"ബി സി ജി എച്ച് എസ് കുന്നംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
താൾ സൃഷ്ടിച്ചു |
school |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
[[പ്രമാണം:24015-centralview.resized.JPG|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2009 ൽ 3 നിലയോടു കൂടി സ്കൂൾ പുതുക്കിപ്പണിയുകയുണ്ടായി. അയ്യായിരത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ഇരുന്ന് വായിക്കുവാനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. | |||
സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണെന്നത് എടുത്തു പറയേണ്ട നേട്ടങ്ങളിലൊന്നാണ്. എല്ലാ സൗകര്യങ്ങളും കുട്ടികൾക്ക് ലഭ്യമായ 2 കമ്പ്യൂട്ടർ ലാബുകൾ ഇവിടെയുണ്ട്. സയൻസ് ലാബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് മുതലായവയും ഇവിടെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.ഉച്ചയൂണിനായുള്ള വിശാലമായ ഭക്ഷണമുറിയും സുസജ്ജമായ സ്റ്റേജും ഹാളും ഇവിടെയുണ്ട് | |||
19:30, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2009 ൽ 3 നിലയോടു കൂടി സ്കൂൾ പുതുക്കിപ്പണിയുകയുണ്ടായി. അയ്യായിരത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ഇരുന്ന് വായിക്കുവാനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണെന്നത് എടുത്തു പറയേണ്ട നേട്ടങ്ങളിലൊന്നാണ്. എല്ലാ സൗകര്യങ്ങളും കുട്ടികൾക്ക് ലഭ്യമായ 2 കമ്പ്യൂട്ടർ ലാബുകൾ ഇവിടെയുണ്ട്. സയൻസ് ലാബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് മുതലായവയും ഇവിടെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.ഉച്ചയൂണിനായുള്ള വിശാലമായ ഭക്ഷണമുറിയും സുസജ്ജമായ സ്റ്റേജും ഹാളും ഇവിടെയുണ്ട്