ഉള്ളടക്കത്തിലേക്ക് പോവുക

"കുന്നാവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 41: വരി 41:
   
   
       ക്യാപ്റ്റൻ കൃഷ്ണൻ നായർ . പള്ളിയത്ത്  കണ്ണൻ .
       ക്യാപ്റ്റൻ കൃഷ്ണൻ നായർ . പള്ളിയത്ത്  കണ്ണൻ .
ബിന്ദു കെ (വാർഡ്‌ മെമ്പർ )
      സുരേന്ദ്രൻ
      രാജൻ.വി
      നാരായണൻ .എ
      ഉഷ .സി വി


==വഴികാട്ടി==
==വഴികാട്ടി==

13:09, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുന്നാവിൽ എൽ പി സ്കൂൾ
വിലാസം
കുന്നാവ്

അലവിൽ പോസ്റ്റ്
,
670 008
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9744534853
ഇമെയിൽschool13616@gmail.com
കോഡുകൾ
സ്കൂൾ കോഡ്13616 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകോമളം കെ പി
അവസാനം തിരുത്തിയത്
29-12-2021Sindhuarakkan


പ്രോജക്ടുകൾ



ചരിത്രം

കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചിറക്കൽ പഞ്ചായത്തിൽ കണ്ണൂർ ചിറക്കൽ റെയിൽ പാതയോട് ചേർന്നാണ് കുന്നവിൽ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.

1891 ൽ ശ്രീ പടിയത്ത് കോരൻ ഗുരുക്കളാണ് സ്കൂൾ സ്ഥാപിച്ചത് എന്നാണ് ചരിത്രം പറയപ്പെടുന്നത് .എന്നാൽ ഇന്നത്തെ നിലയിലുള്ള പുതിയ സ്ഥലവും കെട്ടിടവും ലഭ്യമാക്കിയത് 1954ൽ ആണ്.  1923 മുതലുള്ള രേഖകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് . കാലഗതിയുടെ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസ രീതി മാറിയതിന്റെ ഫലമായി സ്കൂളിൽ കുട്ടികളുടെ അപര്യാപ്തത  വന്നിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിൽ ഭാഷ ന്യ്പുനി വളര്തുന്നതിലകായി കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് പഠനം നടത്തുണ്ട്. കലാ കായിക പരിസീലനങ്ങൾ മികച്ച രീതിയിൽ നടത്തുന്നുട്.

മാനേജ്‌മെന്റ്

    കുന്നാവിൽ അബ്രാമണ സംഘം എന്ന പേരിലാണ് ഇന്നെത്തെ മാനേജ്‌മന്റ്‌ . ശ്രീ.പ്രശാന്ത് കെ (സെക്രെട്ടറി ) കീഴാറ്റൂർ ഭരതൻ (പ്രസിഡണ്ട്‌ )

മുൻസാരഥികൾ

     ശ്രീ.പള്ളിയത്ത് കണ്ണൻ ,കെ കൃഷ്ണൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

     ക്യാപ്റ്റൻ കൃഷ്ണൻ നായർ . പള്ളിയത്ത്  കണ്ണൻ .

ബിന്ദു കെ (വാർഡ്‌ മെമ്പർ )

     സുരേന്ദ്രൻ 
     രാജൻ.വി 
     നാരായണൻ .എ 
     ഉഷ .സി വി

വഴികാട്ടി


{{#multimaps:11.8986622,75.3553594 | width=800px | zoom=12 }}


"https://schoolwiki.in/index.php?title=കുന്നാവിൽ_എൽ_പി_സ്കൂൾ&oldid=1146765" എന്ന താളിൽനിന്ന് ശേഖരിച്ചത്