"കൂത്തുപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുത്ത്പറമ്പ് | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14664 | |സ്കൂൾ കോഡ്=14664 | ||
| സ്ഥാപിതവർഷം= 1923 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670643 | |വിക്കിഡാറ്റ ക്യു ഐഡി=Q64460253 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020700605 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=20 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=12 | ||
| | |സ്ഥാപിതവർഷം=1923 | ||
| | |സ്കൂൾ വിലാസം= കുത്ത്പറമ്പ് യു പി സ്കൂൾ ,കുത്ത്പറമ്പ് | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കുത്ത്പറമ്പ് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670643 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ=0490 2362641 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=kupskpba@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൂത്തുപറമ്പ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,കൂത്തുപറമ്പ്, | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=25 | ||
| പ്രധാന അദ്ധ്യാപകൻ= കെ | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | ||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=375 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=390 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=765 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=765 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=765 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=27 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗീത.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജേഷ് കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രബിന കെ.കെ | |||
|സ്കൂൾ ചിത്രം=https://schoolwiki.in/images/thumb/6/60/14664-1.jpg/300px-14664-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
| സ്കൂൾ ചിത്രം= 14664-1.jpg| | | സ്കൂൾ ചിത്രം= 14664-1.jpg| | ||
}} | }} | ||
20:58, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കൂത്തുപറമ്പ യു പി എസ് | |
|---|---|
| വിലാസം | |
കുത്ത്പറമ്പ് കുത്ത്പറമ്പ് യു പി സ്കൂൾ ,കുത്ത്പറമ്പ് , കുത്ത്പറമ്പ് പി.ഒ. , 670643 | |
| സ്ഥാപിതം | 20 - 12 - 1923 |
| വിവരങ്ങൾ | |
| ഫോൺ | 0490 2362641 |
| ഇമെയിൽ | kupskpba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14664 (സമേതം) |
| യുഡൈസ് കോഡ് | 32020700605 |
| വിക്കിഡാറ്റ | Q64460253 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | കൂത്തുപറമ്പ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,കൂത്തുപറമ്പ്, |
| വാർഡ് | 25 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 375 |
| പെൺകുട്ടികൾ | 390 |
| ആകെ വിദ്യാർത്ഥികൾ | 765 |
| അദ്ധ്യാപകർ | 27 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 765 |
| അദ്ധ്യാപകർ | 27 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 765 |
| അദ്ധ്യാപകർ | 27 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീത.കെ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീജേഷ് കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രബിന കെ.കെ |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Rejithvengad |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
| സ്കൂൾ ചിത്രം= 14664-1.jpg|
}}
ചരിത്രം
നമ്മുടെ വിദ്യാലയം
1923 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൻെറ പേര് ഹിന്ദു-മുസ്ലിം ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. കൂത്തുപറമ്പ് ബി.ഇ.എം.പി.യു.പി. സ്കൂളിൽ നിന്ന് ക്രിസ്ത്യാനി അല്ലാത്ത അദ്ധ്യാപകനെ പിരിച്ചുവിട്ടത് കാരണമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. എന്നാൽ അക്കാലത്തുതന്നെ എൻ എ ഫിലിപ്സ് എന്ന അദ്ധ്യാപകൻ ഈ വിദ്യാലയത്തിൽ ജോലി ചെയ്തിരുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഈ വിദ്യാലയം ആരംഭിക്കുന്നത് ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ വക്കീലിൻറെ ശ്രമഫലമായിട്ടാണ്. സർവ്വശ്രീ. എം. അനന്തൻ വക്കീൽ , കുറ്റ്യൻ കുഞ്ഞിക്കണ്ണൻ ,എൻ കൃഷ്ണൻ നായർ വക്കീൽ , കുഞ്ഞാപ്പു നാജർ, മാറോളി കുഞ്ഞിക്കണ്ണൻ എന്നിവർ ഇതിൽ പ്രമുഖരാണ്.
ശ്രീദേവി മെമ്മോറിയൽ വീവിംഗ് എസ്റ്റാബ്ലിഷ്മെൻറെ എന്ന പേരിൽ 1921ൽ ആരംഭിച്ച നെയ്ത്തു കമ്പനി അതിൻറെ കെട്ടിടം സ്കൂളിനു വിട്ടു കൊടുത്തു. 1931ൽ ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ വക്കീൽ പ്രാക്ടീസ് മതിയാക്കി പോകുമ്പോൾ വിദ്യാലയം ഒരു ജനകീയ കമ്മിറ്റിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പിന്നീട് മറ്റു കമ്മിറ്റി അംഗങ്ങൾ മരിച്ചുകഴിഞ്ഞപ്പോൾ ശ്രീ. എം. അനന്തൻ വക്കീലിൻറെ പേരിലാവുകയും ചെയ്തു. അദ്ദേഹത്തിൻറെ മകനായ പി.എം. രാധാകൃഷ്ണൻ മാസ്റ്റരാണ് ഇപ്പോഴത്തെ മാനേജർ.
ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ചെങ്ങാട്ട് കൃഷ്ണൻ നമ്പ്യാർ ആയിരുന്നു. 1924ൽ ശ്രീ. യു. എൻ. കുമാരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി. പിന്നീട് ശ്രീ. സി. ചാത്തുമാസ്റ്റർ , ശ്രീ. വി. ചാത്തുകുട്ടി മാസ്റ്റർ , ശ്രീ. എം. കുഞ്ഞമ്പു മാസ്റ്റർ , ശ്രീ.എം കേളുമാസ്റ്റർ , ശ്രീ. വി നാരായണൻ മാസ്റ്റർ, ശ്രീ. എൻ. കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീ. പി. പി. നാണു മാസ്റ്റർ , ശ്രീ. എൻ. കെ. ശ്രീനിവാസൻ മാസ്റ്റർ, ശ്രീമതി. വി. സി. സുമംഗല ദേവി, ശ്രീമതി. പി. വസന്ത , ശ്രീമതി. വി. സുജാത,പി. രമണി എന്നിവർ പ്രധാനാധ്യാപകരായി. ഇപ്പോൾ ശ്രീമതി.കെ ഗീതയാണ് ഹെഡ്മിസ്ട്രസ്,
നഗരസഭയിലെ ഒരു മികച്ച വിദ്യാലയമാണ് കെ. യു. പി. സ്കൂൾ . 674 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പഠനത്തിനു പുറമെ കലാ-കായിക മത്സരങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയത്തിന്റെ പുരോഗതിക്ക് നെടുംതൂണായി രക്ഷാകർതൃസമിതി പ്രവർത്തിക്കുന്നു.
പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി (സ്കൂൾ ക്ലാസുകളിൽ) സാർവത്രികമായി നടപ്പാക്കുന്ന ഐ.ടി. വിദ്യാഭ്യാസത്തിന് വേണ്ട ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്.
ഒരു നഴ്സറി ക്ലാസ് എൽ.കെ.ജി - യു.കെ.ജി. ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയത്തിൽ ലബോറട്ടറി, ലൈബ്രറി, സഹകരണ സ്റ്റോർ എന്നിവ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
2004-05 ൽ ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയം സൗജന്യമായി തുടങ്ങാൻ ഗവൺമെന്റ് അനുമതി ലഭിച്ചതിനെ തുടർന്ന് ഇപ്പോൾ ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പഠ്യേതരപ്രവർത്തനങ്ങൾ
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14664
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ