"ജി. ഡബ്ള്യു. എൽ. പി. എസ്. കുളക്കട ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=കുളക്കടഈസ്റ്റ്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്=  
|സ്കൂൾ കോഡ്=39441
| സ്ഥാപിതവർഷം= 1968
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 676519
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32130800207
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കിഴിശ്ശേരി
|സ്ഥാപിതവർഷം=1953
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം= ജി ഡബ്ലിയു എൽ പി എസ്. കുളക്കട ഈസ്റ്റ്‌
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കുളക്കടഈസ്റ്റ്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=691521
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=0474 2615050
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gwlpskulakkadaeast@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കുളക്കട
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=3
| പ്രധാന അദ്ധ്യാപകൻ=          
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| സ്കൂൾ ചിത്രം= 39441.jpg ‎|
|താലൂക്ക്=കൊട്ടാരക്കര
}}
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=52
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=52
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീതാഭരതൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തുളസിധരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന  സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക്  എന്ന ഈ സ്ഥാപനം.
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന  സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക്  എന്ന ഈ സ്ഥാപനം.
== [[{{PAGENAME}} / 18203 | ചരിത്രം  ]] ==
== [[{{PAGENAME}} / 18203 | ചരിത്രം  ]] ==

13:54, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. ഡബ്ള്യു. എൽ. പി. എസ്. കുളക്കട ഈസ്റ്റ്
വിലാസം
കുളക്കടഈസ്റ്റ്

ജി ഡബ്ലിയു എൽ പി എസ്. കുളക്കട ഈസ്റ്റ്‌
,
കുളക്കടഈസ്റ്റ് പി.ഒ.
,
691521
,
കൊല്ലം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0474 2615050
ഇമെയിൽgwlpskulakkadaeast@gmail.com
കോഡുകൾ
സ്കൂൾ കോഡ്39441 (സമേതം)
യുഡൈസ് കോഡ്32130800207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീതാഭരതൻ
പി.ടി.എ. പ്രസിഡണ്ട്തുളസിധരൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
06-01-2022Kottarakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം.

ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീമാൻ കെ.ചന്ദ്രൻ പിള്ള സാർ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചർ,അംബുജാക്ഷി ടീച്ചർ,ലീലാമ്മ ടീച്ചർ,ഏല്യാമ്മ ടീച്ചർ എന്നിവർ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാൻ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു.1978ജൂൺ മാസത്തോടെ നാല് വരെയുള്ള പൂർണ എൽപി സ്കൂളായി ഈ സ്ഥാപനം മാറി.മൂന്ന് മാസത്തിന് ശേഷം മദ്രസാകെട്ടിടത്തിൽ നിന്നും ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി. അംബുജാക്ഷി ടീച്ചറും,ലീലാമ്മ ടീച്ചറും PSC ലഭിച്ചു നാട്ടിലേക്ക് പോയി.അ‌ഞ്ചാമതായി ശ്രീമാൻ ഗോപിമാസ്റ്റർ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.1986 ൽ അഡീഷണലായി ഒരു ഡിവിഷൻകൂടിലഭിച്ച പ്രസ്ഥുത ഡിവിഷനിൽ ശ്രീമതി വി.ജെ.ഫിലോമിന ടീച്ചർ നിയമിതയായി ഗോപി മാസ്റ്റർ ഇടക്കാലത്ത് സ്കൂളിൽ നിന്നും psc ലഭിച്ചു പോവുകയും ചെയ്തു.ഒന്നാം തലമുറ മുഴുവൻ ഇപ്പോൾ സർവീസിൽ നിന്നും പിരി‌ഞ്ഞു.ഏല്യാമ്മ ടീച്ചർ,വി.ജെ.ഫിലോമിന ടീച്ചർ എന്നിവർ ഏർപ്പെടുത്തിയഎൻഡോവ്മെൽറ് തുക മികച്ച വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകി വരുന്നു.പുതുതായി ഈസ്ഥാപനത്തിൽ ശ്രീ.സൈതലവി.പറശ്ശീരി (HM),ശ്രീ.വി.സജീർ,ശ്രീ.കെ.സാലിം ശ്രീമതി.കെ.ഹരിത,ശ്രീമതി.പി.വി.രമ്യ(LPSA),ശ്രീമതി.പി.സാബിറ (എഫ്ടി അറബിക്) എന്നിവർ സർവീസിൽ തുടരുന്നു. സ്കൂളിൾ മാനേജറായി ആദ്യത്തെ 5 വർഷം നാട്ടുകാരനും പൗരപ്രമുഖനുമായ പരേതനായ ശ്രീ.ചോലയിൽ ചേക്കുട്ടി അവർകൾ സേവനമനുഷ്ടിച്ചു.1980 മാർച്ച് 22-ന് അദ്ദേഹം മരണപ്പെട്ടു.ശേഷം 13 വർഷം ജ്യേഷ്ടനായ ചോലയിൽ മുഹമ്മദ്ഹാജി മാനേജർ പദവി അലങ്കരിച്ചു.ഇദ്ദേഹം നാട്ടുകാരു പ്രിയ‌ങ്കരനും പൊതുരംഗത്ത് സജ്ജീവുമായിരുന്നു.ഇദ്ദേഹം ഏർപ്പെടുത്തിയ എൻഡോവ്മെൽറ് മികച്ച ഒരു വിദ്യാർത്ഥിക്ക് എല്ലാവർഷവും നൽകി വരുന്നു.സ്തുത്യർഹമായ സേവനത്തിന് ശേഷം 1993 ഏപ്രിൽ 22 ന് ഇദ്ദേഹവും മരണപ്പെട്ടു.തുടർന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.ചോലയിൽ സൈതലവി എന്നവർ മാനേജർ പദവി ഏറ്റെടുത്തു.ഒന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂൾ പൂച്ചേങ്ങൽ അങ്ങാടിയുടെ ഹൃദയ ഭാഗത്താണ്.

ഇന്ന്

ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും എം.ടി.എ. പ്രസിഡണ്ട്,ഷഹർബാനുവുമാണ്.

മികവുകൾ

സൈക്കിൾ ക്ളബ്ബ്, പുലരി വിജഭേരി പദ്ധതി, ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.

ക്ലബുകൾ

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.