ലബ്ബുകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. ക്ലാസ്മാഗസിൻ, സ്കൂൾ പച്ചക്കറി എന്നിവ ശ്രദ്ധേയമാണ്.

മുൻസാരഥികൾ

  1. ടി.കണ്ണൻ മാസ്റ്റർ,
  2. കെ.നാരായണൻ മാസ്റ്റർ,
  3. എ.കുഞ്ഞിരാമൻ മാസ്റ്റർ,
  4. എൻ.വി.ഗോവിന്ദൻ മാസ്റ്റർ.
  5. എൻ.വി.നാണുഉണിത്തിരി മാസ്റ്റർ,
  6. കെ.വി.സി.പ്രഭാകരൻ മാസ്റ്റർ,
  7. ടി.ശ്രീധരൻ മാസ്റ്റർ,
  8. ടി.വി.മാധവൻ മാസ്റ്റർ,
  9. സി.പത്മനാഭൻ മാസ്റ്റർ,
  10. കെ.വി.ശാരദ ടീച്ചർ,
  11. സി.നാരായണി ടീച്ചർ,
  12. എം.ദേവകി ടീച്ചർ

ചിത്രശാല

വഴി

{{#multimaps:12.2501,75.1686|zoom=13}} ചെറുവത്തൂരിൽ നിന്നും കയ്യൂർ-ചീമേനി റോഡിൽ നാലര കിലോമീറ്റർ അകലത്തിലായി മുഴക്കോം എന്ന സ്ഥലം. അവിടെ നിന്നും ഒരു കിലോ മീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെള്ളാട്ട്‍‍&oldid=1234243" എന്ന താളിൽനിന്ന് ശേഖരിച്ചത്