ഉള്ളടക്കത്തിലേക്ക് പോവുക

"പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാലക്കാട് നോർത്ത്
|സ്ഥലപ്പേര്=പാലക്കാട്‌
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18215
|സ്കൂൾ കോഡ്=18215
| സ്ഥാപിതദിവസം= 10
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 10
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1979
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പാലക്കാട് പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32050100609
| പിൻ കോഡ്= 673641
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 9947070110
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= pmsaptmalpspalakkadnorth@gmail.com  
|സ്ഥാപിതവർഷം=1979
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=പി എം എസ് എ പി ടി എം എ എൽ പി എസ് പാലക്കാട്‌ നോർത്ത്
| ഉപ ജില്ല= കിഴിശ്ശേരി  
|പോസ്റ്റോഫീസ്=പാലക്കാട്‌
| ഭരണം വിഭാഗം=എയിഡഡ് 
|പിൻ കോഡ്=673641
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= പ്രീപ്രൈമറി സ്കൂൾ
|സ്കൂൾ ഇമെയിൽ=pmsaptmalpspalakkadnorth@gmail.com
| പഠന വിഭാഗങ്ങൾ2= ലോവർപ്രൈമറി സ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കിഴിശ്ശേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പുൽപ്പറ്റ,
| ആൺകുട്ടികളുടെ എണ്ണം= 101
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം= 109
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാർത്ഥികളുടെ എണ്ണം= 253
|നിയമസഭാമണ്ഡലം=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 6
|താലൂക്ക്=ഏറനാട്
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകൻ=അബ്ബാസ് ടി          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ഹൈദരലി കെ ടി          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 18215-school.jpg |  
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=102
|പെൺകുട്ടികളുടെ എണ്ണം 1-10=84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ബാസ് ടി  
|പി.ടി.. പ്രസിഡണ്ട്=ഹൈദരലി ടി കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ
|സ്കൂൾ ചിത്രം=18215-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



14:25, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്
വിലാസം
പാലക്കാട്‌

പാലക്കാട്‌ പി.ഒ.
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽpmsaptmalpspalakkadnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്18215 (സമേതം)
യുഡൈസ് കോഡ്32050100609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുൽപ്പറ്റ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ102
പെൺകുട്ടികൾ84
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസ് ടി
പി.ടി.എ. പ്രസിഡണ്ട്ഹൈദരലി ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ
അവസാനം തിരുത്തിയത്
30-12-2021MT 1206


പ്രോജക്ടുകൾ




ചരിത്രം

സ്കൂൾ ഹൃസ്വ ചരിത്രം

മലപ്പുറംജില്ലയിലെ പൂൽപ്പറ്റ പഞ്ചായത്തിൽ 1-ാ൦ വാർഡിൽ പാലക്കാട് നോർത്ത് എന്ന സ്ഥലത്ത് P.M.S.A.P.T.M. A.L.P.School, PALAKKAD NORTH എന്ന നാമത്തിൽ 10-10-1979ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻെറായിരുന്ന പനോളി മമ്മദീശ ഹാ‍‍ജിയൂം മറ്റു സാമുഹൃ പ്രവർത്തകരും മുൻകയ്യെ‍ടുത്ത് ഈ വിദൃാലയം സ്ഥാപിതമായി. വിദൃാഭ്യാസപരമായി പിന്നിലായിരുന്ന ഈ പ്രദേശത്തെ ഉയർത്തിക്കൊണ്ട് വരാൻ വേണ്ടിയാണ് ഈ കലാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ പ്രമുഖപൗരനായിരുന്ന പരേതനായ ശ്രീ .തവളം കുഴിയൻ മമ്മത് കുട്ടിയായിരുന്നു പ്രഥമ മാനേജർ സ്കൂളിലെ പ്രഥമ അദ്ധൃാപകൻ ശ്രീസുകുമാരൻ മാസറ്ററായിരുന്നു.ഓലഷെഡിൽ പ്രവർത്തനമാരംഭിക്കുകയും 1982-ൽ 4ക്ലാസോട് കൂടിയ ഓടിട്ട കെട്ടിടം നിർമ്മിക്കുകയും ചെയ് തു.തുടർന്ന് ഉണ്ണീൻകുട്ടി മാസറ്റർ, സുവർണ്ണകുമാരി,സു‍‍ധാകരൻ,ഗീത,നാരയണൻ മാസറ്റർ,ഉമ്മർ കുട്ടിമാസറ്റർ എന്നിവർ യഥാക്രമം പ്രധാനദ്ധൃാപകരായി.ഇപ്പോഴത്തെ പ്രധാനദ്ധൃാപകൻ ശ്രീ .ഉസ്മാൻമാസറ്ററും മാനേജർ ശ്രീമതി പാത്തുമ്മക്കുട്ടിയുമാണ്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡൻറ് അബ്ദുൽഗഫൂർ കെ.ടിയും , എം.ടിയെ പ്രസിഡൻറ് ശ്രീമതി ബുഷ്റയുമാണ്. സ്കൂളിൽ ഇംഗീഷ് മീഡിയം പ്രീപ്രൈമറി പ്രവർത്തിക്കുന്നു.സ്കൂളിൽ 6അദ്ധൃാപകരും പ്രീപ്രൈമറിയിൽ 2 അദ്ധൃാപകരും ഒരു ആയയും ഉണ്ട് .ഐ‍‍ടിയുടെ ഭാഗമായി കമ്പ‍്യൂട്ടർ പരിശീലനവും നൽകുന്നു ശാസ്ത്രമേള,കലാമേള,കായികമേള എന്നിവയിൽ മികവ് പുലർത്തുന്നു. ചിട്ടയായ പ്രവർത്തനങ്ങൾമൂലം ഓരോവർഷവും കുട്ടികളുടെ എണ്ണം കൂടികൂടിവരുന്നു.സ്കൂളിൽനിന്നും പഠിച്ചിറങ്ങിയ പലരും ‍‍ഡോക്ടർമാരും എഞ്ചിനീയർമാരും മറ്റുമായി പ്രവർതിക്കുന്നു

സ്‌കൂൾ ഫോട്ടോസ്

സ്‌കൂൾതല പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതീക സൗകര്യങ്ങൾ

വഴികാട്ടി