"ഗവ. യു. പി. എസ്. മേലില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മേലില ഗവ ;സ്കൂൾ.1917 ൽ ഈ നാട്ടിലെ സാധുക്കളായ കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ടി സാമൂഹിക വിദ്യഭ്യാസസ്‌നേഹികളായ ഒരു പറ്റം നാട്ടുകാരുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അക്കാലത്തു ഈ പ്രദേശത്തു കുട്ടികൾക്ക് എഴുത്തും വായനയും പഠിക്കാൻ ഒരു കുടിപ്പള്ളിക്കൂടമാണ് ഉണ്ടായിരുന്നത് .എൽ .പി സ്കൂൾ മാത്രമായി പ്രവർത്തിച്ചു വന്ന ഈ സ്കൂൾ 1980 തിൽ യൂ .പി സ്കൂളായി ഉയർത്തി ഇന്ന് അദ്ധ്യായനത്തിലും ഭൗതിക സാഹചര്യത്തിലും ഈ വിദ്യാലയം മെച്ചപ്പെട്ട നിലവാരം പുലർത്തുന്നു . | |||
മേലില പഞ്ചായത്തിലെ ഏക സർക്കാർ യൂ .പി സ്കൂളാണിത് ഈ പ്രദേശത്തെ കുട്ടികൾക്ക് ഏഴാം ക്ലാസ്സുവരെ പഠിക്കാനുള്ള ഏക വിദ്യാലയമാണ് ഇത് .സമീപപ്രദേശങ്ങളിലെ അംഗൻവാടികളിലും ഈ വിദ്യാലയത്തിനോട് ചേർന്ന് പ്രവർത്തിക്കുന്നു പ്രീപ്രൈമറിയിലും പഠനം പൂർത്തിയാക്കി വരുന്നവരാണ് ഇവിടെ പ്രവേശനം നേടുന്നു കുട്ടികളിലധികവും .തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയുന്നു ഈ വിദ്യാലയത്തിൽ ഇന്നാട്ടിലെ കർഷകരുടെയും കർഷകതൊഴിലാളികളുടേയുംകശുവണ്ടിതൊഴിലാളികളുടേയും മക്കളാണ് പഠിക്കുന്നത് .ആർ .ശ്രീകണ്ഠൻ നായർ,ബൈജു മേലില ,മേലില രാജശേഖരൻതുടങ്ങിയവരുടേയും മറ്റ് പ്രഗത്ഭരായവ്യക്തികളുടെയും കലാപ്രേമികളുടെയും പോറ്റമ്മയാണ് മേലില ഗവഃ യു പി സ്‌കൂൾ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 66: | വരി 70: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
11:40, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു. പി. എസ്. മേലില | |
|---|---|
| വിലാസം | |
മേലില മേലില പി.ഒ. , കൊല്ലം - 691508 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഇമെയിൽ | gupsmelila@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39256 (സമേതം) |
| യുഡൈസ് കോഡ് | 32130700101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | കൊട്ടാരക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | പത്തനാപുരം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 125 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആശ. സി. ആർ |
| പി.ടി.എ. പ്രസിഡണ്ട് | Biju |
| എം.പി.ടി.എ. പ്രസിഡണ്ട് | Sreelatha |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 39256 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മേലില ഗവ ;സ്കൂൾ.1917 ൽ ഈ നാട്ടിലെ സാധുക്കളായ കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ടി സാമൂഹിക വിദ്യഭ്യാസസ്‌നേഹികളായ ഒരു പറ്റം നാട്ടുകാരുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അക്കാലത്തു ഈ പ്രദേശത്തു കുട്ടികൾക്ക് എഴുത്തും വായനയും പഠിക്കാൻ ഒരു കുടിപ്പള്ളിക്കൂടമാണ് ഉണ്ടായിരുന്നത് .എൽ .പി സ്കൂൾ മാത്രമായി പ്രവർത്തിച്ചു വന്ന ഈ സ്കൂൾ 1980 തിൽ യൂ .പി സ്കൂളായി ഉയർത്തി ഇന്ന് അദ്ധ്യായനത്തിലും ഭൗതിക സാഹചര്യത്തിലും ഈ വിദ്യാലയം മെച്ചപ്പെട്ട നിലവാരം പുലർത്തുന്നു .
മേലില പഞ്ചായത്തിലെ ഏക സർക്കാർ യൂ .പി സ്കൂളാണിത് ഈ പ്രദേശത്തെ കുട്ടികൾക്ക് ഏഴാം ക്ലാസ്സുവരെ പഠിക്കാനുള്ള ഏക വിദ്യാലയമാണ് ഇത് .സമീപപ്രദേശങ്ങളിലെ അംഗൻവാടികളിലും ഈ വിദ്യാലയത്തിനോട് ചേർന്ന് പ്രവർത്തിക്കുന്നു പ്രീപ്രൈമറിയിലും പഠനം പൂർത്തിയാക്കി വരുന്നവരാണ് ഇവിടെ പ്രവേശനം നേടുന്നു കുട്ടികളിലധികവും .തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയുന്നു ഈ വിദ്യാലയത്തിൽ ഇന്നാട്ടിലെ കർഷകരുടെയും കർഷകതൊഴിലാളികളുടേയുംകശുവണ്ടിതൊഴിലാളികളുടേയും മക്കളാണ് പഠിക്കുന്നത് .ആർ .ശ്രീകണ്ഠൻ നായർ,ബൈജു മേലില ,മേലില രാജശേഖരൻതുടങ്ങിയവരുടേയും മറ്റ് പ്രഗത്ഭരായവ്യക്തികളുടെയും കലാപ്രേമികളുടെയും പോറ്റമ്മയാണ് മേലില ഗവഃ യു പി സ്‌കൂൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.0026686,76.7641956 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39256
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊട്ടാരക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ