"എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
infobox |
infobox |
||
| വരി 1: | വരി 1: | ||
{{prettyurl| S.V.L.P.School Peringala}} | {{prettyurl| S.V.L.P.School Peringala}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= പെരിങ്ങാല | |സ്ഥലപ്പേര്=പെരിങ്ങാല | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 36326 | |സ്കൂൾ കോഡ്=36326 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=689505 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110300409 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1900 | ||
|സ്കൂൾ വിലാസം= പെരിങ്ങാല | |||
| | |പോസ്റ്റോഫീസ്=പെരിങ്ങാല | ||
|പിൻ കോഡ്=689505 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=gsvlpsperingala2019@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചെങ്ങന്നൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=17 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
| | |താലൂക്ക്=ചെങ്ങന്നൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=13 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=8 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗീത. പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജു മനു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി രുദ്രദേവൻ | |||
|സ്കൂൾ ചിത്രം=36326_cgnr.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പെരിങ്ങാലയിലാണ് ഗവ.എസ്.വി.എൽ.പി.എസ്.സ്ഥിതിചെയ്യുന്നത്.1910-ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അക്ഷരാഭ്യാസം ചെയ്യുവാൻ അടുത്തെങ്ങും സ്കൂളുകൾ ഇല്ലാതിരുന്ന കാലത്ത് ശ്രീധരൻ സ്വാമികൾ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.സ്വന്തമായി അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യം കുുടിപള്ളിക്കൂടമായി തുടങ്ങിയ സ്കൂൾ പിന്നീട് 4 ക്ലാസുകളുള്ള എൽ.പി. സ്കൂൾ ആയി മാറുകയുണ്ടായി. ഇതിന്റെ പുരോഗതി ലക്ഷ്യമിട്ട് സ്വാമികൾ ഇത് കേവലം ഒരു രൂപ പ്രതിഫലമായി വാങ്ങി സർക്കാരിനു വിട്ടു കൊടുത്തു. | ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പെരിങ്ങാലയിലാണ് ഗവ.എസ്.വി.എൽ.പി.എസ്.സ്ഥിതിചെയ്യുന്നത്.1910-ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അക്ഷരാഭ്യാസം ചെയ്യുവാൻ അടുത്തെങ്ങും സ്കൂളുകൾ ഇല്ലാതിരുന്ന കാലത്ത് ശ്രീധരൻ സ്വാമികൾ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.സ്വന്തമായി അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യം കുുടിപള്ളിക്കൂടമായി തുടങ്ങിയ സ്കൂൾ പിന്നീട് 4 ക്ലാസുകളുള്ള എൽ.പി. സ്കൂൾ ആയി മാറുകയുണ്ടായി. ഇതിന്റെ പുരോഗതി ലക്ഷ്യമിട്ട് സ്വാമികൾ ഇത് കേവലം ഒരു രൂപ പ്രതിഫലമായി വാങ്ങി സർക്കാരിനു വിട്ടു കൊടുത്തു. | ||
10:33, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങാല | |
|---|---|
| വിലാസം | |
പെരിങ്ങാല പെരിങ്ങാല പി.ഒ. , 689505 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1900 |
| വിവരങ്ങൾ | |
| ഇമെയിൽ | gsvlpsperingala2019@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36326 (സമേതം) |
| യുഡൈസ് കോഡ് | 32110300409 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 13 |
| പെൺകുട്ടികൾ | 8 |
| ആകെ വിദ്യാർത്ഥികൾ | 21 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത. പി |
| പി.ടി.എ. പ്രസിഡണ്ട് | മഞ്ജു മനു |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി രുദ്രദേവൻ |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Abilashkalathilschoolwiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പെരിങ്ങാലയിലാണ് ഗവ.എസ്.വി.എൽ.പി.എസ്.സ്ഥിതിചെയ്യുന്നത്.1910-ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അക്ഷരാഭ്യാസം ചെയ്യുവാൻ അടുത്തെങ്ങും സ്കൂളുകൾ ഇല്ലാതിരുന്ന കാലത്ത് ശ്രീധരൻ സ്വാമികൾ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.സ്വന്തമായി അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യം കുുടിപള്ളിക്കൂടമായി തുടങ്ങിയ സ്കൂൾ പിന്നീട് 4 ക്ലാസുകളുള്ള എൽ.പി. സ്കൂൾ ആയി മാറുകയുണ്ടായി. ഇതിന്റെ പുരോഗതി ലക്ഷ്യമിട്ട് സ്വാമികൾ ഇത് കേവലം ഒരു രൂപ പ്രതിഫലമായി വാങ്ങി സർക്കാരിനു വിട്ടു കൊടുത്തു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ഒരു ഏക്കറോളം വസ്തു ഉണ്ട്. ചുറ്റുമതിൽ ഭാഗികമാണ്.സ്കൂൾ കെട്ടിടം 107 വർഷം പഴക്കമുള്ളതാണ്. കുുട്ടികൾക്ക് പാർക്കോ,പൂന്തോട്ടമോ ഇല്ല, കാരണം മണ്ണിന്റെ പ്രത്യേകത കൊണ്ടാണ് ചെടികൾ വയ്ക്കാൻ സാധിക്കാത്തത്. സ്കൂളിൽ രണ്ടു മുറികൾ സ്മാർട്ട് ക്ലാസ്റൂമാണ്. എന്നാൽ ആവശ്യത്തിന് ഫാനോ, ലൈറ്റോ ഇല്ല. അടച്ചുറപ്പുള്ള അലമാരകൾ ഒന്നും തന്നെ ഇല്ല. ആവശ്യത്തിന് കസേരകളില്ല. ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമല്ല. കമ്പ്യൂട്ടറും വൈ ഫേ കണക്ഷനും ലഭ്യമാണ്. ലാപ്ടോപ്പും കമ്പ്യൂട്ടർ മുറിയും ഇല്ല. ടോയ് ലെറ്റ് ഉണ്ട്. ശരിയായ രീതിയിലുള്ള അടുക്കള ഇല്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- [[എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങാല /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ് ]]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി: വിജയമ്മ
- ശ്രീ: തോമസ് മാത്യു
- ശ്രീമതി: ഗീത
- ശ്രീമതി: ലളിതകുമാരി
- ശ്രീമതി: ലതികകുമാരി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ പി എ കുുഞ്ഞുചെറുക്കൻ
- പ്രൊഫസർ കൃഷ്ണകുുമാരി
- പ്രൊഫസർ രാജലക്ഷ്മി
ചിത്ര ശേഖരം
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.736983, 76.074789 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36326
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ