"ജി.എൽ.പി.എസ് ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ചെറുതുരുത്തി | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
| സ്ഥലപ്പേര്= ചെറുതുരുത്തി | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|സ്കൂൾ കോഡ്=24602 | |||
| വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
| റവന്യൂ ജില്ല= തൃശ്ശൂർ | |വിക്കിഡാറ്റ ക്യു ഐഡി=Q64088425 | ||
|യുഡൈസ് കോഡ്=32071300401 | |||
| സ്കൂൾ കോഡ്= 24602 | |സ്ഥാപിതദിവസം= | ||
| സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
| സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1961 | ||
| സ്ഥാപിതവർഷം= 1961 | |സ്കൂൾ വിലാസം=ഗവ.എൽ.പി.സ്കൂൾ,ചെറുതുരുത്തി | ||
| സ്കൂൾ വിലാസം= | |പോസ്റ്റോഫീസ്=ചെറുതുരുത്തി | ||
| പിൻ കോഡ്= 679531 | |പിൻ കോഡ്=679531 | ||
| സ്കൂൾ ഫോൺ= 04884 261255 | |സ്കൂൾ ഫോൺ=04884 261255 | ||
| സ്കൂൾ ഇമെയിൽ= glpscty@gmail.com | |സ്കൂൾ ഇമെയിൽ=glpscty@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=വടക്കാഞ്ചേരി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =വള്ളത്തോൾ നഗർപഞ്ചായത്ത് | ||
| സ്കൂൾ വിഭാഗം= എൽ.പി | |വാർഡ്=15 | ||
| പഠന | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| പഠന | |നിയമസഭാമണ്ഡലം=ചേലക്കര | ||
| പഠന | |താലൂക്ക്=തലപ്പിള്ളി | ||
| മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ4= | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ5= | ||
| പി.ടി. | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| സ്കൂൾ ചിത്രം= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| }} | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=യൂസഫ് പി ഐ | |||
|പി.ടി.എ. പ്രസിഡണ്ട്= സുബിൻ ചെറുതുരുത്തി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മേഖ | |||
|സ്കൂൾ ചിത്രം=FB_IMG_1641093926234.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
09:02, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് ചെറുതുരുത്തി | |
|---|---|
| വിലാസം | |
ചെറുതുരുത്തി ചെറുതുരുത്തി പി.ഒ. , 679531 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 04884 261255 |
| ഇമെയിൽ | glpscty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24602 (സമേതം) |
| യുഡൈസ് കോഡ് | 32071300401 |
| വിക്കിഡാറ്റ | Q64088425 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചേലക്കര |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളത്തോൾ നഗർപഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | യൂസഫ് പി ഐ |
| പി.ടി.എ. പ്രസിഡണ്ട് | സുബിൻ ചെറുതുരുത്തി |
| എം.പി.ടി.എ. പ്രസിഡണ്ട് | മേഖ |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Busharavaliyakath |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==പഴമയുടെ ചരിത്രവഴികളിലൂടെ പുതുമയിലേക്ക് ഉയർന്നുവരുന്ന വിദ്യാലയം പാരമ്പര്യത്തിൻെറയും സംസ്കാരത്തിൻെറയും ഭൂപ്രകൃതിയുടേയും ഭാഗമാണ്. കേരളതനിമയുടെ മൂർത്തിഭാവമായ കേരളത്തിലെസാംസ്കാരിക പൈതൃകം നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെതീരത്ത് വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിൽ 15- വാർഡിൽ തെക്കുപടിഞ്ഞാറുഭാഗത്തായി ഒരുപാട് കുരുന്നുകളുടെ ഭാവി സ്വപ്നങ്ങൾക്ക് അണയാത്ത തിരികൊളുത്തി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു ചെറുതുരുത്തിയിൽ ആദ്യമായി പ്രൈമറി വിദ്യാലയം ആരംഭിച്ചത് ഇന്നത്തെ ഗവൺമെൻറ് ഹൈസ്ക്കൂളിൽ ആയിരുന്നു.പരേതനായ ശ്രീ കുളമ്പിൽ പടിഞ്ഞാക്കര യൂസഫ്ഹാജിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാലയത്തിൻറെ ആരംഭം . 1961 ൽ പ്രൈമറി വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറി പിന്നീട് 1982 ൽ പ്രൈമറി വിഭാഗം പൂർണമായും ഇവിടേക്ക് മാറിയത് 1983 ൽ 16 മുറികളോടു കൂടിയ പുതിയ കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ശ്രീ ടി എം ജേക്കബ് ഉദ്ഘാടനം ചെയ്തു. ശ്രീമതി ജാനകി ടീച്ചറായിരുന്നു അന്നത്തെ പ്രധാനാധ്യാപിക.ഈ കാലയളവിൽ 30 ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു .പിന്നീട് 1990 -91 കാലഘട്ടങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരാൻ തുടങ്ങി . ഈ കാലഘട്ടങ്ങളിലെല്ലാം സജീവമായ അധ്യപകരക്ഷാകർത്യസമിതി ഇവിടെ പ്രവർത്തിച്ചിരുന്നു .വിദ്യാലയത്തിൻ്റെ ഭൗതീക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്ത് അന്നുമിന്നും നല്ല സഹായങ്ങൾ നൽകിവരുന്നുണ്ട് കേരളത്തിൻ്റെ സാമ്പത്തിക കലാസാംസ്കാരിക തലങ്ങളിൽ വലിയ പങ്കുവഹിക്കുന്ന കേരളകലാമണ്ഡലം ഈ പ്രദേശത്തിൻ്റെ മതിൽകെട്ടുകൾക്കുള്ളിലാണ് .ഇതോടൊപ്പംതന്നെ സാഹിത്യത്തിൻ്റെ പാദസ്പർശ൦കൂടി ഈ മണ്ണിനേറ്റിട്ടുണ്ട് .ശ്രീ വള്ളത്തോൾ നാരായണമേനോൻ്റെ പാദസ്പർശ മേറ്റ ഈ മണ്ണിൽ സാഹിത്യ സപര്യയും കലകളും കൊണ്ട് ഈപ്രദേശത്തെ ധന്യമാക്കിയിരിക്കുന്നു .
== ഭൗതികസൗകര്യങ്ങൾ ==1 എം പി ,എം എൽ എ ,പഞ്ചായത്ത് വക കമ്പ്യൂട്ടർ ലാബ്.
2 പഞ്ചായത്ത് വക പാർക്ക്.
3 ക്ലാസ്റൂമുകളിലെ ഫർണ്ണീച്ചർ സൗകര്യം
4 കെട്ടിട സൗകര്യം
5 അടുക്കള , ഭക്ഷണം കഴിക്കുന്ന ഹാൾ
6 ക്ലാസ്റൂമുകളിലെ ഇലട്രിക്ക് സൗകര്യം
7 ആവശ്യത്തിനുള്ള ടോയ്ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
==മുൻ സാരഥികൾ==പ്രസന്ന ടി യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==നേട്ടങ്ങൾ .അവാർഡുകൾ.==2012-13,2013-14,2014-15എന്നീ വർഷങ്ങളിൽ തുടർച്ചയായി വടക്കാഞ്ചേരി ഉപജില്ലാതലം പിടിഎ അവാർഡ്. 2013-14 വർഷം പഴയന്നൂർ ബി ആർ സിയുടെ മികച്ച വിദ്യാലയം. 2013-14 വർഷം വള്ളത്തോൾ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ വക സേവനരത്ന പുരസ്ക്കാരം മുൻ പ്രധാനാധ്യാപിക പ്രസന്ന ടീച്ചർക്ക് ലഭിച്ചു
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24602
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ