"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Hithamaria (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്‌നസാക്ഷാത്കാരമായി സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്‌മെൻറിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1978 ൽ ലോവർ പ്രൈമറിയിൽ നിന്നും അപ്പർ പ്രൈമറിയിലേയ്ക്ക് സ്കൂൾ ഉയർത്തപ്പെട്ടു. | |||
ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി '''(CEADoM)'''യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ 2010ൽ അംഗീകരിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി [[മുള്ളൻകൊല്ലി|മുള്ളൻകൊല്ലിയിൽ]] പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മേഖലകളിൽ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തിൽ 65 ശതമാനം വിദ്യാർത്ഥികൾ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരും 35 ശതമാനം വിദ്യാർത്ഥികൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവരുമാണ്. നിരന്തര പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളിൽ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളിൽ മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു. |
12:53, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്‌നസാക്ഷാത്കാരമായി സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്‌മെൻറിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1978 ൽ ലോവർ പ്രൈമറിയിൽ നിന്നും അപ്പർ പ്രൈമറിയിലേയ്ക്ക് സ്കൂൾ ഉയർത്തപ്പെട്ടു.
ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി (CEADoM)യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ 2010ൽ അംഗീകരിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി മുള്ളൻകൊല്ലിയിൽ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മേഖലകളിൽ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തിൽ 65 ശതമാനം വിദ്യാർത്ഥികൾ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരും 35 ശതമാനം വിദ്യാർത്ഥികൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവരുമാണ്. നിരന്തര പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളിൽ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളിൽ മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു.