"വേങ്ങാട് സൗത്ത് യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വേ ങ്ങാട് | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14774 | |സ്കൂൾ കോഡ്=14774 | ||
| സ്ഥാപിതവർഷം= 1945 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670612 | |വിക്കിഡാറ്റ ക്യു ഐഡി=Q64456500 | ||
| സ്കൂൾ ഫോൺ= 2309031 | |യുഡൈസ് കോഡ്=32020801210 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1945 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=വേങ്ങാട് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670612 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ=0490 2309031 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=vsupschoolvengad@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മട്ടന്നൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വേങ്ങാട്‌പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=5 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=ധർമ്മടം | ||
| സ്കൂൾ ചിത്രം= Vengad_South_UP_School.jpg | |താലൂക്ക്=തലശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=268 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അനിത. കാക്കര | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു . കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീല . കെ | |||
|സ്കൂൾ ചിത്രം=Vengad_South_UP_School.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
13:16, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വേങ്ങാട് സൗത്ത് യു പി എസ്‍ | |
|---|---|
| വിലാസം | |
വേ ങ്ങാട് വേങ്ങാട് പി.ഒ. , 670612 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1945 |
| വിവരങ്ങൾ | |
| ഫോൺ | 0490 2309031 |
| ഇമെയിൽ | vsupschoolvengad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14774 (സമേതം) |
| യുഡൈസ് കോഡ് | 32020801210 |
| വിക്കിഡാറ്റ | Q64456500 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | മട്ടന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വേങ്ങാട്‌പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 268 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനിത. കാക്കര |
| പി.ടി.എ. പ്രസിഡണ്ട് | ബിജു . കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീല . കെ |
| അവസാനം തിരുത്തിയത് | |
| 18-01-2022 | Sindhuarakkan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1945 ൽ സ്ഥാപിച്ചു. ശ്രീ. ചാത്തുക്കുട്ടിമാസ്റ്ററായിരുന്നു ഇതിന്റെ സ്ഥാപക മാനേജർ ശ്രീ.പി.അപ്പമാസ്റ്റർ, ശ്രീ.അളോക്കൻ നാരായണൻ എന്നിവരും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. തുടക്കത്തിൽ 45 കുട്ടികളും 2 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീമതി. കുഞ്ഞിടീച്ചർ ഹെഡ് മിസ്ട്രസ്സും ശ്രീ.അപ്പമാസ്റ്റർ അസിസ്റ്റന്റ് ടീച്ചറുമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള 17 ക്ലാസ്സുമുറികളും ഒരു സ്റ്റാഫ്റൂമും ഒരു ഒാഫീസ്റൂമും ഒരു കംപ്യൂട്ടർ റൂമും ഒരു അടുക്കളയും സ്കൂ ളിനുണ്ട്.ആൺകുുട്ടികൾക്കും പെൺകുട്ടികൾക്കുമായി വെവ്വേറെ മൂത്രപ്പുരകളുണ്ട്. സ്കൂളിന് രണ്ട് കിണറും വാട്ടർടാങ്കും പൈപ്പ് സൗകര്യവുമുണ്ട്. കൂടാതെ ചുറ്റുമതിലും മോശമല്ലാത്ത ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ വിഷയങ്ങളിലുള്ള ക്ലബ്ബുകൾ (വിദ്യാരംഗം, സയൻസ്, ഗണിതം, സോഷ്യൽസയൻസ്, പ്രവൃത്തിപരിചയം, സംസ്കൃതം, അറബി, ഉരുദു, ഹിന്ദി ,ഇംഗ്ലീഷ് ), ദിനാചരണങ്ങൾ മറ്റു പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. സീഡ് ക്ലബ്ബ്, നന്മ ക്ലബ്ബ് എന്നിവപ്രവർത്തിച്ചു വരുന്നു. കലാകായിക പ്രവർത്തിപരിചയമേളകളിൽ പരിശീലനം നൽകുന്നു. മെഗാക്വിസ് നടത്തി വരുന്നു.
മാനേജ്‌മെന്റ്
ശ്രീമതി. ജി.ജാനകി അമ്മ
നേട്ടങ്ങൾ
1989ൽ സബ്ബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു.എല്ലാ വർഷവും സബ്ബ്ജില്ലാ മത്സരങ്ങളിൽ കലാ കായികം ,സയൻസ്,സാമൂഹ്യം,ഗണിതം, ഐ. ടി,പ്രവൃത്തി പരിചയം, വിദ്യാരംഗം മേളകളിൽ മികച്ച നിലവാരം പുലർത്തി ജില്ലാമത്സരങ്ങളിലും സംസ്ഥാനതലങ്ങളിലും പങ്കെടുക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയാറുണ്ട്. സബ്ബ്ജില്ലയിൽ വച്ചു നടക്കുന്ന വിവിധ ക്വിസുകളിൽ നമ്മുടെ കുട്ടികൾക്ക് നല്ല നിലവാരം പുലർത്താൻ സാധിച്ചിട്ടുണ്ട്.
മുൻസാരഥികൾ
ശ്രീമതി.എം.കുഞ്ഞിഅമ്മ,
ശ്രീമതി.ജി.ജാനകിഅമ്മ,
ശ്രീമതി.ശ്രീമതിടീച്ചർ ,
ശ്രീമതി.ടി.വി. സരള ടീച്ചർ,
ശ്രീ.സി.നാരായണൻ മാസ്റ്റർ ,
ശ്രീ .പി.ബാലൻ മാസ്ററർ ,
ശ്രീമതി.പി.ഗിരിജ ടീച്ചർ ,
ശ്രീമതി.രാജമണി ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചേമ്പൻ ഭാസ്കരൻ
വഴികാട്ടി
{{#multimaps:11.8724077,75.5361637|width=600px|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14774
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ