"ജി യു പി എസ് ആന്തട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GUPS ANTHATTA}}
{{prettyurl|GUPS ANTHATTA}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=അരങ്ങാടത്ത്
|സ്ഥലപ്പേര്=മേലൂർ
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16337
|സ്കൂൾ കോഡ്=16337
| സ്ഥാപിതവർഷം= 1920
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= അരങ്ങാടത്ത്, മേലൂർ പി.ഒ, പിൻ - 673306, കൊയിലാണ്ടി,കോഴിക്കോട്.
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673306
|വിക്കിഡാറ്റ ക്യു ഐഡി=Q64551649
| സ്കൂൾ ഫോൺ= 04962621691
|യുഡൈസ് കോഡ്=32040900306
| സ്കൂൾ ഇമെയിൽ= gupsanthatta@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കൊയിലാണ്ടി
|സ്ഥാപിതവർഷം=1945
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മേലൂർ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673308
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0496 2621691
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gupsanthatta@gmail.com
| ആൺകുട്ടികളുടെ എണ്ണം= 144
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 145
|ഉപജില്ല=കൊയിലാണ്ടി
| വിദ്യാർത്ഥികളുടെ എണ്ണം= 289
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങോട്ടുകാവ് പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   23
|വാർഡ്=12
| പ്രധാന അദ്ധ്യാപകൻ=   രാമകൃഷ്ണൻ .സി     
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്=   വി.വി വൽസരാജ്       
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
| സ്കൂൾ ചിത്രം= 16337-1.jpg|
|താലൂക്ക്=കൊയിലാണ്ടി
}}
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Haridas MP
|എം.പി.ടി.. പ്രസിഡണ്ട്=Beena
|സ്കൂൾ ചിത്രം= 16337-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


== ചരിത്രം ==
== ചരിത്രം ==

22:37, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ആന്തട്ട
വിലാസം
മേലൂർ

മേലൂർ പി.ഒ.
,
673308
,
കോഴിക്കോട് ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0496 2621691
ഇമെയിൽgupsanthatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്16337 (സമേതം)
യുഡൈസ് കോഡ്32040900306
വിക്കിഡാറ്റQ64551649
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്Haridas MP
എം.പി.ടി.എ. പ്രസിഡണ്ട്Beena
അവസാനം തിരുത്തിയത്
05-01-2022Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള യു പി സ്ക്കൂളാണ് ആന്തട്ട യു പി സ്ക്കൂൾ . 1920ൽ നാട്ടെഴുത്ത് പള്ളികൂടമായി തുടങ്ങിയ ഈ സ്ക്കുൾ 1926ൽ യു പി സ്ക്കുളായി. കുറുമ്പ്രനാട് താലൂക്ക് ബോർഡിന്റെ കീഴിലായിരുന്നു ഈ സ്ക്കുൾ. സമീപ ദേശങ്ങളിലൊന്നും സ്ക്കുൾ ഇല്ലാത്തതിനാൽ അരിക്കുളം ,കീഴരിയൂർ എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിച്ചിരുന്നു.ആന്തട്ട കുളത്തിനു സമീപമായിരുന്നു ഈ സ്ക്കുൾ പ്രവർത്തിച്ചിരിന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ത്ഥയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപണികൾ വെച്ചിരുന്നതുകൊണ്ട് കുറച്ചുകാലം ഗവ:ഫിഷറീസ് യു പി സ്കുളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇന്നുകാണുന്ന സ്ഥലത്ത് സ്ക്കുൾ മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇന്നത്തെ സ്ഥലത്ത് സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത്ത് അന്നത്തെ മുഖ്യ മന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

1997-98 കാലഘട്ടത്തിൽ ജനകീയാസുത്രണ പദ്ധതിയിൽ ഉൾപെടുത്തിയാണ് രണ്ടു നില കെട്ടിടം 12 ക്ലാസ് മുറികളോടെ നിർമിച്ചത്, ഇന്ന് സ്ക്കുളിൽ വിശാലമായ കംപ്യൂട്ടർ ലാബും, സയൻസ് ലാബും, ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജാനമ്മ കുഞ്ഞുണ്ണി
  2. മാലതി ടീച്ചർ
  3. സോമൻ പിള്ള
  4. T.U ബാലകൃഷ്ണൻ
  5. രാധകൃഷ്ണൻ k

നേട്ടങ്ങൾ

മുൻ പ്രധാന അധ്യാപിക ജാനമ്മ ടീച്ചർ പുരോഗമന കലാ സാഹിത്യ സംഘടനയിലെ ഭാരവാഹിയായിരുന്നു,സാഹിത്യ പ്രവർത്തകയായ ജാനമ്മ ടീച്ചറിന്റെ കഠിന പ്രയനം കൊണ്ടാണ് സ്ക്കുളിന് ഇരു നില കെട്ടിടം പണികഴിപ്പിക്കാൻ സാധിച്ചത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മേലൂർ വാസുദേവൻ (സാഹിത്യം)
  2. അരങ്ങാടത്ത് വിജയൻ (നാടകം)

വഴികാട്ടി

{{#multimaps:11.4293,75.7061 |zoom=18|width=800px}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ആന്തട്ട&oldid=1193651" എന്ന താളിൽനിന്ന് ശേഖരിച്ചത്