"ഗവ.എൽ പി ജി എസ് കോതകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | ---- | ||
{{#multimaps:10.19673,76.38667|zoom=18}} | |||
---- | |||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | |||
* അങ്കമാലി കെ. എസ്.ആർ. ടി. സി. ബസ് സ്റ്റാന്റിൽനിന്നും 200 മി അകലം. | * അങ്കമാലി കെ. എസ്.ആർ. ടി. സി. ബസ് സ്റ്റാന്റിൽനിന്നും 200 മി അകലം. | ||
*അങ്കമാലി കെ. എസ്.ആർ. ടി. സി. ബസ് സ്ററാന്റിനു സമീപം സർക്കാർ ആശുപത്രിയുടെ എതിർവശത്തായി സ്ഥിതിചെയ്യുന്നു. | *അങ്കമാലി കെ. എസ്.ആർ. ടി. സി. ബസ് സ്ററാന്റിനു സമീപം സർക്കാർ ആശുപത്രിയുടെ എതിർവശത്തായി സ്ഥിതിചെയ്യുന്നു. | ||
12:59, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി ജി എസ് കോതകുളങ്ങര | |
---|---|
വിലാസം | |
അങ്കമാലി അങ്കമാലി പി.ഒ, , 683572 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 9947001525 |
ഇമെയിൽ | 25449glpskulangara |
കോഡുകൾ | |
സ്കൂൾ കോഡ് | 25449 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ആലീസ് |
അവസാനം തിരുത്തിയത് | |
06-01-2022 | Elby |
ചരിത്രം
1915- ൽ നെയ്ത്തുശാല എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ ഇതൊരു പെൺപളളിക്കൂടമായിരുന്നു.കുട്ടികളുടെ ആധിക്യം മൂലം രണ്ടു ഷിഫ്ടായിട്ടായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.അങ്കമാലിയുടെ മധ്യത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിരവധി പ്രമുഖർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വിദ്യാലയത്തിന്റെ ശദാബ്ദിയാഘോഷങ്ങൾക്ക് 2015 മാർച്ച് 29 -ന് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടു നിന്ന ആഘോഷവേളയിൽ പൂർവവിദ്യാർത്ഥീസംഗമം തുടങ്ങിയ നിരവധി പരിപാടികൾ നടത്തുകയുണ്ടായി. അനേകർക്ക് വിദ്യാഭ്യാസവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരതിരുമുറ്റം ഇന്നു പ്രൗഢിയോടെ നിലകൊളളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഗവ.എൽ പി ജി എസ് കോതകുളങ്ങര/നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വി. എ. വേലായുധൻ
- എം.എം ദേവസി
- ടി. പി. പാപ്പച്ചൻ
- കെ. ജി. പങ്കജാക്ഷി
- കെ. എ ഗോപാലക്രഷ്ണൻ
- പി.ജെ. അന്നമ്മ
- കെ. പി. ബ്രിജിത്താമ്മ
- പി. വി.മാത്തുക്കുട്ടി
- ഫിൽസാമ്മ
- ആനീസ് പി വി.
- ജിനു സി വി.
- ഗിരിജ കെ. എൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. കെ. ബാബു (മുൻ മന്ത്രി )
- ശ്രീ. ബെന്നി മൂഞ്ഞേലി. (മുൻ മുൻസിപ്പൽ ചെയർമാൻ അങ്കമാലി )
- ശ്രീ. കെ. കെ. സലി (മുൻസിപ്പൽ കൗൺസിലർ അങ്കമാലി )
വഴികാട്ടി
{{#multimaps:10.19673,76.38667|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അങ്കമാലി കെ. എസ്.ആർ. ടി. സി. ബസ് സ്റ്റാന്റിൽനിന്നും 200 മി അകലം.
- അങ്കമാലി കെ. എസ്.ആർ. ടി. സി. ബസ് സ്ററാന്റിനു സമീപം സർക്കാർ ആശുപത്രിയുടെ എതിർവശത്തായി സ്ഥിതിചെയ്യുന്നു.