"നരവൂർ നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= തൊക്കിലങ്ങാടി | | സ്ഥലപ്പേര്= തൊക്കിലങ്ങാടി | ||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകൻ= ലതിക.എം | | പ്രധാന അദ്ധ്യാപകൻ= ലതിക.എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബാബു | | പി.ടി.ഏ. പ്രസിഡണ്ട്= ബാബു | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 14627b.jpeg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 43: | വരി 43: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
13:08, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നരവൂർ നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
തൊക്കിലങ്ങാടി നരവൂര്ർ നോര്ത്ത് എല്.പി.സ്കൂള്, തൊക്കിലങ്ങാടി,പി.ഒ.കൂത്തുപറമ്പ്,670643 , കണ്ണൂർ 670643 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9562467843 |
ഇമെയിൽ | school14627@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14627 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലതിക.എം |
അവസാനം തിരുത്തിയത് | |
20-01-2022 | School14627 |
ചരിത്രം
1926 ജൂണ് 26 ന് ആണ് സ്കൂള് ആരംഭിച്ചത്.തോട്ടത്തില് ദേവൂട്ടി ഒന്നാമതായി ചേര്ർന്ന ആള്.1,2,3, ക്ലാസ്സുകളിലായി 61 വിദ്യാര്ർത്ഥികള്.36 ആണ് കുട്ടികള്,25 പെണ്കുട്ടികള്.കുറച്ച് മുസ്ലീം കുട്ടികള്.സവര്ണ്ണജാതിക്കാരായി ഒരാള് മാത്രം.പ്രധാന ആധ്യാപകനായി സേവനം അനുഷ്ടിച്ചത് ഗോവിന്ദന് മാസ്റ്ററാണ്.മണ്ർകട്ടകൊണ്ട് നിരമിച്ച ഒാലമേഞ്ഞ കെട്ടിടം. പിന്നീട് 1 മുതല് 5 വരെ ക്ലാസ്സുകളിലായി 360 ഒാളം വിദ്യാര്ർത്ഥികള്.10 അധ്യാപകര്,നിര്ർമ്മലഗിരി കോളേജ് തുടങ്ങിയപ്പോള് അവിടത്തെ പ്രൊഫസര് മാരുടെ മക്കള്ർ പഠിച്ചു.പിന്നീട് ഇംഗ്ലീഷ് മിഡിയത്തിന്ർറെ കടന്നു കയറ്റം സ്കൂളിനെ തളര്ർത്തി.ഫീഡിംഗ് ഏരിയ പാലാപ്പറന്പ്,നിര്മ്മലഗിരി,പാലായി,നീരോളിച്ചാല്,കുട്ടിക്കുന്ന്,ആമ്പിലാട് .പി.സി.റോഡിന്ർറെ വക്കിലാണ് സ്കൂള് സ്ഥിതി ചെയ്യുന്നത്.
2003 ല്ർ കെ.ഇ.ആര് പ്രകാരമുള്ള പുതിയ കോണ്ർഗ്രീറ്റ് ബില്ർഡിംഗ് നിവില് വന്നു.നിലവിലുള്ള എച്ച്.എം .എം ലതിക മാനേജര് അഡ്വ.കെ.എ.ലത്തീഫ്.