"വിളക്കോട്ടൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വിളക്കോട്ടൂർ
|സ്ഥലപ്പേര്=വിളക്കോട്ടൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=14570  
|സ്കൂൾ കോഡ്=14570
| സ്ഥാപിതവർഷം=1953  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=വിളക്കോട്ടൂർ യു.പി സ്കൂൾ
|വി എച്ച് എസ് എസ് കോഡ്=
വിളക്കോട്ടൂർ (PO)
|വിക്കിഡാറ്റ ക്യു ഐഡി=
തുവ്വക്കുന്ന് (VIA)
|യുഡൈസ് കോഡ്=32020600266
670693 (PIN)
|സ്ഥാപിതദിവസം=
| പിൻ കോഡ്=670693  
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ=
|സ്ഥാപിതവർഷം=1953
| സ്കൂൾ ഇമെയിൽ=
|സ്കൂൾ വിലാസം= വിളക്കോട്ടൂർ യു.പി സ്കൂൾ ,വിളക്കോട്ടൂർ
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വിളക്കോട്ടൂർ
| ഉപ ജില്ല= പാനൂർ
|പിൻ കോഡ്=670693
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=vilakkotturupschool@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=പാനൂർ
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
| വിദ്യാർത്ഥികളുടെ എണ്ണം=195 
|വാർഡ്=9
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=വടകര
| പ്രധാന അദ്ധ്യാപകൻ=പ്രസീത കാഞ്ഞാൻ        
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
| പി.ടി.. പ്രസിഡണ്ട്=കെ.പി ചന്ദ്രൻ         
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=218
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രസീത കാഞ്ഞാൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=എം കെ രാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന പി കെ
| സ്കൂൾ ചിത്രം= school-photo.png |
| സ്കൂൾ ചിത്രം= school-photo.png |
}}
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
 
==ചരിത്രം==
==ചരിത്രം==
പാനൂർ ഉപജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിദ്യാലയമാണ് വിളക്കോട്ടൂർ യു.പി.സ്കൂൾ. കരുവള്ളിയിൽ കുഞ്ഞിരാമൻ മാസ്റ്റർ1953 ജൂലായ് മാസത്തിൽ ഹയർ എലിമെൻ്ററി സ്കൂൾ എന്ന നിലയിൽ 24 ആൺകുട്ടികളും 3 പെൺകുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.ഹയർ എലിമെൻ്ററി സ്കൂൾ ആയി ആരംഭിച്ച് പിന്നീട് ESLC ( Eight standard Leaving certificate) പരീക്ഷയ്ക്ക് ഇരിക്കാനുള്ള യോഗ്യത നേടാൻ ക്ലാസുകളിവിടെ ആരംഭിക്കുകയായിരുന്നു.പിന്നീട് 5,6,7 ക്ലാസുകൾ മാത്രമായി പ്രവർത്തിക്കുന്ന യു.പി സ്കൂളായി മാറി .അന്ന് കൂത്ത്പറമ്പ് AEO യുടെ കീഴിലായിരുന്നു.
പാനൂർ ഉപജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിദ്യാലയമാണ് വിളക്കോട്ടൂർ യു.പി.സ്കൂൾ. കരുവള്ളിയിൽ കുഞ്ഞിരാമൻ മാസ്റ്റർ1953 ജൂലായ് മാസത്തിൽ ഹയർ എലിമെൻ്ററി സ്കൂൾ എന്ന നിലയിൽ 24 ആൺകുട്ടികളും 3 പെൺകുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.ഹയർ എലിമെൻ്ററി സ്കൂൾ ആയി ആരംഭിച്ച് പിന്നീട് ESLC ( Eight standard Leaving certificate) പരീക്ഷയ്ക്ക് ഇരിക്കാനുള്ള യോഗ്യത നേടാൻ ക്ലാസുകളിവിടെ ആരംഭിക്കുകയായിരുന്നു.പിന്നീട് 5,6,7 ക്ലാസുകൾ മാത്രമായി പ്രവർത്തിക്കുന്ന യു.പി സ്കൂളായി മാറി .അന്ന് കൂത്ത്പറമ്പ് AEO യുടെ കീഴിലായിരുന്നു.

08:38, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിളക്കോട്ടൂർ യു.പി.എസ്
വിലാസം
വിളക്കോട്ടൂർ

വിളക്കോട്ടൂർ യു.പി സ്കൂൾ ,വിളക്കോട്ടൂർ
,
വിളക്കോട്ടൂർ പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽvilakkotturupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14570 (സമേതം)
യുഡൈസ് കോഡ്32020600266
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ218
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസീത കാഞ്ഞാൻ
പി.ടി.എ. പ്രസിഡണ്ട്എം കെ രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന പി കെ
അവസാനം തിരുത്തിയത്
04-01-2022Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പാനൂർ ഉപജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിദ്യാലയമാണ് വിളക്കോട്ടൂർ യു.പി.സ്കൂൾ. കരുവള്ളിയിൽ കുഞ്ഞിരാമൻ മാസ്റ്റർ1953 ജൂലായ് മാസത്തിൽ ഹയർ എലിമെൻ്ററി സ്കൂൾ എന്ന നിലയിൽ 24 ആൺകുട്ടികളും 3 പെൺകുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.ഹയർ എലിമെൻ്ററി സ്കൂൾ ആയി ആരംഭിച്ച് പിന്നീട് ESLC ( Eight standard Leaving certificate) പരീക്ഷയ്ക്ക് ഇരിക്കാനുള്ള യോഗ്യത നേടാൻ ക്ലാസുകളിവിടെ ആരംഭിക്കുകയായിരുന്നു.പിന്നീട് 5,6,7 ക്ലാസുകൾ മാത്രമായി പ്രവർത്തിക്കുന്ന യു.പി സ്കൂളായി മാറി .അന്ന് കൂത്ത്പറമ്പ് AEO യുടെ കീഴിലായിരുന്നു. 800 ൽ പരം കുട്ടികൾ ഒരോ വർഷവും പഠിച്ചിറങ്ങിയിരുന്ന വിദ്യാലയം 1985 മുതൽ 13 വർഷക്കാലം പാനൂർ ഉപജില്ലയിൽ സ്പോർട്സ് രംഗത്തു ഒന്നാം സ്ഥാനം നേടിയിരുന്നു.2002 മുതൽ കുഞ്ഞിരാമൻ മാസ്റ്ററുടെ മകൻ കെ സുരേന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സ്കൂളിൻ്റെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിച്ചു വരികയും ചെയ്യുന്നു.2018 മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ച സ്കൂൾ സബ്ജില്ലയിൽ അക്കാദമിക രംഗത്തും മറ്റ് രംഗങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. യു.എസ് എസ് അവാർഡ്, ഇൻസ്പൈർ അവാർഡ്, സംസ്കൃത സ്കോളർഷിപ്പ്, ഉറുദു ഇക്ബാൽ ടാലൻ്റ് ടെസ്റ്റ് വിദ്യാരംഗം, കലാമേള എന്നിവയിൽ കൈയ്യൊപ്പ് ചാർത്തുന്ന സ്കൂൾ പാനൂരിൻ്റെ കിഴക്കൻ മേഘലയിൽ എന്നും ജ്വലിച്ചു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

,

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.934906, 75.373019| width=800px | zoom=12 }}

"https://schoolwiki.in/index.php?title=വിളക്കോട്ടൂർ_യു.പി.എസ്&oldid=1182739" എന്ന താളിൽനിന്ന് ശേഖരിച്ചത്