"രാമവിലാസം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 50: | വരി 50: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11. | {{#multimaps: 11.920652355124176, 75.35252482122424| width=800px | zoom=17 }} | ||
കണ്ണൂർ വളപട്ടണം റോാഡിൽ മന്ന ബസ് സ്റ്റോപ്പിന് സമീപം. | കണ്ണൂർ വളപട്ടണം റോാഡിൽ മന്ന ബസ് സ്റ്റോപ്പിന് സമീപം. | ||
12:14, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| രാമവിലാസം എൽ പി സ്കൂൾ | |
|---|---|
| പ്രമാണം:13650 1.png | |
| വിലാസം | |
മന്ന,വളപട്ടണം . രാമവിലാസം.എൽ.പി.സ്കൂൾ,മന്ന,വളപട്ടണം , 670010 | |
| സ്ഥാപിതം | 1885. |
| വിവരങ്ങൾ | |
| ഇമെയിൽ | school13650@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13650 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മല്ലിക.കെ.എം |
| അവസാനം തിരുത്തിയത് | |
| 28-12-2021 | NIDHINRAVINDRAN |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1885ൽ സ്ഥാപിതമായി. പഴയചിറക്കൽതാലൂക്കിലെ ദേശോദ്ദാ രകരും പഴയ സാമൂഹ്യ സേവകരുമായ മൊട്ടാമ്മൽ വക്കീൽ കുടുംബക്കാരുടെ ഉൽസാഹത്തിൽ കളരിപ്പറമ്പ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി.പിൽക്കാലത്ത് ഇളമുറക്കാരായ മാനേജ്മെൻറ് സ്കൂൾ ഈ സ്ഥലത്തേക്ക് മാറ്റുകയും രാമവിലാസം എൽ പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ടോയിലറ്റുണ്ട് ,വൈദ്വുതീകരിച്ചിട്ടുണ്ട് . കുടിവെള്ളസൗകര്യമുണ്ട് ,കെട്ടുറപ്പുള്ള കെട്ടിട മുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പരിശീലനം
മാനേജ്‌മെന്റ്
എം.രാമചന്ദ്രൻ
മുൻസാരഥികൾ
- ശ്രീമതി.എം.അമ്മാളു ടീച്ചർ,
- പാഞ്ചു ടീച്ചർ,
- ശ്രീീ.കെ.എം.കൃഷ്ണൻമാസ്റ്റർ,
- ശ്രീീമതി. പി. ശാരദ ടീച്ചർ,
- കെ.സരസ്വതി ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കഥാകൃത്ത് കെ.ടി.ബാബുരാജ്.
വഴികാട്ടി
{{#multimaps: 11.920652355124176, 75.35252482122424| width=800px | zoom=17 }}
കണ്ണൂർ വളപട്ടണം റോാഡിൽ മന്ന ബസ് സ്റ്റോപ്പിന് സമീപം.