"എസ്. യു. പി. എസ്. കൊഴുക്കുള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
 
* '''പ്രവേശനോത്സവം 2021-2022- തിരികെ സ്കൂളിലേക്ക്'''
 
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച്, ഒന്നര വർഷത്തിന് ശേഷം 2021 നവംബർ 1 ന് പ്രവർത്തനമാരംഭിച്ചു. പതിവിൽ നിന്നു വ്യത്യസ്തമായി തെർമൽ സ്കാനറും സാനിറ്റൈസറുമായാണ് കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവ യോഗത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
[[പ്രമാണം:WhatsApp Image 2022-01-20 at 2.43.00 PM.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]
 
* '''കേരളപ്പിറവിദിനാഘോഷം'''
 
കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ ഓൺലൈനായും ഓഫ്‌ലൈനായും സംഘടിപ്പിചു.
 
* '''ശിശുദിനം'''
 
[[പ്രമാണം:WhatsApp Image 2022-01-20 at 2.42.59 PM.jpg|ലഘുചിത്രം|ശിശുദിനം ]]
ഫാൻസി ഡ്രസ്സ്‌, പുഞ്ചിരി മത്സരം, റോസാപ്പൂനിർമാണം, തൊപ്പി നിർമാണം, പ്രസംഗമത്സരം, ഉപന്യസം, ക്വിസ്, തുടങ്ങിയ മത്സരങ്ങൾ ശിശുദിനപരിപാടികളെ വർണ്ണാഭമാക്കി.
 
* '''ബോധവൽക്കരണ ക്ലാസ്സ്‌'''
 
<nowiki>*</nowiki> കോവിഡ് സാഹചര്യത്തിൽ കുട്ടികളും മാതാപിതാക്കളും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു വെള്ളാനിക്കര പി.എച്ച്. സി  യിലെ നഴ്സായ ജോയ്‌സി സിസ്റ്റർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
[[പ്രമാണം:WhatsApp Image 2022-01-20 at 2.43.01 PM.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ്‌ ]]
[[പ്രമാണം:WhatsApp Image 2022-01-20 at 2.43.02 PM.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ്‌ ]]
<nowiki>*</nowiki> മണ്ണുത്തി സി. ഐ ശശിധരൻ സാറിന്റെ നേതൃത്വത്തിൽ "കുട്ടികളുടെ സ്വഭാവ രൂപീകരണത്തെക്കുറിച്ച് "മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി.

15:23, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം 2021-2022- തിരികെ സ്കൂളിലേക്ക്

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച്, ഒന്നര വർഷത്തിന് ശേഷം 2021 നവംബർ 1 ന് പ്രവർത്തനമാരംഭിച്ചു. പതിവിൽ നിന്നു വ്യത്യസ്തമായി തെർമൽ സ്കാനറും സാനിറ്റൈസറുമായാണ് കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവ യോഗത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ക്രിസ്തുമസ് ആഘോഷം
  • കേരളപ്പിറവിദിനാഘോഷം

കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ ഓൺലൈനായും ഓഫ്‌ലൈനായും സംഘടിപ്പിചു.

  • ശിശുദിനം
ശിശുദിനം

ഫാൻസി ഡ്രസ്സ്‌, പുഞ്ചിരി മത്സരം, റോസാപ്പൂനിർമാണം, തൊപ്പി നിർമാണം, പ്രസംഗമത്സരം, ഉപന്യസം, ക്വിസ്, തുടങ്ങിയ മത്സരങ്ങൾ ശിശുദിനപരിപാടികളെ വർണ്ണാഭമാക്കി.

  • ബോധവൽക്കരണ ക്ലാസ്സ്‌

* കോവിഡ് സാഹചര്യത്തിൽ കുട്ടികളും മാതാപിതാക്കളും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു വെള്ളാനിക്കര പി.എച്ച്. സി  യിലെ നഴ്സായ ജോയ്‌സി സിസ്റ്റർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

ബോധവൽക്കരണ ക്ലാസ്സ്‌
ബോധവൽക്കരണ ക്ലാസ്സ്‌

* മണ്ണുത്തി സി. ഐ ശശിധരൻ സാറിന്റെ നേതൃത്വത്തിൽ "കുട്ടികളുടെ സ്വഭാവ രൂപീകരണത്തെക്കുറിച്ച് "മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി.