"സെന്റ്. സെബാസ്റ്റ്യൻസ് ഇ.എം.എസ് ചിറ്റാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രധാന ടാബ് ചേർത്തു |
(ചെ.) ഇംഗ്ലീഷ് വിലാസം ചേർത്തു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St. Sebastian`s E. M. S Chittatukara}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= സെന്റ്. സെബാസ്റ്റ്യൻസ് ഇ.എം.എസ് ചിറ്റാട്ടുകര | | പേര്= സെന്റ്. സെബാസ്റ്റ്യൻസ് ഇ.എം.എസ് ചിറ്റാട്ടുകര | ||
16:24, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. സെബാസ്റ്റ്യൻസ് ഇ.എം.എസ് ചിറ്റാട്ടുകര | |
|---|---|
| ലഘുചിത്രം
| |
| വിലാസം | |
ചിറ്റാട്ടുകര ചിറ്റാട്ടുകര , 680511 | |
| സ്ഥാപിതം | 1/6/1995 - 6 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 04876418962 |
| ഇമെയിൽ | sr.philograce@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24276 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | =തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | അനൈടെട് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | sr.ഫിലോഗ്രസ് |
| അവസാനം തിരുത്തിയത് | |
| 29-12-2021 | ലിതിൻ കൃഷ്ണ ടി ജി |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==1995 ജൂൺ 1 നു ഈ സ്കൂൾ സ്ഥാപിതമായി.ചാവക്കാട് ഉപജില്ലയിൽ ചിറ്റാട്ടുകര യിൽ ഈസ്കൂൾ സ്ഥിതിചെയ്യുന്നു.2005-2006 ഈ സ്കൂൾ നു ഗവേർമെന്റ്റ് ൻറെ സ്ഥിര അംഗീകാരം ലഭിച്ചു.പ്രഥമ പ്രധാനാധ്യാപികയായി Rev. sr.ജാനെറ്റ് നിയമിക്കപെട്ടു.ഇപ്പോൾ 152 വിദ്യാർത്ഥികളും 4 അധ്യാപകരും 2 അനധ്യാപകരുമായി ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു.ഇപ്പോഴത്തെ പ്രധാനധ്യപികയായി Rev.Sr.ഫിലോഗ്രെസ് സേവനം ചെയ്യുന്നു.മികച്ചനിലവാരമുള്ള സ്കൂൾ ആയി നിലകൊള്ളുന്നു.
== ഭൗതികസൗകര്യങ്ങൾ ==4 ക്ലാസ്സ് മുറികൾ, ഓഫീസിരൂം ,സ്റ്റാഫ്റൂം ,കമ്പ്യൂട്ടർ ലാബ് ,6 ടോയലെറ്റ്കളും ഈ സ്കൂൾ നുണ്ട്.എല്ലാ ക്ലാസ്സ്‌റൂമിലും ഫാൻ ഉണ്ട്.കുട്ടികൾക്കായി 4 കമ്പ്യൂട്ടർ ഉണ്ട്.കളിക്കാനായി വിശാലമായ കളിസ്ഥലം ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==കലാകായികമേഖലയിൽ ഈ സ്കൂൾ മുന്നിട്ടുനില്കുന്നു.
==മുൻ സാരഥികൾ==Rev.sr.ജാനെറ്റ്, Rev.sr.ഫ്രാൻസിസ്ട്രീസ, Rev.Sr.ടെറീസ,Rev.sr.ഓസ്കർ,Rev.sr.ലൂസിയമെർലി,Rev.Sr.ആനീബാസ്ട്യൻ,Rev.Sr.ഫ്ലവർമരിയ,Rev.Sr.റോസ്മെർലിൻ
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==സിനി അര്ടിസ്റ്റ് ടിംമ്പിൽറോസ്,Dr.വിനോദ്
==നേട്ടങ്ങൾ .അവാർഡുകൾ.=2005 ഹോളിഫയ്ത് ടാലെന്റ്റ് സെർച്ച് സ്ക്കോലർഷിപ്പ് പരീക്ഷ യിൽ 10 റാങ്ക്,2006 13 റാങ്ക്,2006 കലോൽസവംഅഗ്രെഗേറ്റ് 2 സ്ഥാനത്തിനു അർഹരായി,പ്രവർത്തിപരിചയമേളയിൽ 5 സ്ഥാനവും ലഭിച്ചു.2007,2008,2009,2010,2011 ഇതുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു.2015,2016 വർഷങ്ങളിൽ ഹോളിഫയ്ത് ടാലെന്റ്റ് സെർച്ച് സ്ക്കോലർഷിപ്പ് പരീക്ഷ യിൽസ്കൂൾ എക്സലൻസീ അവാർഡുo 16 റാങ്ക് ലഭിച്ചു.കലോൽസവംഅഗ്രെഗേറ്റ് 2 സ്ഥാനത്തിനു വീണ്ടും അർഹരായി.പുറമേ ആസിക കയ്യെഴുതു പരീക്ഷയിലും സീ.സീ.അം. പരീക്ഷയിൽ ഉനനത വിജയം നേടി. 2 016-2017 ലും ഹോളിഫയ്ത് ടാലെന്റ്റ് സെർച്ച് സ്ക്കോലർഷിപ്പ് പരീക്ഷ യിൽ ഫസ്റ്റ് റാങ്ക്,26റാങ്ക് ലഭിച്ചു.അതിനും പുറമേ എല്ലാ മേഖലയിൽ മികച്ച വിജയം കൈവരികുന്നു. ==വഴികാട്ടി==വി.ക്ലാര,വി അൽഫോൻസമമ,വി.സെബാസ്റ്റ്യനോസ്.