"കുമാരനല്ലൂർ ഡിവി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


{{prettyurl| Kumaranalloor D.V. LPS }}
{{prettyurl| Kumaranalloor D.V. LPS }}
{{Infobox AEOSchool
{{Infobox School
| പേര്=ദേവി വിലാസം എൽ. പി. സ്കൂൾ കുമാരനല്ലൂർ
|സ്ഥലപ്പേര്=കുമാരനല്ലൂർ  
| സ്ഥലപ്പേര്= കുമാരനല്ലൂർ
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=33242
| സ്കൂൾ കോഡ്= 33242
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1905
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=കുമാരനല്ലൂർ പി.ഒ. <br/>കോട്ടയം
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്=686616
|യുഡൈസ് കോഡ്=32100700402
| സ്കൂൾ ഫോൺ=04812310217
|സ്ഥാപിതദിവസം=01
| സ്കൂൾ ഇമെയിൽ= kumaranalloordvlps@gmail.com
|സ്ഥാപിതമാസം=06
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=1968
| ഉപ ജില്ല= കോട്ടയം വെസ്റ്റ്
|സ്കൂൾ വിലാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=കുമാരനല്ലൂർ  
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686016
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=0481 2310217
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=kumaranalloordvlps@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=കോട്ടയം വെസ്റ്റ്
| മാദ്ധ്യമം= മലയാളം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം=112
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം=69
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം=181
|നിയമസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=7   
|താലൂക്ക്=കോട്ടയം
| പ്രധാന അദ്ധ്യാപകൻ=എം എൻ നീലകണ്ഠൻ നമ്പൂതിരി
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
| പി.ടി.. പ്രസിഡണ്ട്=ഹരി സി റ്റി
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= 33242-school-photo.jpg‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=211
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ജലജകുമാരി  എ
|പ്രധാന അദ്ധ്യാപിക=ജലജകുമാരി  എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എസ്. ആർ. സുദർശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ദേവിപ്രിയ സുഭാഷ്
|സ്കൂൾ ചിത്രം=33242-school-photo.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 





16:14, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കുമാരനല്ലൂർ ഡിവി എൽപിഎസ്
വിലാസം
കുമാരനല്ലൂർ

കുമാരനല്ലൂർ പി.ഒ.
,
686016
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0481 2310217
ഇമെയിൽkumaranalloordvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33242 (സമേതം)
യുഡൈസ് കോഡ്32100700402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ211
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽജലജകുമാരി എ
പ്രധാന അദ്ധ്യാപികജലജകുമാരി എ
പി.ടി.എ. പ്രസിഡണ്ട്എസ്. ആർ. സുദർശൻ
എം.പി.ടി.എ. പ്രസിഡണ്ട്ദേവിപ്രിയ സുഭാഷ്
അവസാനം തിരുത്തിയത്
30-12-2021Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1905 ൽ സ്ഥാപിതമായ ദേവി വിലാസം വിദ്യാലയം , ഇന്ന് ദേവീ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർന്നു. ചെങ്ങഴിമറ്റത്തില്ലത്ത് ബ്രഹ്മശ്രീ.സി.എൻ. തുപ്പൻ നമ്പൂതിരി ഋഃ.ങഘഇ യാണ് ദേവി വിലാസം വിദ്യാലയത്തിന്റെ സ്ഥാപകൻ . 1905 ലെ വിജയദശമി നാളിലാണ് വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പിറന്നാൾദിനം വിജയദശമിനാൾ അക്ഷരപൂജയായി ദേവീ വിലാസം എൽ.പി.സ്‌കൂളിൽ ആഘോഷിക്കുന്നു. ജില്ലയിലെ പാരമ്പര്യമേറിയ വിദ്യാലയങ്ങളിൽ ഒന്ന്. ദേവീ വിലാസം ഹൈസ്‌കൂളിന്റെ ഫീഡർ സ്‌കൂൾ എന്ന നിലയിൽ 1968 ൽ ഈ സ്‌കൂൾ സ്ഥാപിതമായി. അതേവർഷം ജൂണിൽ തന്നെ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഐദ്യവർഷം തന്നെ ഒന്നാം ക്ലാസ്സിൽ 3 ഡിവിഷനുകൾ ആരംഭിക്കാനുള്ള വിദ്യാർത്ഥികളെ ലഭിച്ചു. ഹൈസ്‌കൂൾ കെട്ടടത്തോടുചേർന്ന് പ്രവർത്തനം ആരംഭിച്ച സ്‌കൂളിന് അടുത്തവർഷമായപ്പോഴേക്കും സ്വന്തമായി കെട്ടിടം പൂർത്തിയായി.

ശ്രീ കേശവപിള്ള സാർ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. എല്ലാത്തരത്തിലുംമ ഒരു മാതൃകാദ്ധ്യാപകനും, മാർഗദർശിയും കഠിനാദ്ധ്വാനിയും എല്ലാമായിരുന്നു അദ്ദേഹം. തുടർന്നുവന്ന പ്രധാനാദ്ധ്യാപകരും അതേപാത പിൻതുടർന്നതിനാൽ സ്‌കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു വരുന്നു. സബ്ജില്ലയിലെ ഏറ്റവും നല്ല സ്‌കൂൾ എന്ന പദവി ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഏകദേശം 48 വർഷങ്ങളായി ഈ നാട്ടിലെ ബഹുഭൂരിപക്ഷം കുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസം നൽകാൻ സഹായിച്ച ഈ സ്‌കൂളിനെ ജനങ്ങൾ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കുമാരനല്ലൂരിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ പുരോഗതിയുടെ പാതയിൽ അനുദിനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കുമാരനല്ലൂർ ദേവീക്ഷേത്രത്തിനോട് ചേർന്നാണ് ഈ സരസ്വതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ്മുറികളുണ്ട്. ഓഫീസ്, സ്റ്റാഫ് റൂം, സുസജമായ , കംപ്യൂട്ടർ ലാബ്, പ്രൊജക്ടർ, വായനാമുറി, കളിയുപകരണങ്ങളോടുകൂടിയ മൈതാനം, പാചകപ്പുര, ശുദ്ധജലം ലഭിക്കുന്ന കിണർ, 2 പ്രീമൈറി ക്ലാസ്സുകൾ എന്നിവയോടുകൂടിയ വിദ്യാലയമാണിത്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി

ഗണിതോത്സവം

മലയാളത്തിളക്കം

ഹലോ ഇംഗ്ലീഷ്

സയൻസ് ക്ലബ്ബ്

ഗണിത ക്ബ്ബ്

പരിസ്ഥിതി ക്ലബ്ബ്

സ്‌കൂൾ പ്രൊട്ടക്ഷൻ കമ്മറ്റി

ശുചിത്വസേന

അക്ഷരക്കളരി

കുട്ടികളിൽ അക്ഷരം, ചിഹ്നം എന്നിവ ഉറപ്പിച്ച് #െഴുത്തിലേക്കും വായനയിലേക്കും നയിക്കുന്നതിനായി എല്ലാ ശനിയാഴ്ചകളിലും അക്ഷരക്കളരി നടന്നുവരുന്നു.

ആഴ്ചവട്ടം

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉച്ചസമയം ഫലപ്രദമായി വിനിയോഗിക്കാൻ ഇന്ത്യ, കേരളം, പത്രം, ഇംഗ്ലീഷ്, മലയാളഭാഷ എന്നിവയുടെ അടിസ്ഥാനമായി ക്ലാസ്സുകൾ എടുക്കുന്നു.

യോഗ

ശ്രീമതി ബീന സേവ്യറിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം മുഴുവൻ കുട്ടികൾക്കും യോഗാക്ലാസ്സ് നൽകുന്നു.

കലാപഠനം(പാട്ട്/ഡാൻസ്)

പാട്ട്, നൃത്തം എന്നിവയ്ക്കായി പ്രത്യേക ക്ലാസ്സുകൾ എല്ലാ ആഴ്ചയിലും കുട്ടികൾക്ക് നൽകുന്നു.

സഹവാസ ക്യാമ്പ്

ഉണർത്തുപാട്ട് എന്നപേരോടെ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി 2 ദിവസത്തെ സഹവാസക്യാമ്പ് കഴിഞ്ഞ വർഷം മുതൽ തുടർച്ചയായി നടത്തുന്നു.

കുഞ്ഞുകൈത്താങ്ങ്

നവജീവനിലെ അംഗങ്ങൾക്കായി കുഞ്ഞുകൈത്താങ്ങ് എന്നപേരിലൽ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്.

ദിനാചരണങ്ങൾ

പ്രധാന ദിനാചരണങ്ങൾ രക്ഷകർത്താക്കളുടെയും, നാട്ടുകാരുടെയും, പൂർവ്വാദ്ധ്യാപകരുടെയും, പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ വളരെ ഭംഗിയായി നടത്തിവരുന്നു.

അക്ഷരപൂജ

ദേവീ വിലാസം വിദ്യാലയത്തിന്റെ പിറന്നാൾ വിജയദശമി നാൾ അക്ഷരപൂജ ചെയ്ത് ആഘോഷിക്കുന്നു. വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൂർവ്വഅദ്ധ്യാപകർ, രക്ഷകർത്താക്കൾ, കലാകാരന്മാർ അങ്ങനെ അക്ഷരസ്‌നേഹികളായ എല്ലാവരും ,വിരിച്ച മണലിൽ ഹരിശ്രീ കുറിച്ചും മൺചിരാതിൽ ദീപം തെളിച്ചും അക്ഷരപൂജയിൽ പങ്കാളികളാകും. ദേവീ വിലാസം എൽ.പി.സ്‌കൂൾ പി.റ്റി.എ ആണ് അക്ഷരപൂജയുടെ സംഘാടകർ

മാനേജ്‌മെന്റ്

കുമാരനല്ലൂർ അമ്പലത്തിന്റെ ഭാഗമായ കുമാരനല്ലൂർ ഊരാണ്മദേവസ്വം ആണ്.ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ സി.എൻ. ശങ്കരൻ നമ്പൂതിരി മാനേജരായും ശ്രീ എം.എൻ. നീലകണ്ഠൻ നമ്പൂതിരി ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ 7 അംഗസ്റ്റാഫ് സേവനം ചെയ്യുന്നു.

മുൻസാരഥികൾ

സ്‌കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഇവരാണ്.

  1. ശ്രീ.കേശവപിള്ള
  2. ശ്രീമതി പൊന്നമ്മ
  3. ശ്രീമതി കെ.എം.രാജമ്മ
  4. ശ്രീമതി രാധക്കുട്ടിയമ്മ
  5. ശ്രീമതി ലീലക്കുട്ടിയമ്മ
  6. ശ്രീമതി ജി സരസമ്മ
  7. ശ്രീമതി എൽ.രാജമ്മ
  8. ശ്രീമതി ചന്ദ്രമതിയമ്മ
  9. ശ്രീമതി കെ.ജഗദമ്മ
  10. ശ്രീമതി എ.എൻ. രമണിയമ്മ
  11. ശ്രീമതി വി.എൻ. ശാന്തകുമാരിയമ്മ
  12. ശ്രീമതി സി.എസ്.ലതിക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  1. ഡോ. രാജലക്ഷ്മി
  2. കല പി നായർ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായുള്ള പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പരിപാടിയുടെ സ്‌കൂൾ തല പ്രവർത്തനങ്ങൾ ജനുവരി 27-ാം തീയതി 11 മണിക്ക് മുൻസിപ്പൽ കൗൺസിലർ ശ്രീമതി. രേണുകാശശി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ശ്രീ.സി.എൻ.ശങ്കരൻ നമ്പൂതിരി, പി.റ്റി.എ പ്രസിഡന്റ് ശ്രീ. സി.റ്റി.ഹരി, മാതൃസംഗമം പ്രസിഡന്റ് ശ്രീമതി മഞ്ചു സജീവ്, ഹെഡ്മാസ്റ്റർ ശ്രീ. എം.വി.നീലകണ്ഠൻ നമ്പൂതിരി എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുൻ പ്രധാനാദ്ധ്യാപകൻ ശ്രീ. കെ.എസ്.കൃഷ്ണൻ നമ്പൂതിരിപ്പാട് പദ്ധതിയുടെ വിജയത്തിനായുള്ള പ്രത്യേക നിർദ്ദേശങ്ങളുമായി ഒപ്പം ചേർന്നു. തുടർന്ന് പി.റ്റി.എ പൊതുയോഗം നടത്തി സ്‌കൂൾ ഡവലപ്‌മെന്റ് പ്ലാൻ ചർച്ചചെയ്തു.

വഴികാട്ടി


"https://schoolwiki.in/index.php?title=കുമാരനല്ലൂർ_ഡിവി_എൽപിഎസ്&oldid=1157937" എന്ന താളിൽനിന്ന് ശേഖരിച്ചത്