"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1924 ൽ ശ്രീ ശിവശങ്കരപിള്ള തച്ചു കുഴി ഇവിടെ ഹെഡ്മാസ്റ്ററായി.926- ൽ നാലാം ക്ലാസ്സ് ആരംഭിച്ചു.14 ഡിവിഷനുകളുമായിട്ടാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. ക്ലാസ്സ് മുറികളുടെ പരിമിതി മൂലം 'ഷിഫ്റ്റ് സമ്പ്രദായത്തിൽ' ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. പിന്നീട് ഹെഡ്മാസ്റ്ററായി ചുമതലയേറ്റത് അന്ന സ്വാമി സാറായിരുന്നു . ശ്രീ :അയ്യപ്പൻപിള്ള, ശ്രീമതി:അന്നമ്മ തോമസ്, ശ്രീ :കെ. കെ സർ, എന്നിവർ പ്രഥമാധ്യാപകരായി ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. അന്നുള്ള കെട്ടിടങ്ങൾ ഓല മേഞ്ഞതായിരുന്നു.1972 ൽ ശ്രീ:കെ. സി തോമസ് സാർ ഹെഡ്മാസ്റ്ററായി. അദ്ദേഹത്തിന് സംസ്ഥാന അവാർഡും, പിന്നീട് ദേശീയ അവാർഡും ലഭിച്ചു തുടർന്ന് വന്ന അധ്യാപകരിൽ നിരവധി പേർ 'അധ്യാപക അവാർഡുകൾ' ക്ക് അർഹരായി. ഏറ്റവും ഒടുവിലായി 2012 ൽ പ്രഥമധ്യാപികയായിരുന്ന ലൂസി ടീച്ചറിന് സംസ്ഥാന അവാർഡ് ലഭിച്ചു. | ||
മുൻ ഹെഡ്മാസ്റ്റർമാരുടെയും,അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും കൂട്ടായ പരിശ്രമങ്ങളുടെ ഫലമായി ഇന്ന് ഇടുക്കി ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായി നമ്മുടെ വിദ്യാലയം മാറിയിരിക്കുന്നു. നമുക്ക് അഭിമാനിക്കാം. |
13:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1924 ൽ ശ്രീ ശിവശങ്കരപിള്ള തച്ചു കുഴി ഇവിടെ ഹെഡ്മാസ്റ്ററായി.926- ൽ നാലാം ക്ലാസ്സ് ആരംഭിച്ചു.14 ഡിവിഷനുകളുമായിട്ടാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. ക്ലാസ്സ് മുറികളുടെ പരിമിതി മൂലം 'ഷിഫ്റ്റ് സമ്പ്രദായത്തിൽ' ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. പിന്നീട് ഹെഡ്മാസ്റ്ററായി ചുമതലയേറ്റത് അന്ന സ്വാമി സാറായിരുന്നു . ശ്രീ :അയ്യപ്പൻപിള്ള, ശ്രീമതി:അന്നമ്മ തോമസ്, ശ്രീ :കെ. കെ സർ, എന്നിവർ പ്രഥമാധ്യാപകരായി ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. അന്നുള്ള കെട്ടിടങ്ങൾ ഓല മേഞ്ഞതായിരുന്നു.1972 ൽ ശ്രീ:കെ. സി തോമസ് സാർ ഹെഡ്മാസ്റ്ററായി. അദ്ദേഹത്തിന് സംസ്ഥാന അവാർഡും, പിന്നീട് ദേശീയ അവാർഡും ലഭിച്ചു തുടർന്ന് വന്ന അധ്യാപകരിൽ നിരവധി പേർ 'അധ്യാപക അവാർഡുകൾ' ക്ക് അർഹരായി. ഏറ്റവും ഒടുവിലായി 2012 ൽ പ്രഥമധ്യാപികയായിരുന്ന ലൂസി ടീച്ചറിന് സംസ്ഥാന അവാർഡ് ലഭിച്ചു.
മുൻ ഹെഡ്മാസ്റ്റർമാരുടെയും,അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും കൂട്ടായ പരിശ്രമങ്ങളുടെ ഫലമായി ഇന്ന് ഇടുക്കി ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായി നമ്മുടെ വിദ്യാലയം മാറിയിരിക്കുന്നു. നമുക്ക് അഭിമാനിക്കാം.