"ജി.യു.പി.എസ്. കോട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 53: വരി 53:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 60: വരി 59:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  
*      
|----
 
|}
|}
|}
|}
{{#multimaps:12.42174, 75.02257 |zoom=13}}
<!--visbot  verified-chils->

12:58, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. കോട്ടിക്കുളം
വിലാസം
പാലക്കുന്ന്

ജി.യു.പി.എസ്.കോട്ടിക്കുളം.പി.ഒ.ബേക്കൽ.കാസറഗോഡ്
,
671349
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04672238177
ഇമെയിൽ12240gupschoolkottikulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12240 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.ശങ്കരൻ നമ്പൂതിരി
അവസാനം തിരുത്തിയത്
28-12-2021Sankarkeloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

  1906-ൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തെക്കൻ കർണ്ണാടക ജില്ലാ ബോർഡ് പണി കഴിപ്പിച്ച ഓടിട്ട ഒറ്റനില കെട്ടിടവും നാല്പത്തഞ്ചു വിദ്യാർത്ഥികളും. ഒന്നാം ക്ലാസുമുതൽ അഞ്ചാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാലയം അന്നത്തെ മദ്രാസ് പാർലമെന്റ് സെന്റർ മെമ്പറായ  ഖാൻ ബഹദൂർ മുഹമ്മദലി ഷംനാട്ഉൽഘാടനം ചെയ്തു.
   കാലങ്ങൾക്കുശേഷം വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ബാഹുല്യം നിമിത്തം രണ്ട് ഓല മേഞ്ഞ ഷെഡ്ഡുകൾ നിലവിൽ വന്നു. ഇതിനിടയിൽ 1962- ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അങ്ങിനെ തന്നെ തുടർന്നു.സ്കൂളിന് തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന കോട്ടിക്കുളം ജമാഅത്തിന്റെ നൂറുൽഹുദാ മദ്രസയുടെ കെട്ടിടങ്ങളാണ് സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സൗകര്യമേകിയത്.അതോടൊപ്പം അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ബാച്ച് 1964-ൽ പുറത്തുവന്നു. ആദ്യകാല പ്രധാന അദ്ധ്യാപകന്മാരായി ഇ.കൃഷ്ണൻ നായർ, മുത്തു മാസ്റ്റർ, അക്ബർ മാസ്റ്റർ, അമ്പു മാസ്റ്റർ, കോട്ടിക്കുളം വി.രാമൻ മാസ്റ്റർ എന്നീ യശ്ശ: ശരീരരായ അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചിരുന്നു.ഈ സ്കൂളിൽ വർഷങ്ങളോളം സേവനമനുഷ്ടിച്ച പ്രധാനാദ്ധ്യാപകരായ കരുണാകരൻ മാസ്റ്ററും അബ്ദുൾ റഹിമാൻ മാസ്റ്ററും ഇവർക്കുപുറമെ ഫി.ദേവി ടീച്ചർ, തമ്പാൻ മാസ്റ്റർ അബ്ദുല്ല മാസ്റ്റർ, ദിവാകരൻ മാസ്റ്റർ ,കല്യാണി ടീച്ചർ പഠിപ്പിച്ചതിന്റെയും നല്ല നാളുകളെ അയവിറക്കി ഇന്നും നാട്ടുകാരായി നമുക്കിടയിലുണ്ട്. 1970- ൽ കേരളത്തിൽ ആദ്യമായി ബാലകലോത്സവം എന്ന പേരിൽ കുട്ടികളുടെ കലാസാഹിത്യ മത്സരക്സിബിഷൻ മേളയും ജനങ്ങൾക്കിടയിൽ വിസ്മയമായിരുന്നു. 
    ഏഷ്യാവൻകരയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന യുവ ജനോത്സവത്തിന്റെ പിറവി ഈ സ്കൂളിലായിരുന്നു എന്നത് ചരിത്ര സത്യമാണ്.കളിസ്ഥലമില്ലാത്ത ഈ സ്കൂൾ തുടർച്ചയായി നാലു വർഷത്തോളം ബേക്കൽ ഉപജില്ലാ കായിക മേളയിൽ സ്കൂൾ ചാമ്പ്യൻഷിപ്പും വ്യക്തിഗത ചാമ്പ്യൻഷിപ്പും നിലനിർത്തിയതും ചിലപ്പോൾ ചരിത്രമായി അവശേഷിക്കാം.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ......................
  • ......................
  • ....................
  • .............................

23455.jpg

വഴികാട്ടി

{{#multimaps:12.42174, 75.02257 |zoom=13}}


"https://schoolwiki.in/index.php?title=ജി.യു.പി.എസ്._കോട്ടിക്കുളം&oldid=1135000" എന്ന താളിൽനിന്ന് ശേഖരിച്ചത്