"ജി യു പി എസ് കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. U P G School Kannamangalom }}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=

21:00, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കണ്ണമംഗലം
വിലാസം
ഗവ: യു.പി.എസ്. കണ്ണമംഗലം
,
ചെട്ടികുളങ്ങര . പി.ഒ പി.ഒ.
,
മാവേലിക്കര,690106
,
ആലപ്പുഴ ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0479 2345414
ഇമെയിൽ36278alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36278 (സമേതം)
യുഡൈസ് കോഡ്32110700302
വിക്കിഡാറ്റQ87479015
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചെട്ടികുളങ്ങര
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ252
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ.ബി
പി.ടി.എ. പ്രസിഡണ്ട്രാധാകൃഷ്ണ പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്കവിത.
അവസാനം തിരുത്തിയത്
27-12-2021Sachingnair.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1888-ൽ ആണ് കണ്ണമംഗലം ഗവ. യു പി സ്കൂൾ സ്ഥാപിതമായത്. ചെട്ടികുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലം വില്ലേജിൽ ആദ്യം ഉണ്ടായ സ്കൂളാണിത്. എല്ലാ ജാതിയിലും പെട്ട പെൺകുട്ടികൾക്കു പഠിക്കാൻ വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അസംബ്ളിയിൽ ഈ സ്കൂളിന്റെ ചരിത്രരേഖ കാണുന്നു.പ്രാദേശികമായി ഉലുവത്ത്സ്കൂൾ എന്നും ഇത് അറിയപ്പെടുന്നു.ആദ്യ കാലത്ത് 600-ൽ പരം കുട്ടികൾ അധ്യയനം നടത്തിയിരുന്നു.പൊതുവിദ്യാലയങ്ങളിൽ കുട്ടികൾകുറഞ്ഞതോടെ ഈ സ്കൂളിലും കാലക്രമേണ കുട്ടികളുടെ കുറവുണ്ടായി. 2016-17 അധ്യയന വർഷമായപ്പോഴേക്കും 45കുട്ടികൾ മത്രമാണ് ഈ സ്ക്കൂളിൽ ഉണ്ടായിരുന്നത്. എന്നാൽ‍ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ 2017-18-ൽ 78-ഉം 2018-19-ൽ 120 കുട്ടകളായും ഉയർന്ന‍് മികച്ച ഒരു വിദ്യാലയമായി മാറിക്കൊണ്ടിരിക്കുന്നു. ഈ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നതിയിൽ എത്തിയവരുണ്ട്.

ഭൗതികസൗകര്യങ്ങൾ

96 സെന്റ് സ്ഥലത്ത് രണ്ട് കെട്ടിങ്ങളിലായി എട്ട് ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളും ടൈൽ പാകിയിരിക്കുന്നു. കുുട്ടികളുടെ പഠനനിലവാരം ഉയർത്തുന്ന വിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി ഈ സ്കൂളിനുണ്ട്.ആവശ്യത്തിനുള്ള ടോയിലറ്റുകളും യൂറിനൽസും പെൺകുുട്ടികളുടെ ടോയിലറ്റുകളും യൂറിനൽസും തറ ടൈൽ പാകിയിരിക്കുന്നു.1 -ാം ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ് റൂം ആണ്. ഒരു കുടുംബത്തിന്റെ ഓർമയ്ക്കായി നിർമ്മിച്ച ഒരു സ്റ്റേജും ഈ സ്കൂളിലുണ്ട്.കുട്ടികളുടെ പാർക്ക്,കളിസ്ഥലം എന്നിവ ഉണ്ട്.കംപ്യൂട്ടർ അധിഷ്ഠിത പഠനത്തിനായി കംപ്യൂട്ടറുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. ശ്രീമതി. അമ്മിണി
  2. ശ്രീമതി. സുമംഗല
  3. ശ്രീമതി. രാധാമണി
  4. ശ്രീമതി. രുഗ്മിണി
  5. ശ്രീമതി. സരസാമണി:


നിലവിലുള്ള ജീവനക്കാർ

പേര് തസ്തിക
കെ സുഗുണ പ്രധാന അദ്ധ്യാപിക
വി ആർ സോയ പി ഡി ടീച്ചർ
ജെസ്സി അലക്സാണ്ടർ‍ പി ഡി ടീച്ചർ
പ്രിയാനിസ് കെ പി ഡി ടീച്ചർ
ലേഖ എസ് യു പി എസ് എ
അനിത ശങ്കർ യു പി എസ് എ
മുഹമ്മദ് ഷഫീഖ് ഹിന്ദി ടീച്ചർ
റസീന‌‌‌ ഓഫീസ് അറ്റന്റെന്റ്
ഷീല പി റ്റി സി എം
സുമ പാചകം

നേട്ടങ്ങൾ

  1. കഴിഞ്ഞ രണ്ടു വർഷമായി കുുട്ടികളുടെ പ്രവേശനത്തിൽ കാര്യമായ വർദ്ധനവ്
  2. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിലെ മികവ്
  3. സ്കൂൾകാമ്പസിലെ ജൈവപച്ചക്കറികൃഷി
  4. മികച്ച ഉച്ചഭക്ഷണം
  5. ഔഷധസസ്യ ഉദ്യാനം
  6. കുട്ടികളുടെ പാർക്ക്
  7. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികൾ
  8. പ്രീ പ്രൈമറി ക്ലാസുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.റേച്ചൽ ഡാനിയേൽ (SSLC 3-ാ​ം റാംങ്ക് ജേതാവ് - 1985)

വാർ‍‍‍‍ഷിക ആഘോഷം 2018-19

കാർത്തിയായനിയമ്മയ്ക്ക് ആദരം
കാർത്തിയായനിയമ്മയ്ക്ക് ആദരം

[[പ്രമാണം:വാർ‍‍‍‍ഷിക ആഘോഷം 2/home/alphin/Desktop/kannamangalam annual fest/IMG-20190410-WA0015.jpg| [[പ്രമാണം:വാർ‍‍‍‍ഷിക ആഘോഷം 2018-20.jpg|thumb| [[പ്രമാണം:വാർ‍‍‍‍ഷിക ആഘോഷം 2018-20.jpg|thumb| [[പ്രമാണം:വാർ‍‍‍‍ഷിക ആഘോഷം 2018-20.jpg|thumb| [[പ്രമാണം:വാർ‍‍‍‍ഷിക ആഘോഷം 2018-20.jpg|thumb| [[പ്രമാണം:വാർ‍‍‍‍ഷിക ആഘോഷം 2018-20.jpg|thumb|

വഴികാട്ടി

  • മാവേലിക്കര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
  • തട്ടാരമ്പലത്തിനും ചെട്ടികുളങ്ങരയ്ക്കും മധ്യേ പനച്ചമൂട്ടിൽ സ്ഥിതിചെയ്യുന്നു.


{{#multimaps:9.241384544203479, 76.51986230552029|zoom=18}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കണ്ണമംഗലം&oldid=1128142" എന്ന താളിൽനിന്ന് ശേഖരിച്ചത്